"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


=='''ജൂൺ'''==
=='''ജൂൺ''' ==
       ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
       ഈ അധ്യയന വർഷത്തിലെ തുടർച്ചയായി ആയി പ്രവേശന ഉത്സവം വം അതിവിപുലമായി ആഘോഷിക്കാൻ ഞാൻ 30 5 2022 ന് കൂടിയ എസ് ആർ ജി ജി പി ടി എ അംഗങ്ങൾ ചേർന്ന് ഇന്ന് മീറ്റിംഗിൽ തീരുമാനമായി.2022- 2023 അധ്യായന വർഷത്തെ ആദ്യത്തെ എസ് ആർ ജി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ.പ്രവേശന ഉത്സവം ഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു. അതിൻറെ അടിസ്ഥാനത്തിൽ സ്കൂൾ അലങ്കരിക്കാൻ തീരുമാനിച്ചു .എൽ കെ ജി മുതൽ നാലു വരെയുള്ള കുട്ടികൾക്ക്പ്രവേശനോത്സവ ദിനത്തിൽ പഠന കിറ്റ് അധ്യാപകരുടെ വക നൽകുവാനും കുട്ടികൾക്ക് ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ നൽകുവാനും ,ഉച്ചഭക്ഷണം അതിഗംഭീരമായി വിപുലീകരിക്കാനും , തീരുമാനിച്ചു ക്ലാസ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൽ,പഠന വിടവ് നികത്താനുള്ള പ്രവർത്തനങ്ങൾ അക്കാദമിക് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തൽ 2022 23 വർഷത്തെ വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ക്ലബ് അംഗങ്ങളെ തെരഞ്ഞെടുത്തു എന്നീ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.


വരി 190: വരി 190:
'''ശ്രീദേവ്. ആർ- 4 C'''
'''ശ്രീദേവ്. ആർ- 4 C'''


ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി.പരിസ്ഥിതി ദിനം. (ജൂൺ 5 )
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഒന്ന് രണ്ട് ക്ലാസുകളിൽ ചിത്രവായന ചിത്രരചന വായനക്കാർഡ് നിർമ്മാണം എന്നിവയും മൂന്ന് നാല് ക്ലാസ്സുകളിലെ വായനക്വിസ് വായനയെ കുറിച്ച് കുറിപ്പ് തയ്യാറാക്കൽ പ്ലക്കാർഡ് നിർമാണം പ്രസംഗ മത്സരം എന്നിവയും ,ജൂൺ 17ന് നടത്താൻ തീരുമാനിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് ചുമതല നൽകി.


==='''പരിസ്ഥിതി ദിനം'''===
==='''പരിസ്ഥിതി ദിനം'''===
വരി 968: വരി 968:
ഇന്റർനെറ്റ് സൗകര്യമോ, സെർവർ സ്പേസോ, പ്രത്യേകനെറ്റ്‍വർക്കിംഗോ ആവശ്യമില്ലാതെ സ്കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്‍ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ്.ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  കഥകൾ കേൾക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകൾ എന്നിവ കാണുന്നതിനുംസോഫ്റ്റ്‍വെയറിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകൾ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാർത്ഥികൾക്ക് വർക്ക് ഷീറ്റുകൾ തയ്യാറാക്കി സമർപ്പിക്കാനും ഇ-ലാംഗ്വേജ് ലാബിൽ സൗകര്യമുണ്ട്.
ഇന്റർനെറ്റ് സൗകര്യമോ, സെർവർ സ്പേസോ, പ്രത്യേകനെറ്റ്‍വർക്കിംഗോ ആവശ്യമില്ലാതെ സ്കൂളുകളിൽ ലഭ്യമായിട്ടുള്ള ലാപ്‍ടോപ്പിലെ വൈഫൈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഇ-ലാംഗ്വേജ്.ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട അറിവിനെ അടിസ്ഥാനമാക്കിയാണ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.  കഥകൾ കേൾക്കുന്നതിനും വായിക്കുന്നതിനും അവയുടെ ചിത്രീകരണം, അനിമേഷനുകൾ എന്നിവ കാണുന്നതിനുംസോഫ്റ്റ്‍വെയറിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും പിന്നീട് എഴുതുവാനും ഉള്ള കഴിവുകൾ വികസിപ്പിക്കുവാനായി പല തലങ്ങളിലായി വികസിപ്പിച്ച നൂതന സങ്കേതമാണ് ഇ-ലാംഗ്വേജ് ലാബ്. പൊതുസമൂഹത്തിന് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രാധാന്യം. വിദ്യാർത്ഥികൾക്ക് വർക്ക് ഷീറ്റുകൾ തയ്യാറാക്കി സമർപ്പിക്കാനും ഇ-ലാംഗ്വേജ് ലാബിൽ സൗകര്യമുണ്ട്.


