"പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

kunjuezhuthukal
No edit summary
(kunjuezhuthukal)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| സ്ഥലപ്പേര്= തുറവൂര്‍
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34307
| സ്ഥാപിതവര്‍ഷം= 1906
| സ്കൂള്‍ വിലാസം= തുറവൂര്‍ പി ഒ, <br/>കോടംതുരുത്ത്
| പിന്‍ കോഡ്=688533
| സ്കൂള്‍ ഫോണ്‍=  0478-2565848
| സ്കൂള്‍ ഇമെയില്‍=  glpskodm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=തുറവൂര്‍
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്മെന്‍റ് 
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  73
| പെൺകുട്ടികളുടെ എണ്ണം= 86
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 159
| അദ്ധ്യാപകരുടെ എണ്ണം=  8 
| പ്രധാന അദ്ധ്യാപകന്‍=  കലാധരന്‍ കെ വി       
| പി.ടി.ഏ. പ്രസിഡണ്ട്= പി  പ്രേമന്‍         
| സ്കൂള്‍ ചിത്രം=34307 glpsk.jpg‎ ‎|
}}
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
== ചരിത്രം ==
ജാതി വ്യവസ്ഥ കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആണ് ഈ വിദ്യാലയം രൂപമെടുക്കുന്നത്.മറ്റ് സ്ക്കൂളുകളിൽ പ്രവേശനം നിഷേധിക്കപ്പെട്ട അവർണ്ണ വിഭാഗത്തിലെ കുട്ടികൾക്ക് വേണ്ടി അന്നത്തെ ഈഴവ സമുദായ നേതാക്കൾ ചേർന്ന് സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈഴവരാദി പിന്നോക്ക ജന വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് അറിവിന്‍റെ  ലോകം അങ്ങനെ തുറന്നു കിട്ടി. 1089-മാണ്ട് കർക്കിടക മാസം 5-നാണ് ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് കൈമാറിക്കൊണ്ടുള്ള പ്രമാണം ഒപ്പ് വെച്ചത്. 1090 വൃശ്ചികമാസം 24 ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് 3-ാം ക്ലാസ് വരെ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു.
ഈ വിദ്യാലയത്തിന്‍റെ സംഘാടക സാരഥികൾ ഇടച്ചിലാട്ട് അരവിന്ദൻ ,പത്മനാഭൻ, അണ്ടത്തു പറമ്പിൽ കണ്ടൻ,ചേന്നനേഴത്ത് നാരായണൻ, വളവനേഴത്ത് കൊച്ചയ്യപ്പൻ,പാണാവള്ളി കൃഷ്ണൻ വൈദ്യന്‍,പുന്നവേലിൽ വേലായുധൻ, ഉണ്ണി വൈദ്യൻ, എന്നിവരായിരുന്നു. ആദ്യ കാലത്ത് ഇത് "ചോകാ പള്ളിക്കൂടം " എന്നാണ് അറിയപ്പെട്ടിരുന്നത്.
ആലപ്പുഴ ജില്ലയിൽ കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിൽ കുത്തിയതോടിന് സമീപം എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ വളരെ പരിമിതമായ ,പരിതാപകരമായ സാഹചര്യങ്ങളാണ് സ്കൂളിനുണ്ടായിരുന്നത്.പിൽക്കാലത്ത് സ്കൂളിന്‍റെ  ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
<gallery>
കോണ്‍ക്രീറ്റ് സംരക്ഷണ മതില്‍, ഇന്‍റര്‍നറ്റ്, കമ്പ്യൂട്ടര്‍ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണര്‍,കുടിവെള്ളപൈപ്പ്‌ലൈന്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍
34325-Akunj-Harikrishanan|harikrishan pJ
 
Example.jpg|കുറിപ്പ്2
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
</gallery>
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#ശ്രീമതി: ലേഖ എസ്‌
#ശ്രീമതി: ലളിതമ്മ
#ശ്രീമതി: ലൈല
# ശ്രീ: ഹെഡ്ഡിസര്‍
#ശ്രീ: പ്രതാപന്‍
#ശ്രീമതി:ഗിരിജമ്മ ഇ കെ
 
== നേട്ടങ്ങള്‍ ==
ആലപ്പുഴ ജില്ലയിലെ 2015-16 ലെ മികച്ച ജൈവ പച്ചക്കറി കൃഷിക്കുള്ള പ്രഥമാദ്ധ്യാപക അവാര്‍ഡ്‌ സ്കൂള്‍ പ്രഥമാദ്ധ്യാപകനായ ശ്രീ കെ വി കലാധരന്‍ സാറിന് , ശാസ്ത്രമേളയില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് A ഗ്രേഡുകള്‍ , കലോത്സവത്തില്‍ ഉപജില്ലയില്‍ സ്ക്കൂളിന് നാലാം സ്ഥാനം, കോടംതുരുത്ത് പഞ്ചായത്ത്തല മികവുത്സവത്തില്‍ സ്ക്കൂളിന് ഒന്നാംസ്ഥാനം
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#കെൽസ മെമ്പർ സെക്രട്ടറി ആയ കേരള ഹൈക്കോടതി ജസ്റ്റിസ് ശ്രീ. പി.മോഹനൻ
# ശ്രീ. വി.എസ്.അച്യുതാനന്ദന്‍റെ സഹധർമ്മിണി ശ്രീമതി. കെ .വസുമതി
#
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കുത്തിയതോട് ബസ് സ്റ്റാന്റില്‍നിന്നും 30 മീറ്റര്‍ അകലം.
|----
* കോടംതുരുത്ത് പഞ്ചായത്ത്‌, വില്ലേജ്,NH-47 എന്നിവയുടെ സമീപത്തായി  കോടംതുരുത്ത് എല്‍ പി എസ്‌ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.79852155095785,76.31573438644409 |zoom=12}}
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297771...2192788" എന്ന താളിൽനിന്ന് ശേഖരിച്ചത്