"എ.യു.പി.എസ്. തൃപ്പനച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18240 (സംവാദം | സംഭാവനകൾ)
'{{{{prettyurl|PMSALPS Muthuparamba}} {{Infobox School | സ്ഥലപ്പേര്= മുതുപറമ്പ്‍...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{{{prettyurl|PMSALPS Muthuparamba}}
{{PSchoolFrame/Header}}
{{prettyurl|A.U.P.S.TRIPPANACHI}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍
|സ്ഥലപ്പേര്=തൃപ്പനച്ചി
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18210
|സ്കൂൾ കോഡ്=18240
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജുണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1982
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= മുതുപറമ്പ്‍‍‍‍‍‍.പി.ഒ,
|യുഡൈസ് കോഡ്=32050100605
| പിന്‍ കോഡ്= 673638
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=hmmthuparamba@gmail.com
|സ്ഥാപിതവർഷം=1915
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=എ.യു.പി സ്കൂൾ തൃപ്പനച്ചി
| ഉപ ജില്ല=കിഴിശ്ശേരി
|പോസ്റ്റോഫീസ്=തൃപ്പനച്ചി
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673641
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2820755
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|സ്കൂൾ ഇമെയിൽ=aupstrippanachi@gmail.com
| പഠന വിഭാഗങ്ങള്‍2= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുൽപ്പറ്റ,
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=92
|നിയമസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 8
|താലൂക്ക്=ഏറനാട്
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രധാന അദ്ധ്യാപകന്‍= ഇ.എസ്.സുശീല
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.ഏ. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 18210 4.jpg |
|പഠന വിഭാഗങ്ങൾ2=യു.പി
}}}}
|പഠന വിഭാഗങ്ങൾ3=
{{Infobox School
|പഠന വിഭാഗങ്ങൾ4=
| സ്ഥലപ്പേര്= മുതുപറമ്പ്‍‍‍‍‍‍
|പഠന വിഭാഗങ്ങൾ5=
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|സ്കൂൾ തലം=1 മുതൽ 7 വരെ
| റവന്യൂ ജില്ല= മലപ്പുറം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂള്‍ കോഡ്= 18210
|ആൺകുട്ടികളുടെ എണ്ണം 1-10=1353
| സ്ഥാപിതദിവസം= 01
|പെൺകുട്ടികളുടെ എണ്ണം 1-10=1275
| സ്ഥാപിതമാസം= ജുണ്‍
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
| സ്ഥാപിതവര്‍ഷം=1982
|അദ്ധ്യാപകരുടെ എണ്ണം 1-10=78
| സ്കൂള്‍ വിലാസം= മുതുപറമ്പ്‍‍‍‍‍‍.പി.ഒ,
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| പിന്‍ കോഡ്= 673638
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂള്‍ ഫോണ്‍=  
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂള്‍ ഇമെയില്‍=hmmthuparamba@gmail.com
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| ഉപ ജില്ല=കിഴിശ്ശേരി
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| ഭരണം വിഭാഗം=എയ്ഡഡ്
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|പ്രിൻസിപ്പൽ=
| പഠന വിഭാഗങ്ങള്‍2= എല്‍.പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| പഠന വിഭാഗങ്ങള്‍3=
|വൈസ് പ്രിൻസിപ്പൽ=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|പ്രധാന അദ്ധ്യാപിക=പാത്തുമ്മക്കുട്ടി വി
| ആൺകുട്ടികളുടെ എണ്ണം=
|പ്രധാന അദ്ധ്യാപകൻ=
| പെൺകുട്ടികളുടെ എണ്ണം=  
|പി.ടി.എ. പ്രസിഡണ്ട്=ബാബു
| വിദ്യാര്‍ത്ഥികളുടെ എണ്ണം=92
|എം.പി.ടി.എ. പ്രസിഡണ്ട്=Seenath
| അദ്ധ്യാപകരുടെ എണ്ണം= 8
|സ്കൂൾ ചിത്രം=18240.2.jpeg
| പ്രിന്‍സിപ്പല്‍=
|size=8.5 kb
| പ്രധാന അദ്ധ്യാപകന്‍=  ഇ.എസ്.സുശീല
|caption=Aupstrippanachi
| പി.ടി.ഏ. പ്രസിഡണ്ട്=
|ലോഗോ=
| ഗ്രേഡ്=3
|logo_size=8.5 kb
| സ്കൂള്‍ ചിത്രം= .jpg |
}}
}}
മലപ്പ‍ുറം ജില്ലയിലെ പ‍ുൽപ്പറ്റ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട് ത‍ൃപ്പനച്ചി ഗ്രാമത്തിൽ സ്ഥിതി ചെയ്യ‍‍ുന്ന വിദ്യാലയമാണ് എ യ‍ു പി സ്‍ക‍ൂൾ ത‍ൃപ്പനച്ചി. കിഴിശ്ശേരി ഉപജില്ലയിൽ ഉൾപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് ഈ വിദ്യാലയം.
