"ഗവ. എൽ പി എസ് തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thanzeer (സംവാദം | സംഭാവനകൾ)
ഘടനയിൽ മാറ്റം വരുത്തി
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}
* വരും വേനലിനു കുളിരിനായ്
വർഷം  തോറും ,'വരും  വേനലിനു കുളിരിനായ്'. എന്ന ഹാഷ് ടാഗോജ്  സ്കൂൾ പരിസരത്തും ,പരിസര പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു .
*വൃക്ഷത്തൈ ബാങ്ക്
    ഫലവൃക്ഷങ്ങളുടെ വിത്തുകൾ  കുട്ടികൾ തന്നെ ശേഖരിച്ചു ഒഴിഞ്ഞ പാൽ കവറുകളിലാക്കി  അവ തൈകളാകുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു
*Honesty shop
കുട്ടികളിൽ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം പഠിക്കുന്നതിനും  . ക്രയവിക്രിയങ്ങളിലൂടെ ചതുഷ് ക്രീയകൾ മനസിലാക്കുന്നതിനും കുട്ടികളിൽ  ജീവിതമൂല്യങ്ങൾ  വളർത്തുന്നതിനുമെല്ലാം  ഈ ഹോനെസ്റ്റി ഷോപ്പിലൂടെ സാധിക്കുന്നു .
*ജൈവ വൈവിധ്യ രജിസ്റ്റർ
സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും  സ്കൂൾപരിസരത്തിളെയും സസ്യങ്ങളെ  പരിചയപ്പെടുന്ന പ്രവർത്തനമാണിത്. ആഴ്ചയിലൊരിക്കൽ കുട്ടികൾ ഒരു സസ്യത്തെ നിരീക്ഷിച്ചു നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് വിക്കിപീഡിയയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധ്യാപകരുടെ  സഹായത്തോടെ ശേഖരിച്ച്‌  രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു.
* പക്ഷിപാർക്ക്
മുളംകാടും ,പക്ഷികുളവും ,ബേഡ്സ് ചെറി മരവും ഉൾപ്പെടുന്ന പാക്ഷിപാർക്ക് .
* മിന്നാമിന്നിക്കൂട്ടം
എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉച്ചക്ക് 1 15 മുതൽ 1 :45 വരെ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവർത്തനം .
      തിങ്കൾ ..കഥക്കൂട്ടം
        ചൊവ്വാഴ്ച ...ഇംഗ്ലീഷ്  സ്റ്റോറി ടൈം
      ബുധനാഴ്ച ..ശാസ്ത്രപരീക്ഷണങ്ങൾ (ഓരോ ദിവസം ഓരോ ക്ലാസ് )
      വ്യാഴാഴ്ച .....പ്രവർത്തിപരിചയം
        വെള്ളിയാഴ്ച ..ബാലസഭ
* പരിസ്ഥിതി ജാലകം
"https://schoolwiki.in/ഗവ._എൽ_പി_എസ്_തലയിൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്