=== ഇ-ക്യൂബ് പദ്ധതിയുടെ ഭാഗമായി ക്ലാസ് പ്രവർത്തനങ്ങൾ ===
https://www.facebook.com/groups/1415896288565493/permalink/2333362996818813/
https://www.facebook.com/groups/1415896288565493/permalink/2333362996818813/


വരി 975: വരി 976:


https://www.facebook.com/groups/1415896288565493/permalink/2333367076818405/
https://www.facebook.com/groups/1415896288565493/permalink/2333367076818405/
https://www.facebook.com/groups/1415896288565493/permalink/2351360918352354/
=== ഗണിത വിജയം, ഉല്ലാസ ഗണിതം ===
3,4 ക്ലാസുകളിലെ കുട്ടികൾക്ക് വീട്ടിലും വിദ്യാലയത്തിലും കളികളിലൂടെ ഗണിത ക്രിയകൾ അനായാസം കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി പൂർണമായും കുട്ടികളിലേക്ക്
എത്തിക്കുന്നതിനായി നൂറോളം രക്ഷിതാക്കൾക്ക് ഇതിനു വേണ്ട പരിശീലനം നൽകി.  ഇതിൽ  വളരെ താല്പര്യത്തോടെ പങ്കാളികളാവുകയും, കളിയിൽ വിജയിക്കണമെങ്കിൽ ചതുഷ്ക്രിയകൾ സ്വായത്തമാക്കി യാലേ പറ്റൂ  എന്ന് കുട്ടികൾ സ്വയം തിരിച്ചറിയുകയും ചെയ്തു കളിയിലൂടെ കൂട്ടിയും കിഴിച്ചും ഇനി കണക്ക് പഠിക്കാം.ചങ്ങാത്തം കൂടി മലയാളവും പഠിക്കാം.പ്രാഥമിക പഠനം ആസ്വാദ്യകരമാക്കുന്ന വിവിധ പാഠ്യപദ്ധതികൾക്ക് ജില്ലയിലെ സ്‌കൂളുകളിൽ തുടക്കമാകുകയാണ്. ബി.ആർ.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ എയ്ഡഡ് മേഖലകളിലെ 1 മുതൽ 4 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്.ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്കായി <nowiki>''ഉല്ലാസ ഗണിതം ''മൂന്ന്  നാല് ക്ലാസുകളിലെ കുട്ടികൾക്കായി ''ഗണിത വിജയം ''</nowiki> എന്നീ പഠന പദ്ധതികളാണ് കണക്ക് വിഷയത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നത്.പുതിയ പഠന പദ്ധതികൾക്കായി എട്ടോളം ഉപകരണങ്ങൾ വരും.അവയിൽ കൂടുതലും വിവിധ വലിപ്പത്തിലുള്ള ഗെയിം കാർഡുകളാണ്. കളികളിലൂടെ പഠിക്കാൻ ഉദ്ദേശിക്കുന്ന ഉത്തരത്തിൽ എത്തി ചേരും വിധമാണ് മിക്ക കളികളുടെയും ക്രമീകരണംബി.ആർ.സി നേതൃത്വത്തിലുള്ള അധ്യാപകരാണ് ഓരോ പഞ്ചായത്തിന് കീഴിലും സ്‌കൂളുകളിൽ അധ്യാപകർക്ക് ,സ്‌കൂളുകളിൽ അധ്യാപകർക്ക് ആദ്യ ഘട്ടം പരിശീലനം നൽകുക. നിലവിൽ ഓൺലൈനായി മാത്രമായിട്ടാണ് പരിശീലനം നൽകിയത്. തിങ്കളാഴ്ച മുതൽ ഇത്തരം പഠനോപകരണങ്ങൾ ഓരോ സ്‌കൂളിനും ആവശ്യമുള്ളത് തരം തിരിച്ച്‌ ബി.ആർ.സി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ എത്തിച്ചിരുന്നു.ഇനി ഇവ പഠിപ്പിക്കേണ്ടത് സംബന്ധിച്ച്‌ ബി.ആർ.സി അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ എത്തി ആദ്യഘട്ട പരിശീലനം നൽകും.
==== • ഉല്ലാസത്തിലൂടെ ഗണിതം പഠിയ്ക്കാം ====
പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന വിഷയം കണക്കാണ്.സങ്കലന, വ്യവകലന പട്ടിക മുതൽ തുടങ്ങുന്ന കണക്ക് പഠിത്തം കൂടുതൽ എളുപ്പത്തിൽമനസ്സിലാക്കിയെടുക്കുന്നതിനാണ് 'ഉല്ലാസ ഗണിതം ' ആവിഷ്‌കരിച്ചിരിക്കുന്നത്. ലളിതമായ കളികളിലൂടെ കുട്ടികൾക്ക് സംഖ്യകൾ മനസ്സിലാക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
https://www.facebook.com/groups/1415896288565493/permalink/2336076563214123/
