"പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിലെ
 
ചിറപ്പാലം മഠത്തിങ്ങൽ പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സ്ഥാപിതമായി.
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറപ്പാലം  
|സ്ഥലപ്പേര്=ചിറപ്പാലം  
വരി 53: വരി 58:
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ധീൻ പി  
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബുദ്ധീൻ പി  
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഫരീദ  
|സ്കൂൾ ചിത്രം=18202-25.jpeg
|സ്കൂൾ ചിത്രം=18202-26.jpeg
|size=350px
|size=350px
|caption=
|caption=
വരി 92: വരി 97:
യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ
യത്തിലെ ഇപ്പോഴത്തെ 6-ാം വാർഡ്. ഗതാഗത സൗകര്യം വളരെ കുറവായതിനാലും വിദ്യാ


ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം
ഭ്യാസ രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത് 1978 ലാണ് ഒരു പ്രാഥമിക കലാലയം ആയി പി.എം.എസ്.എ. പി.ടി.എം, എ, എൽ. പി. സ്കൂൾ സ്ഥാപിതമാവുന്നത്. [[പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലംചരിത്രം/|കൂടുതൽ അറിയാൻ]]


ആയി പി.എം.എസ്.എ. പി.ടി.എം, എ, എൽ. പി. സ്കൂൾ സ്ഥാപിതമാവുന്നത്. അക്കാലത്ത് വിദ്യാഭ്യാസ
ത്തോടും നവോത്ഥാനങ്ങളോടും ഒക്കെ മുഖം തിരിഞ്ഞു നിന്നിരുന്ന സമൂഹത്തിന് പതുക്കെ മാനും
വന്നിരുന്നു. തങ്ങളുടെ മക്കളുടെ പുരോഗതിയും വളർച്ചയും സ്വപ്നം കണ്ടിരുന്ന ഒരു തലമുറയുടെ
ആവേശവും പ്രയത്നവും എം. പി. മമ്മദീശ ഹാജി എന്ന വിശാല മനസ്കന്റെ സമർപ്പണവും ഒത്തു
ചേർന്നപ്പോൾ അതൊരു വിദ്യാലയത്തിന്റെയും ഗ്രാമപുരോഗതിയുടേയും പിറവിയായിരുന്നു.
അക്കാദമികവും അനക്കാദമികവും ആയ രംഗങ്ങളിൽ നമ്മുടെ വിദ്യാലയംമലപ്പുറം ജില്ലയിലെ കുഴിമണ്ണ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മനോ
ഹരമായ ഒരു ഗ്രാമമാണ് ചിറപ്പാലം. വികസനത്തിന്റെ യാതൊരു അടയാളങ്ങളുമി
ല്ലാതെ ദരിദ്രരിൽ ദരിദ്രനും പാവങ്ങളിൽ പാവങ്ങളുമായ ഒരു പറ്റം പാവം ജനങ്ങൾ
മാത്രമായിരുന്നു 1973 വരെ ചിറപ്പാലത്തുണ്ടായിരുന്നത്. വടക്ക് കിഴക്ക് ഭാഗങ്ങൾ
ചെറുതോടും തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ മലകളാലും ചുറ്റപ്പെട്ട ഈ പ്രദേശം
കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ വളരെ പിന്നിലായിരുന്നു. കിഴക്കു
ഭാഗത്ത് മൈലുകളപ്പുറം ജി.എൽ.പി തവരാപറമ്പും പടിഞ്ഞാറ് ഭാഗം ജി.യു.പി
കടുങ്ങല്ലൂരും വടക്ക് ഭാഗത്ത് ജി.എൽ.പി.എസ്. ചെമ്പക്കാട്ടുരും തെക്ക് ഭാഗം എ.
യു.പി.എസ് പുളിയക്കോടും ഉണ്ടെങ്കിലും ഇവിടെയെല്ലാം ഈ കുഗ്രാമത്തിൽ
നിന്നും എത്തിപ്പെടാൻ വളരെ പ്രയാസമായിരുന്നു. നേടിയ പുരോഗതി
ആശാവഹമാണ്. സമർപ്പണ സന്നദ്ധരായ അധ്യാപകരോടൊപ്പം സദാ ശ്രദ്ധക്കളായ രക്ഷിതാക്കളും
നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഒത്തു ചേർന്ന് സാധ്യമാക്കിയതാണ് ഈ നേട്ടങ്ങളൊക്കെയും.
മാനേജ്മെന്റിന്റെ നേതൃത്വത്തിലും നിരവധി പ്രവർത്തനങ്ങൾ ഇക്കാലയളവിൽ പൂർത്തിയാക്കാനായി.
വിദ്യാലയത്തിനു വേണ്ടി പുതുതായി നിർമ്മിച്ച കോൺക്രീന് ക്ലാസും, ടൈൽ പതിച്ചു വൃത്തിയാക്ലബുകൾ
ക്കിയ മൂത്രപ്പുരകൾ, ഭദ്രമാക്കി നവീകരിച്ച മേൽക്കൂര, വിശാലമാക്കിയ വരാന്ത എന്നിവ വിദ്യാലയ
ത്തിന് പുതിയ മുഖം നൽകി.
ത്യർഹ സേവനത്തിനിടെ മരണമടഞ്ഞ അധ്യാപകൻ ശ്രീ. ഫിറോസ് അഹമ്മദ് മാസ്റ്ററുടെ
സ്മരണയിൽ പി.ടി.എ. നിർമ്മിച്ച സ്റ്റേജ് ഗ്രൗണ്ടിൽ തലയുയർത്തി നിൽക്കുന്നു. രക്ഷിതാക്കളുടെ പങ്കാ
ളിത്തത്തിന്റെയും സഹകരണത്തിന്റെയും വലിയ തെളിവാണിത്, പൂർവ്വ വിദ്യാർത്ഥികൾ നൽകിയ
10,000 രൂപയുടെ പുസ്തകങ്ങളും ഒരു രക്ഷിതാവ് സംഭാവന നൽകിയ ലൈബ്രറി ഷെൽഫും നാട്ടുകാ
രുടെ പിന്തുണയുടെ അടയാളമാണ്.
1976 ൽ മൂസ മേച്ചേരി എന്ന ആദ്യ വിദ്യാർത്ഥിയെ ചേർത്ത് വിദ്യാലയം പ്രവർത്തനമാരംഭിച്ചു.
പടിപടിയായി ഒന്ന് മുതൽ നാല് വരെ ക്ലാസുകളുള്ള ഒരു ലോവൽ പമറി വിദ്യാലയമായി ഉയർന്നു.
അന്ന് മുതൽ 2018 ജനുവരി വരെ 1476 കുട്ടികൾ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി. കഴിഞ്ഞ
കുറേ വർഷങ്ങളായി പൊതുവിദ്യാഭ്യാസ രംഗത്തെ ഉണർവ്വ് നമ്മുടെ വിദ്യാലയത്തെയും ഉയർച്ചയി
ലേക്ക് വഴി നടത്തി. 2012 ൽ പ്രീ പ്രൈമറി വിദ്യാലയത്തിൽ ആരംഭിച്ചു. ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ  6 അദ്ധ്യാപകരും .പ്രീ പ്രൈമറി 
വിഭാഗത്തിൽ 2 അദ്ധ്യാപകരും,ഒരു ഹെൽപ്പറും ജോലി ചെയ്യുന്നു .


