"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}[[ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/ക്ലബ്ബുകൾ/മാത്‍സ് ക്ലബ്|മാത്‍സ് ക്ലബ്]]
{{PSchoolFrame/Pages}}
{{Clubs}}


== സയൻസ് ക്ലബ് ==
 
ഇംഗ്ലീഷ് ക്ലബ്
==<big>വിദ്യാരംഗം ശാസ്‍ത്ര സാഹിത്യ വേദി</big>==
<big>കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാർത്ഥികൾ വിദ്യാരംഗംക്ലബ് ഒട്ടനവധി പ്രവർത്തനങ്ങളിൽപരിശീലനം നൽകുന്നു. കഥാരചന ,കവിതാ രചന ,ചിത്രരചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും വിദ്യാരംഭത്തിന് കീഴിൽ നടത്തിവരുന്നു.വിദ്യാരംഗത്തിനു കീഴിൽ വായനാദിനം, ബഷീർ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളും നടത്തിയിട്ടുണ്ട്.</big>
 
==<big>പരിസ്ഥിതി ആരോഗ്യ ക്ലബ്</big>==
<big>ആരോഗ്യ ക്ലബ്ബിൻറെ കീഴിൽ കുട്ടികളുടെ ആരോഗ്യം  നിരന്തരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.സ്കൂളിൽ പ്രവേശിക്കുമ്പോഴും ക്ലാസ് മുറികളിലും സാനി റ്റൈസിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. കുട്ടികളെ തെർമൽ സ്കാൻ ചെയ്ത ശേഷമാണ് സ്കൂളിൽ പ്രവേശിപ്പിക്കുന്നത്. ഇതിനായി ആരോഗ്യ ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും സേവനം വിനിയോഗിക്കുന്നു .</big>

12:45, 11 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ


വിദ്യാരംഗം ശാസ്‍ത്ര സാഹിത്യ വേദി

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്കൂൾ വിദ്യാർത്ഥികൾ വിദ്യാരംഗംക്ലബ് ഒട്ടനവധി പ്രവർത്തനങ്ങളിൽപരിശീലനം നൽകുന്നു. കഥാരചന ,കവിതാ രചന ,ചിത്രരചന തുടങ്ങിയ വിവിധ രചനാ മത്സരങ്ങളും വിദ്യാരംഭത്തിന് കീഴിൽ നടത്തിവരുന്നു.വിദ്യാരംഗത്തിനു കീഴിൽ വായനാദിനം, ബഷീർ ദിനം, തുടങ്ങിയ പ്രധാന ദിനാചരണങ്ങളും നടത്തിയിട്ടുണ്ട്.

പരിസ്ഥിതി ആരോഗ്യ ക്ലബ്

ആരോഗ്യ ക്ലബ്ബിൻറെ കീഴിൽ കുട്ടികളുടെ ആരോഗ്യം  നിരന്തരമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.സ്കൂളിൽ പ്രവേശിക്കുമ്പോഴും ക്ലാസ് മുറികളിലും സാനി റ്റൈസിംഗ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. കുട്ടികളെ തെർമൽ സ്കാൻ ചെയ്ത ശേഷമാണ് സ്കൂളിൽ പ്രവേശിപ്പിക്കുന്നത്. ഇതിനായി ആരോഗ്യ ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും സേവനം വിനിയോഗിക്കുന്നു .