Thekkuparastmaryslps

17 ജനുവരി 2019 ചേർന്നു
7,196 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2024
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('Infobox user {{Infobox user | image= | name=SUJA K G | location=Thekkupara | occupation=Teaching | highschool = | email=s...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Infobox user
തിരുവനന്തപുരം ജില്ലയിൽ പാറശാല ഉപജില്ലയിൽ അംഗൂരി ഗ്രാമപഞ്ചായത്ത് കോട്ടപ്പൂവിനും  കൂതളിക്കും ഇടയിൽ തേക്ക്പാറ എന്ന പ്രദേശത്ത്  തെക്കുപ്പാറ സെന്റ് മേരിസ് പള്ളിയുടെ മുൻവശത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് സെന്റ് മേരിസ് എൽ. പി. സ്കൂൾ.       
 
== ചരിത്രം ==
{{Infobox user
{{Infobox user


വരി 9: വരി 11:
| email=sujayesudasan3@gmail.com
| email=sujayesudasan3@gmail.com
| mobile =9495745425
| mobile =9495745425
}}
}}അമ്പൂരി പഞ്ചായത്തിലെ തേക്കുപാറ വാർഡിൽ ചങ്ങനാശ്ശേരി അതിരുപതയുടെ നേതൃത്വത്തിൽ തേക്കുപാറ പള്ളിയുടെയും ഇവിടുത്തെ നാട്ടുകാരുടെയും ശ്രമഭലമായി 02/06/1966 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം തത്കാലിക ഷെടും പള്ളിയിലുമായി ആണ് സ്കൂൾ പ്രവർത്തിച്ചത്. 1968 ൽ സ്കൂൾ ന് സ്വന്തമായി കെട്ടിടം പണിതു. ബഹുമാനപെട്ട വയലിൻങ്കൽ അച്ഛനായിരുന്നു പ്രഥമ മാനേജർ. സിസ്റ്റർ എ. വി. ഏലി ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രെസ്. ധർമ്മരാജ് ആദ്യത്തെ വിദ്യാർത്ഥിയും. 1978 ൽ രണ്ട് ക്ലാസ്സ്‌ മുറികൾ കൂടി ഉൾപ്പെടുത്തി. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ് മുഴുവൻ കുട്ടികളും. 2011-12 അധ്യാന വർഷം മുതൽ സ്കൂൾനോട് ചേർന്ന് പ്രീ പ്രൈമറിയും ആരംഭിച്ചു.
 
== ഭൗതിക സൗകര്യങ്ങൾ ==
റോഡിന്റെ  വലതുവശത്ത് സ്ഥിതിചെയ്യുന്ന 1.5 ഏക്കർ സ്ഥലത്തെ ഏക കെട്ടിടത്തിലാണ് പ്രീ പ്രൈമറി  1, 2,3,4 ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഓഫീസ് മുറി കോൺക്രീറ്റ് കേൾക്കുകയുള്ളതും ബാക്കിയുള്ളവ ഷീറ്റിട്ടത്തുമാണ്. വിശാലമായ കളിസ്ഥലങ്ങൾ , സ്റ്റേജ്, മൂന്ന് ശുചിമുറി, കെട്ടിടങ്ങൾ, ഒരു പാചകപ്പുര, അനുബന്ധ വിറകുപുര, ഉച്ചഭക്ഷണ സാധനങ്ങൾക്കുള്ള ഒരു സൂക്ഷിപ്പു മുറി, ഒരു ഓഫീസ് മുറി, ഐ. ടി. ലാബ്, ലൈബ്രറി, വായനമൂല, ഗണിതമൂല എന്നിവ സ്കൂളിൽ ഉണ്ട്. രണ്ട്  എൽ. സി  പ്രൊജക്ടറുകൾ, രണ്ട് ടെക്സ്റ്റോപ്പ് കമ്പ്യൂട്ടർ, നാല് എൽ. സി. ഡി. ലാപ്ടോപ് എന്നിവയുണ്ട്.
 
== പാഠ്യേതര പ്രവർത്തങ്ങൾ ==
2023 ജൂൺ 19 ന് വായനത്തോടനുബന്ധിച്ച് വായന വാരാചരണം നടത്തി. ജൂൺ 5 ലോക പരിസ്ഥിതി ദിനം, ആഗസ്റ്റ് 6 ഹിരോഷിമ ദിനം, ആഗസ്റ്റ് 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, സെപ്റ്റംബർ 5 അധ്യാപക ദിനം, നവംബർ 1 കേരളപ്പിറവി, നവംബർ 14 ശിശുദിനം, ഒക്ടോബർ  2 ഗാന്ധിജയന്തി  മുതലായ എന്നീ ദിനങ്ങളിൽ  വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിക്കുകയും പതിപ്പ്, പാട്ട്, കവിത, നിർമാണം , റാലി, സമ്മേളനം, ബോധവൽക്കരണ ക്ലാസ്, എന്നിവയും സംഘടിപ്പിച്ചു.
 
== മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപതയുടെ  ഔദ്യോഗിക വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾന്റെ നേതൃത്വത്തിലാണ് തേക്കുപാറ സെന്റ് മേരിസ് എൽ പി സ്കൂൾ. ചങ്ങനാശ്ശേരി അതിരൂപതയുടെ  പരമോന്നത  പ്രേക്ഷിത മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. 13 ഫൊറോനകളും 300 ൽ അധികം പള്ളികളും പള്ളികുടങ്ങളും അതിരൂപതയുടെ കീഴിൽ വരുന്നു. ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ ഡയറക്ടർ ഫാ. മനോജ് കറുകയിൽ ആണ്.
 
== മുൻ സാരഥികൾ ==
{| class="wikitable"
|+
|'''ക്രമനമ്പർ'''
|        '''പേര്'''
|'''കാലഘട്ടം'''
|-
|1
|സണ്ണി ജോൺ 
|1999 - 2006
|-
|2
|ജിജി ജോർജ്  
|2006 - 2008
|-
|3
|ജോസ്  തോമസ് 
|2008 - 2011
|-
|4
|ഗ്രേസിക്കുട്ടി കെ ഇ 
|2011 - 2018
|-
|5
|സി. ഷൈനി ജോസഫ്
|2018 - 2021
|-
|6
|ബിജു മാത്യു 
|2021 - 2023
|-
|7
|ലതകുമാരി സി
|2023 - Present
|}
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ 
!പേര്
!പ്രവർത്തന മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== അംഗീകാരങ്ങൾ ==
 
* എൽ. എസ്. എസ് പരീക്ഷയിൽ ഉന്നത വിജയം
* ഗണിതശാസ്ത്രമേള
* പ്രവൃത്തിപരിചയമേള
* കലാ-കായിക മേള
* ഗാന്ധിദർശൻ
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1239990...2202955" എന്ന താളിൽനിന്ന് ശേഖരിച്ചത്