=== കളിയും ചങ്ങാത്തവും കൂടെ മലയാളവും ===
നാലു വരെ ക്ലാസുകളിലെ കുട്ടികൾക്ക് മലയാളം വായിക്കുന്നതിനും ആശയം ഗ്രഹിക്കുന്നതിനുമായി രൂപികരിച്ച പദ്ധതിയാണ് <nowiki>'' വായനാചങ്ങാത്തം ''</nowiki>പലതരം കളികളിലൂടെയും ചിത്രങ്ങളിലൂടെയും അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ എത്തിച്ച്‌ പിന്നാലെ വായന വളർത്തിയെടുക്കുന്നതിനുള്ള പദ്ധതിയാണിത്.ഗുണകരമായ നടത്തിപ്പും രക്ഷിതാക്കളുടെ പിന്തുണയും കുട്ടികളുടെ പങ്കാളിത്വവും കൂടിയുണ്ടായാൽ വായനാ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ബി.ആർ.സി പ്രതിനിധികളുടെ വിലയിരുത്തൽ.
== സെപ്റ്റംബർ ==
പൂവിളിയും പൂതുമ്പികളുമായി ഓണമിങ്ങെത്താറായി: ഇന്ന് അത്തം അത്തക്കാക്ക എന്ന നക്ഷത്രരാശിയിലെ ആൽഫ (α) മുതൽ എപ്സിലോൺ (ε) വരെയുള്ള അഞ്ചുനക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ അത്തം അഥവാ ഹസ്തം എന്നറിയപ്പെടുന്നത്. ഇതിലെ ആൽഫ ഒരു ഇരട്ട നക്ഷത്രമാണ്. ജ്യോതിഷത്തിൽ പതിമൂന്നാമത്തെ നക്ഷത്രമായ ഇത് കന്നിരാശിയിൽപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്.മലയാളികൾ ചിങ്ങമാസത്തിലെ അത്തം നാൾ മുതലാണ് പൂക്കളമിട്ട് ഓണം ആഘോഷിക്കുന്നത്.
https://www.facebook.com/groups/1415896288565493/permalink/2339717959516650/
=== മലയാളികളുടെ ഓണം. ===
മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ഈ വാർഷിക  ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് വരുന്നത്.ഓണാഘോഷത്തിന്റെ സമയത്ത് കേരളം മഹാബലിയുടെ ഓർമ്മയ്ക്കായാണ് ഈ ആഘോഷം കൊണ്ടാടുന്നത് എന്ന് കരുതിപ്പോരുന്നു. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതംഏ.ഡി. 8 വരെ ദ്രാവിഡ ദേശം പലനിലയിൽ സമാനവും ആയിരുന്നു. ഒരു സ്മരണയുടെ പ്രതീകമായിട്ടാണ് ഈ ഉത്സവം തുടക്കം കുറിച്ചത്. മഹാബലി സ്മരണയാണ് അത്.വാമനവിജയത്തെ അടിസ്ഥാനമാക്കി അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി. കർക്കടക സംക്രാന്തിയിലെ (മിഥുനാന്ത്യം) കലിയനുവെക്കൽ മുതൽ കന്നിയിലെ ആയില്യമകംവഴി ഇരുപത്തെട്ടാമോണംവരെ അതു നീളുന്നു.https://www.facebook.com/groups/1415896288565493/permalink/2342456685909444/
=== ഓണം നല്കുന്ന സന്ദേശം ===
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സർവ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേള. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓർമ്മപ്പെടുത്തലും അതിലൂടെ തിരിതെളിയുന്ന നല്ല നാളേയ്ക്കായൊരു പ്രത്യാശയും..
   കെ കെ എം എൽ പി എസ് വണ്ടിത്താവളം, 2022 ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമിട്ടുകൊണ്ട് ....ഓണസദ്യ,ഓണപ്പൂക്കളം,കുട്ടികളുടെ കലാപരിപാടികൾ,കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ പരിപാടികളിലേക്ക് ഏവരെയും ഓണാശംസകൾ അർപ്പിച്ചുകൊണ്ട് ക്ഷണിച്ചുകൊള്ളുന്നു.
https://www.facebook.com/groups/1415896288565493/permalink/2341751665979946/
https://www.facebook.com/groups/1415896288565493/permalink/2340662236088889/
=== തിരുവാതിരയുടെ പേര് ദിനചര്യാതിര. ===