=അധ്യാപകർ=
=അധ്യാപകർ=
വരി 171: വരി 113:


ഫസ്ല കെ ഷാദിയ    9562571034
ഫസ്ല കെ ഷാദിയ    9562571034
ജസ്മിന                  8593891088
ഫസ്‌ന                8594084464
പ്രശാന്തി              9645713777


=ഭൗതികസൗകര്യങ്ങൾ=
=ഭൗതികസൗകര്യങ്ങൾ=
*കെട്ടിടങ്ങൾ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട്  കൊണ്ടിരിക്കുന്നു.
*പാചകപ്പുര
 
*ഗ്രൗണ്ട്
[[പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലംസൗകര്യങ്ങൾ/|കൂടുതൽ അറിയാൻ]]
*കുടിവെള്ളം
*ടോയ്ലറ്റ് സൗകര്യം
*സ്റ്റേജ്
*കമ്പ്യൂട്ടർ ലാബ്
*ലൈബ്രറി
*വാഹന സൗകര്യം


== ക്ലബുകൾ ക്ലബ്ബുകൾ ==
== ക്ലബുകൾ ക്ലബ്ബുകൾ ==
വരി 189: വരി 131:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable sortable mw-collapsible"
|+
|+
!SL NO
!SL NO
വരി 215: വരി 157:
|2009-
|2009-
|}
|}
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


==സ്കൂൾതല പ്രവർത്തനങ്ങൾ==
==സ്കൂൾതല പ്രവർത്തനങ്ങൾ==
#പ്രവേശനോത്സവം
വൈവിധ്യമാർന്ന പരിപാടികളും ദിനാചരണങ്ങളും വിദ്യാലയങ്ങളിൽ നടക്കുന്നുണ്ട്
#പരിസ്ഥിതി ദിനാഘോഷം
 
# സ്വാതന്ത്ര്യദിനപരിപാടികൾ
[[പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലംപ്രവർത്തനങ്ങൾ/|കൂടുതൽ അറിയാൻ]]
# ഓണാഘോഷം
# അധ്യാപക ദിനാഘോഷം
#  ക്രിസ്മസ് ആഘോഷം
#സ്കൂൾ വാർഷികം
#സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
#കമ്പ്യൂട്ടർ ക്ലാസുകൾ
#ചാന്ദ്രദിനം
#വിദ്യാർത്ഥിദിനം
#കേരളപ്പിറവിദിനം
#ശിശുദിനം
#കർഷകദിനം
#റിപ്പബ്ലിക്ക്ദിനം
#ജലദിനം
#LSS
#വിജയഭേരി
#ഇംഗ്ലീഷ് മാങ്കോ
#ഒരു ദിനം ഒരറിവ്
#ONE DAY ONE WORD
#


=PTA സഹകരണത്തോടെ സ്കൂളിൽ  നടപ്പാക്കിയ പ്രവർത്തനങ്ങൾ =
=PTA സഹകരണത്തോടെ സ്കൂളിൽ  നടപ്പാക്കിയ പ്രവർത്തനങ്ങൾ =
വരി 268: വരി 193:
[[പ്രമാണം:18202-adhil.jpeg|ലഘുചിത്രം]]
[[പ്രമാണം:18202-adhil.jpeg|ലഘുചിത്രം]]
</gallery>
</gallery>
 
{{Clubs}}
=വഴികാട്ടി=
=വഴികാട്ടി=


{{#Multimaps: 11.190657, 76.034001 | zoom=14 }}
{{#Multimaps: 11.192103184654213, 76.03263476796204 | zoom=14 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2191156...2192801" എന്ന താളിൽനിന്ന് ശേഖരിച്ചത്