"മാർതോമ എച്ച്.എസ്. ഫോർ ദ ഡെഫ് ചെർക്കള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
കൊച്ച‍ു ക‍ുട്ടികൾക്കായ‍ുള്ള മിനി പാർക്ക‍ും നമ്മ‍ുടെ വിദ്യാലയത്തിന്റെ സൗകര്യത്തിൽ പെടുന്ന‍ു.
കൊച്ച‍ു ക‍ുട്ടികൾക്കായ‍ുള്ള മിനി പാർക്ക‍ും നമ്മ‍ുടെ വിദ്യാലയത്തിന്റെ സൗകര്യത്തിൽ പെടുന്ന‍ു.

കമ്പ്യ‍ൂട്ടർ ലാബ്,മൾട്ടി മീ‍ഡിയ ക്ലാസ് റ‍ൂം എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.
കമ്പ്യ‍ൂട്ടർ ലാബ്,മൾട്ടി മീ‍ഡിയ ക്ലാസ് റ‍ൂം എന്നിവയും ഈ വിദ്യാലയത്തിൽ ഉണ്ട്.ക‍ുട്ടികൾക്കായി ആദിക് പാരഡെെസ്
 
എന്ന പേരിൽ പാർക്ക് ഒര‍ുക്കുകയും ചെയ്തു.16/02/2024 ന് ഉത്ഘാടനം നടത്തി.

12:54, 12 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർകോട് ജില്ലയിലെ ചെങ്കള ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ബധിരർക്കായ‍ുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്

മാർത്തോമ ബധിര വിദ്യാലയം.ക‍ുട്ടികളുടെ കേൾവി പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. സ്പീച്ച് തെറാപി സെന്റർ

ക്ലിനിക്ക് ഇവിടെ പ്രവർത്തിക്കുന്നു.

ഈ വിദ്യാലയം ഒര‍ു റസി‍ഡൻഷ്യൽ വിദ്യാലയമാമണ്.ക‍ുട്ടികൾക്ക് താമസിച്ച് പഠിക്ക‍ുവാന‍ുള്ള എല്ലാ സൗകര്യവ‍ും ഈ വിദ്യാലയത്തില‍ുണ്ട്.

പ്രത്യേക സ്പീച്ച് തെറാപ്പി ക്ലാസ് ക‍ുട്ടികൾക്ക് നൽകിവര‍ുന്ന‍ു.

മെസ് ഹാൾ,ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും പ്രത്യേകം ഹോസ്റ്റൽ സൗകര്യം എന്നിവയ‍ും ഉണ്ട്.

വിശാലമായ കളിസ്ഥലം,ഫ‍ൂട്ബോൾ കോർട്ട് എന്നിവയ‍ും സജ്ജമാണ്.