= ചരിത്രം =
മലപ്പുറം ജില്ലയിലെ ഏതാണ്ട് മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപ്രദേശമാണ് പുൽപ്പറ്റ പഞ്ചായത്ത്. തൃപ്പനച്ചി എന്ന ഗ്രാമത്തിൽ 1915ൽ നാടിന്റെ വിദ്യാദീപമായി പ്രകാശിച്ചു തുടങ്ങിയ ഈ വിദ്യാലയം കഴിഞ്ഞ വർഷം ശതാബ്ദി ആഘോഷിച്ചു.സ്കൂൾപടി ആലുങ്ങ പറമ്പിൽ തുടക്കം കുറിച്ച ഈ വിദ്യാലയം 1947 ഓടു കൂടി പുതിയ കാമ്പസിലേക്കു നീങ്ങി.1952 ഓടു കൂടി യു .പി സ്കൂളായി മാറി .കുമാരൻ മാസ്റ്റർ ആണ് ആദ്യ ഹെഡ്മാസ്റ്റർ.ഗോവിന്ദൻ മാസ്റ്ററുടെ മാനേജ്മെന്റിൽ സ്ക്കൂൾ പുരോഗതിയുടെ പടവുകൾ കയറി കൊണ്ടിരുന്നു. 1982ൽ ശാരദാമ്മ മാനേജറായി.. ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഭംഗിയായി നടത്തിപ്പോന്നു.2004 ൽ സ്കൂളിനോട് ചേർന്ന് പ്രീ പ്രൈമറിയും വന്നു. 2012 ൽ കെ.വി മുഹമ്മദ് ഹുസൈൻ വാഴക്കാട് പുതിയ മാനേജ്മെന്റ് സ്ക്കൂൾ ഏറ്റെടുത്തു .നിലവിൽ 76 അധ്യാപകരും 2628 വിദ്യാർത്ഥികളും ഈ സ്കൂളിൽ  ഉണ്ട്.
== നേട്ടങ്ങൾ ==
തുടർച്ചയായി 11 വർഷം കിഴിശ്ശേരി ഉപജില്ല കലാമേള,കായിക മേള ശാസ്ത്രമേള ചാമ്പ്യൻമാർ. ഹിന്ദി കലോത്സവം, ഗാന്ധി കലോത്സവം, വിദ്യാരംഗം തുടങ്ങിയവയിൽ ഉപജില്ലാ ചാമ്പ്യൻമാർ .ജില്ലാ ശാസ്ത്രമേള ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ
സംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച പ്രകടനം ,സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ എ ഗ്രേഡ്
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം
ലൈബ്രറി
[[സയൻസ് ലാബ്]]
ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
സ്കൂൾ ബസ് സൗകര്യം.
കംപ്യൂട്ടർ ലാബ് &മിനി സ്മാർട്ട് റൂം (യു.പി വിഭാഗം)
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
ജെ. ആർ. സി
മൾട്ടിമീഡിയ സൗകര്യങ്ങൾ
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
സഞ്ചയിക
ഒപ്പം ഒപ്പത്തിനൊപ്പം (വിജയഭേരി )
സ്റ്റുഡന്റ്സ് എൻറിച്ച്മെന്റ് പ്രോ ഗ്രാം
== മറ്റു പ്രവർത്തനങ്ങൾ ==
വിദ്യാ വാണി(കുട്ടികളുടെ റേഡിയോ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി വിദ്യാ വാണി വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. 
ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം
==സ്മാർട്ട് ക്ളാസ്സ് റൂം ==
==സ്ക്കൂൾ വെബ് സൈററ്.==
==വിദ്യാരംഗം കലാവേദി==
==വഴികാട്ടി==
{{#Multimaps: 11.164826,76.044086 | zoom=18 }}
<!--visbot  verified-chils->-->
"https://schoolwiki.in/എ.യു.പി.എസ്._തൃപ്പനച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്