"എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''ക്ലബ്ബുകൾ''' == | == '''ക്ലബ്ബുകൾ''' == | ||
=== 1, സയൻസ് ക്ലബ് === | === 1, സയൻസ് ക്ലബ് === | ||
[[പ്രമാണം:പരീക്ഷണം 20240304 150046.jpg|പകരം=പരീക്ഷണം|ലഘുചിത്രം|പരീക്ഷണം]]സ്‌കൂൾ തല പഠനോത്സവത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാലാം ക്ലാസിലെ | |||
[[പ്രമാണം:പരീക്ഷണം..jpg|പകരം=പരീക്ഷണം.|ലഘുചിത്രം|പരീക്ഷണം. ]] | |||
വിദ്യാർത്ഥികളായ ആൽഫിലാലും,ആന്റോയും ചേർന്ന് നടത്തിയ വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ടെന്ന് തെളിയിക്കുന്ന പരീക്ഷണവും, അമ്ല ക്ഷാര ഗുണങ്ങളുള്ള വസ്‌തുക്കൾ പദാർത്ഥങ്ങളുമായി പ്രവർത്തിച്ച് രാസമാറ്റത്തിലൂടെ നിറവ്യത്യാസം ഉണ്ടാക്കുന്നു എന്ന പരീക്ഷണവും | |||
പൊതു ഇടത്തിൽ നടത്തിയ പഠനോത്സവത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | |||
നാലാം ക്ലാസിലെ വിദ്യാർത്ഥിനിയായ ആഷ്ന ജപസ്‌റ്റിൻ നടത്തിയ, | |||
ബാഷ്‌പീകരണത്തിലൂടെ വസ്‌തുക്കളെ വേർതിരിക്കാൻ കഴിയും. എന്ന് തെളിയിക്കുന്ന പരീക്ഷണം. | |||
=== 2, ഗണിത ക്ലബ് === | === 2, ഗണിത ക്ലബ് === | ||
ദൈനം ദിന ജീവിതത്തിൽ ഗണിതത്തിനുള്ള സ്ഥാനം കുട്ടികളിലേക്കെത്തിക്കുന്നതിനായും. ഗണിതത്തിൽ കുഞ്ഞുങ്ങളുടെ താൽപര്യം വളർത്തുന്നതിനായും. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കളിനോട്ടുകൾ ഉപയോഗിച്ചുള്ള കച്ചവടം, നോട്ടുകളെ ചില്ലറയാക്കൽ തുടങ്ങിയ കളികളും, രക്ഷകർത്താക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു ഗണിത പഠനോപകരണ ശില്പശാലയും ഈ 2023 ഒക്ടോബറിൽ സംഘടിപ്പിച്ചു. [[പ്രമാണം:ഗണിത രൂപങ്ങൾ 20240301 103021.jpg|പകരം=ഗണിത രൂപങ്ങൾ|ലഘുചിത്രം|ഗണിത രൂപങ്ങൾ]] | |||
=== 3, ഹെൽത്ത് ക്ളബ് === | === 3, ഹെൽത്ത് ക്ളബ് === | ||