"ജി.യു.പി.എസ്. ആനാകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|G.U.P.S.ANAKUDY }}
{{prettyurl|G.U.P.S.ANAKUDY }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 6:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ആനാകുടി
|സ്ഥലപ്പേര്=ആനാകുടി
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 42654
|സ്കൂൾ കോഡ്=42654
| സ്ഥാപിതവർഷം= 1956
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ആനാകുടി പി ഒ,വാമനപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695606
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04722835170
|യുഡൈസ് കോഡ്=32140800707
| സ്കൂൾ ഇമെയിൽ= anakudygups@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പാലോട്
|സ്ഥാപിതവർഷം=1956
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ വിലാസം= ഗവണ്മെന്റ് യു പി സ്കുൾ ആനാകുടി 
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|പോസ്റ്റോഫീസ്=ആനാകുടി  
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|പിൻ കോഡ്=695606
| പഠന വിഭാഗങ്ങൾ2= ലോവർ പ്രൈമറി
|സ്കൂൾ ഫോൺ=0472 2835170 ,9061697303
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=anakudygups@gmail.com
| ആൺകുട്ടികളുടെ എണ്ണം= 54
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 55
|ഉപജില്ല=പാലോട്
| വിദ്യാർത്ഥികളുടെ എണ്ണം= 109
|തദ്ദേശസ്വയംഭരണസ്ഥാപനം =വാമനപുരം  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=   9
|വാർഡ്=6
| പ്രധാന അദ്ധ്യാപകൻ=   ഗിരി‍ജ എസ്       
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പി.ടി.. പ്രസിഡണ്ട്=   അനിൽകുമാർ എം      
|നിയമസഭാമണ്ഡലം=വാമനപുരം
| സ്കൂൾ ചിത്രം= [[പ്രമാണം:Anakudy.jpg|thumb|schoolphoto]] ‎|
|താലൂക്ക്=നെടുമങ്ങാട്
}}
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=69
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രഞ്ജിത്ത് ആർ
|പി.ടി.. പ്രസിഡണ്ട്=കാർത്തിക ദേവി
|എം.പി.ടി.എ. പ്രസിഡണ്ട്=കവിത
|സ്കൂൾ ചിത്രം=Anakudy.jpg
|size=350px
|caption=ഗവഃ.യു പി എസ്  ആനാകുടി
|ലോഗോ=
|logo_size=50px
}}  
<!-- വാമനപുരം ഗ്രാമപഞ്ചായത്തിലെ അതിമനോഹരമായ ആനാകുടി എന്ന ഗ്രാമത്തിൽ ,വാമനപുരം നദിയുടെ സമീപപ്രദേശത്തു സ്ഥിതിചെയ്യുന്ന ഗവഃ.യു പി എസ്  ആനാകുടി ,1956 ൽ സ്ഥാപിതമായി . -->ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==


വാമനപുരം പഞ്ചായത്തിൽ ആനാകുടിയിൽ 1956 നവംബറിൽ ശ്രീ വേലായുധൻ പിള്ളയുടെ നേതൃത്വത്തിൽ ഒരു കുടിപ്പള്ളിക്കുടം സ്ഥാപിതമായി. ആദ്യ പ്രഥമാധ്യാപകൻ ശ്രീ സുരേന്ദ്രൻപിള്ള ആയിരുന്നു . ആദ്യ വിദ്യാർത്ഥി വി ശശിധരൻ ആണ് . ഈ കുട്ടിയുടെ പ്രവേശനം നടന്നത് 1956 ജൂൺ 28 നു ആണ് . അഞ്ചാം ക്ലാസ്സിൽ വച്ച് ഈ കുട്ടി കൊഴിഞ്ഞു പോയി .