ദശപുഷ്പങ്ങൾ മുടിയിൽ ചൂടി, വാലിട്ടു കണ്ണെഴുതി, മുണ്ടും നേര്യതുമണിഞ്ഞ് അവർ ഒരുങ്ങിക്കഴിഞ്ഞു. അഷ്ടമംഗല്യത്തിൽ നിന്ന് നിലവിളക്കിലേക്ക് അഗ്‌നി പകരുകയായി.
കാതോർത്താൽ കേൾക്കാം, അത് പതിവുള്ള തിരുവാതിരപ്പാട്ടല്ല, ആരോഗ്യജീവിതത്തിനുതകുന്ന ചര്യകളുടെ താളനിബദ്ധമായ ഒരു ഒാർമപ്പെടുത്തലാണ്. ശരീരം സംരക്ഷിക്കുന്നതിനും അതുവഴി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും പാലിക്കേണ്ട ചിട്ടയായ ജീവിതചര്യകളുടെ ന‍ൃത്താവിഷ്കാരമാണ്. ആരോഗ്യജീവിതത്തിനുതകുന്ന ദിനചര്യകളെ കോർത്തിണക്കിയ ഈ തിരുവാതിരയുടെ പേര് ദിനചര്യാതിര.
കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിരയുടെ രൂപത്തിൽ ദിനചര്യ എന്തെന്ന് ഭാവി തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള വേറിട്ട ഒരു കാൽവയ്പായി അത്. ശ്രീ പാർവതീദേവി മക്കളായ ഗണപതിക്കും സുബ്രഹ്മണ്യനും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദിനചര്യയെക്കുറിച്ചു മനസ്സിലാക്കി കൊടുക്കുന്ന രീതിയിലാണ് ഇതിലെ അവതരണം. കുരവയിട്ടാണ് ദിനചര്യാതിര തുടങ്ങുന്നത്. തുടർന്ന് ധന്വന്തരീ മൂർത്തിയെ വണങ്ങുന്നു. https://www.facebook.com/groups/1415896288565493/permalink/2343067985848314/
=== തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. ===
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്.
ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു.കെ കെ എം എൽ പി എസിലെ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി .
https://www.facebook.com/groups/1415896288565493/permalink/2342487615906351/
=== ഓണക്കോടിയും വീട്ടിലേക്കുള്ള പലചരക്ക്സാധനങ്ങളും ===
പ്രത്യേക പരിഗണനയർഹിക്കുന്നവരിൽ കൂടുതൽ ശ്രദ്ധ അർഹിക്കുന്ന വിഭാഗം ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവരാണ്. ഓട്ടിസം ബാധിതരുൾപ്പെടെ വ്യത്യസ്ത തലങ്ങളിൽ വെല്ലുവിളി അതിജീവിക്കാൻ ശ്രമിക്കുന്നവരാണ് ബുദ്ധിപരമായ വെല്ലുവിളി അഭിമുഖീകരിക്കുന്നവർ. ഇവരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടും കഴിവുകളും നേരിൽ കണ്ട് ബോധ്യപ്പെട്ടുകൊണ്ടാണ്
ഇവർക്ക അത്യാവശ്യം ഓണക്കോടിയും വീട്ടിലേക്കുള്ള പലചരക്ക്സാധനങ്ങളും ഓണത്തിന് മുന്നിട്ട് കൊടുക്കുകയും ചെയ്തു.ഇതിൽ പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ,പിടിഎ പ്രസിഡൻറ് സക്കീർ ഹുസൈൻ ,എം പി ടി എ പ്രസിഡൻറ് ,ഐഡിസി സ്പെഷ്യൽ കെയർ അധ്യാപിക ലെജി ടീച്ചർ എന്നിവർ ഒത്തുചേരൽ പരിപാടിക്ക് സാക്ഷി മുഹൂർത്തം വഹിച്ചു.
https://www.facebook.com/groups/1415896288565493/permalink/2342554669232979/
=== അവധിക്കാല ഓണം ===
കെ കെ എൽ പി എസിലെ വിദ്യാർത്ഥികളുടെ അവധിക്കാല ഓണത്തേ കാണുവാൻ ഈ ലിങ്കുകളിൽ ചേരുക
https://www.facebook.com/groups/1415896288565493/permalink/2346633035491809/
https://www.facebook.com/groups/1415896288565493/permalink/2347445922077187/
https://www.facebook.com/groups/1415896288565493/permalink/2347321108756335/
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847074...2191670" എന്ന താളിൽനിന്ന് ശേഖരിച്ചത്