"ജി യു പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
== ചരിത്രം ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പാലക്കോട്  
|സ്ഥലപ്പേര്=പാലക്കോട്  
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി .പി .വി
|പ്രധാന അദ്ധ്യാപിക=ബീന ബി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ .സി .മുസ്തഫ  
|പി.ടി.എ. പ്രസിഡണ്ട്=കെ .സി .മുസ്തഫ  
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
== ചരിത്രം ==1974 സ്ഥപിതമായി
[https://en.wikipedia.org/wiki/Ramanthali രാമന്തളി] ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി [[ജി യു പി എസ് പാലക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
 
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.യു.പി.സ്കൂൾ 1974-ൽ സ്ഥാപിക്കപ്പെട്ടു. പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്,അങ്കണവാടി , എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി [[ജി യു പി എസ് പാലക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]]  
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങുംനടത്തിത്തരാറുണ്ട് . നിലവിൽ ഉണ്ടായിരുന്ന ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. എൽ സി ഡി  പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌ . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, വൈഫൈ സംവിധാനത്തോടുകൂടിയ ഇന്റെർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത്  [[ജി യു പി എസ് പാലക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച് മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു. രാമന്തളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  യോഗ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴ, ഫാഷൻഫ്രൂട്ട്, പപ്പായ,  കറിവേപ്,  സീതപഴം തുടങ്ങിയവ കൃഷി ചെയ്തു . ഇതിൽ നിന്നും മികച്ച വിളവ് ലഭിച്ചു. ആഴ്ച തോറും ബാലസഭ നടത്താറുണ്ട്. വാർഷിക കായിക മേള നടത്താറുണ്ട്.
ശാസ്ത്ര ക്ളബ് ,ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്, തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിച്ച്  [[ജി യു പി എസ് പാലക്കോട്/ക്ലബ്ബുകൾ|കൂടുതൽ വായിക്കാൻ]]  


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 221: വരി 218:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!
!
വരി 277: വരി 274:


==വഴികാട്ടി==
==വഴികാട്ടി==
* [https://en.wikipedia.org/wiki/Payyanur പയ്യന്നൂർ] ബസ് സ്റ്റാൻഡിൽ നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലക്കോട്  എത്താം. (13കിലോമീറ്റർ)
* [https://en.wikipedia.org/wiki/Pazhayangadi പഴയങ്ങാടി]യിൽ നിന്നും  പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗ്ഗം  ജി യു പി എസ് പാലക്കോട്  എത്താം.
* പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ  നിന്നും രാമന്തളി പാലക്കോട് എട്ടിക്കുളം റൂട്ടിൽ ബസ് മാർഗം ജി യു പി എസ് പാലകോഡിൽ എത്താം. (12 കിലോമീറ്റർ)
{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}
{{#multimaps:12.032324296057855, 75.23585959805686|width=800px|zoom=17.}}
342

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1500769...2205736" എന്ന താളിൽനിന്ന് ശേഖരിച്ചത്