സമീപപ്രദേശങ്ങളിൽ അപ്പർപ്രൈമറി സ്കൂളുകളുടെ അപര്യാപ്തത മൂലം ധാരാളം കുട്ടികൾക്ക് പഠിത്തം മുടക്കേണ്ട സാഹചര്യം ഉണ്ടായതിനാൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്യുവാൻ തീരുമാനിച്ചു. അന്നത്തെ ഹെഡ്മാസ്റ്റർ, നാട്ടുകാർ , അധ്യാപകർ എന്നിവരുടെ പ്രവർത്തനഫലമായി സ്കൂൾ 1960 അപ്ഗ്രേഡ് ചെയ്യാൻ സാധിച്ചു . കുടിപ്പള്ളിക്കൂടത്തിൽ തുടങ്ങിയ സ്ഥാപനം നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് കെട്ടുറപ്പുള്ള സ്ഥാപനമായി മാറികഴിഞ്ഞു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ ഉള്ളവ ആണ് . അക്കാദമിക് കാര്യങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും വളരെ മികച്ചതാണ് വിദ്യലയങ്ങൾ . ജി യു പി എസ് ആനാകുടിയിൽ  9 അധ്യാപകർ,  പി റ്റി എ , എം പി റ്റി എ , എസ് എം ഡി സി എന്നിവർ അടങ്ങുന്ന സംഘമാണ് സ്കൂളിലെ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത് . സ്കൂളിൽ നിന്നും എല്ലാ ഭാഗത്തേക്കും ഉള്ള വാഹനസൗകര്യം ലഭ്യമാണ് . കുട്ടികൾക്കു പഠനത്തിനായി സ്മാർട്ട് റൂമുകളും ഗണിത-ശാസ്ത്ര-സാമൂഹികശാസ്ത്ര-ഐ റ്റി ലാബുകളും  സ്കൂളിൽ ഉണ്ട് .
=== ''മറ്റു ഭൗതിക സൗകര്യങ്ങൾ'' ===
* സ്മാർട്ട് ക്ലാസ്സ്‌റൂം
* കളിസ്ഥലം 
* ലൈബ്രറി
* റീഡിങ് കോർണർ
* ശാസ്ത്രത ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ
* സ്കൂൾവാഹനം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* '''''വിദ്യാരംഗം കലാസാഹിത്യവേദി''''' 
സ്കൂളിലെ ഒരു അധ്യാപകൻ/ അധ്യാപികയുടെ നേതൃത്വത്തിൽ കലയിലും സാഹിത്യത്തിലും അഭിരുചിയുള്ള കുട്ടികളെ  സംയോജിപ്പിച്ചു നടത്തുന്ന ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു .
* '''''ക്ലബ് പ്രവർത്തനങ്ങൾ'''''
വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക പഠ്യേതര കഴിവുകൾ വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളം ,സംസ്‌കൃതം , ഇംഗ്ലീഷ് , ഹിന്ദി എന്നീ ഭാഷാക്ലബ്ബുകളും സയൻസ് , സാമൂഹ്യശാസ്ത്രം , ഗണിതം , ഇക്കോ, ഹെൽത്ത്  എന്നീ ക്ലബ്ബുകളും അദ്ധ്യാപകരുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ  പ്രവര്ത്തിച്ചു വരുന്നു .
* '''''കലോത്സവം'''''
* '''''ശാസ്ത്രോത്സവം'''''
* '''''പ്രവൃത്തി പരിചയ മേള'''''
* '''''സ്പോർട്സ് &ഗെയിംസ്'''''
* '''''ക്വിസ് മത്സരങ്ങൾ'''''
* '''''ദിനാചരണങ്ങൾ'''''
'''''<br />'''''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 46: വരി 104:
==മികവുകൾ ==
==മികവുകൾ ==


==വഴികാട്ടി==
==വഴികാട്ടി ==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*തിരുവനന്തപുരത്ത് നിന്നും വരുമ്പോൾ എം സി  റോഡിൽ വെഞ്ഞാറമൂട്  കഴിഞ്ഞ്  കാരേറ്റ് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കല്ലറ റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
|-
*.പാലോട് ഭാഗത്ത് നിന്നും വരുമ്പോൾ കല്ലറ-കാരേറ്റ് റോഡിൽ ആറാംതാനം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് 800 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}


<!--visbot  verified-chils->
{{#multimaps: 8.72737,76.91090|zoom=18}}
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1141269...2196423" എന്ന താളിൽനിന്ന് ശേഖരിച്ചത്