"ജി.എം.എൽ..പി.എസ് മമ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്.
{{PSchoolFrame/Pages}}
* 23 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്‌ മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിലുണ്ട്. വിദ്യാലയത്തിൽ 5 കമ്പ്യൂട്ടറുകൾ ഉണ്ട്.  2000 പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി വിദ്യാലയത്തിൽ ഉണ്ട്. കൂടാതെ വൈദ്യുതികരിച്ച ക്ലാസ് മുറികളും,ശുദ്ദമായ കിണറും,ക്ലാസ് ലൈബ്രറിയും ,കൂളാവാൻ കൂളറും ,പൂന്തോട്ടവും ,കൃഷിയും ,നല്ല ബാത് റൂമും ,അടുക്കളയും വിദ്യാലയത്തിൽ ഉണ്ട്


ഒരു കമ്പ്യൂട്ടർ ലാബിലായി 7 കമ്പ്യൂട്ടറുകൾ ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാണ്.
== '''കൂളർ''' ==
[[പ്രമാണം:19822-koolar.jpg|പകരം=കൂളർ |ലഘുചിത്രം|കൂളർ ]]


* ശാസ്ത്ര ലാബ്
=== '''കുട്ടികൾക്ക് കൂളാകാൻ നല്ല കൂളറും സ്കൂളിൽ ഉണ്ട് കൊടും വേനലിലും ആശ്വാസമേകാൻ ശുദ്ദമായ വെള്ളം കിട്ടുന്ന കൂളറും ഉണ്ട്''' ===
* ലൈബ്രറി
 
* കളിസ്ഥലം
 
* കമ്പ്യൂട്ടർ ലാബ്
 
 
 
== പൂന്തോട്ടം ==
 
 
വിദ്യാലയത്തിൽ നല്ല പൂന്തോട്ടവും വിത്യസ്ത തരത്തിലുള്ള ചെടികളും ഉണ്ട്
[[പ്രമാണം:19822-garden.jpg|പകരം=പൂന്തോട്ടം |ലഘുചിത്രം|205x205ബിന്ദു|പൂന്തോട്ടം ]]
 
 
 
 
 
 
== കൃഷി ==
വിത്യസ്ത തരത്തിലുള്ള ചെറിയ കൃഷികളും വിദ്യാലയത്തിൽ ഉണ്ട് ,ഉച്ച ഭക്ഷണ ആവശ്യങ്ങൾക്കായി പലപ്പോഴും വിദ്യാലയത്തിൽ നിന്ന് കൃഷി ചെയ്ത ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ട്
[[പ്രമാണം:19822-kris.jpg|പകരം=കൃഷി |ലഘുചിത്രം|251x251ബിന്ദു]]
 
 
 
 
 
 
 
 
== '''കിണർ''' ==
[[പ്രമാണം:19822-kinar.jpg|ലഘുചിത്രം]]
ശുദ്ദമായ വെള്ളം കിട്ടുന്ന വേനൽ കാലത്തും വറ്റാത്ത നല്ല കിണറും ഉണ്ട്
 
 
 
== ഫോട്ടോ പോയിന്റ് ==
[[പ്രമാണം:19822-ilove.jpg|ലഘുചിത്രം|243x243ബിന്ദു]]
[[പ്രമാണം:19822-clsslibrary.jpg|ലഘുചിത്രം]]
 
== ക്ലാസ് ലൈബ്രറി   ==
കുട്ടികൾക്ക് പഠനത്തോടൊപ്പം വായനയുടെ പുതിയ ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ ഓരോ ക്ലാസ്സ് മുറിയിലും ക്ലാസ് ലൈബ്രറികൾ ഉണ്ട് കഥ, കവിത  എന്നി മേഖലകൾ കൂടുതൽ പരിചയപ്പെടാനും ആസ്വദിക്കാനും കുട്ടികൾക്ക് പറ്റുന്ന തരത്തിലാണ് ക്രെമീകരിച്ചിരിക്കുന്നത് .
 
 
 
== ബാത് റൂം ==
നല്ല അടച്ചുറപ്പും വൃത്തിയും ഉള്ള ബാത് റൂമുകളും ഉണ്ട്
 
== അടുക്കള ==
[[പ്രമാണം:19822-kichen.jpg|ലഘുചിത്രം]]
പാചകം ചെയ്യാൻ ആയിട്ട് നല്ല വൃത്തിയും സൗകര്യങ്ങളും ഉള്ള മനോഹരമായ കിച്ചനും ഉണ്ട്
"https://schoolwiki.in/ജി.എം.എൽ..പി.എസ്_മമ്പുറം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്