"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44519 (സംവാദം | സംഭാവനകൾ)
ജിനേഷ് (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
 
{{Yearframe/Header}}
== '''ക്ലബ്ബുകൾ''' ==
== '''ക്ലബ്ബുകൾ''' ==


=== 1, സയൻസ് ക്ലബ് ===
=== 1, സയൻസ് ക്ലബ് ===
[[പ്രമാണം:പരീക്ഷണം 20240304 150046.jpg|പകരം=പരീക്ഷണം|ലഘുചിത്രം|പരീക്ഷണം]]
[[പ്രമാണം:പരീക്ഷണം 20240304 150046.jpg|പകരം=പരീക്ഷണം|ലഘുചിത്രം|പരീക്ഷണം]]സ്‌കൂൾ തല പഠനോത്സവത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസിലെ
[[പ്രമാണം:പരീക്ഷണം..jpg|പകരം=പരീക്ഷണം.|ലഘുചിത്രം|പരീക്ഷണം. ]]
വിദ്യാർത്ഥികളായ ആൽഫിലാലും,ആന്റോയും ചേർന്ന് നടത്തിയ വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന പരീക്ഷണവും, അമ്ല ക്ഷാര ഗുണങ്ങളുള്ള വസ്‌തുക്കൾ പദാർത്ഥങ്ങളുമായി പ്രവർത്തിച്ച് രാസമാറ്റത്തിലൂടെ നിറവ്യത്യാസം ഉണ്ടാക്കുന്നു എന്ന പരീക്ഷണവും
 
 
പൊതു ഇടത്തിൽ നടത്തിയ പഠനോത്സവത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ
 
നാലാം ക്ലാസിലെ വിദ്യാർത്ഥിനിയായ ആഷ്ന ജപസ്‌റ്റിൻ നടത്തിയ,
 
ബാഷ്‌പീകരണത്തിലൂടെ വസ്‌തുക്കളെ വേർതിരിക്കാൻ കഴിയും. എന്ന് തെളിയിക്കുന്ന പരീക്ഷണം.


=== 2, ഗണിത ക്ലബ് ===
=== 2, ഗണിത ക്ലബ് ===
[[പ്രമാണം:ഗണിത രൂപങ്ങൾ 20240301 103021.jpg|പകരം=ഗണിത രൂപങ്ങൾ|ലഘുചിത്രം|ഗണിത രൂപങ്ങൾ]]
ദൈനം ദിന ജീവിതത്തിൽ ഗണിതത്തിനുള്ള സ്ഥാനം കുട്ടികളിലേക്കെത്തിക്കുന്നതിനായും. ഗണിതത്തിൽ കുഞ്ഞുങ്ങളുടെ താൽപര്യം വളർത്തുന്നതിനായും. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കളിനോട്ടുകൾ ഉപയോഗിച്ചുള്ള കച്ചവടം, നോട്ടുകളെ ചില്ലറയാക്കൽ തുടങ്ങിയ കളികളും, രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഗണിത പഠനോപകരണ ശില്പശാലയും ഈ 2023 ഒക്ടോബറിൽ സംഘടിപ്പിച്ചു. [[പ്രമാണം:ഗണിത രൂപങ്ങൾ 20240301 103021.jpg|പകരം=ഗണിത രൂപങ്ങൾ|ലഘുചിത്രം|ഗണിത രൂപങ്ങൾ]]


=== 3, ഹെൽത്ത് ക്ളബ് ===
=== 3, ഹെൽത്ത് ക്ളബ് ===