"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ആമുഖം == നന്മയുടെ നല്ല പാഠങ്ങൾ രചിച്ചു കൊണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

നന്മയുടെ നല്ല പാഠങ്ങൾ രചിച്ചു കൊണ്ട് ഈ വർഷവും തൊപ്പുംപടി ഔർ ലേഡീസ് കോൺവെൻറ് ഗേൾസ് ഹയർ സെക്കന്ററി  സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലഘട്ടത്തിനു അനുയോജ്യമായ വൈവിധ്യമാർന്ന ക്രിയാൽമക പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്നു...

    ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ സുമനസ്സുകളുടെ സഹായത്തോടെ നല്ലപാഠം പദ്ധതി യുടെ ഭാഗമായി ആരംഭിച്ച ഹൗസ് ചലഞ്ച് ഇന്നു രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു.  ഈ പദ്ധതിയിലൂടെ ഇതിനകം 156 വീടുകൾ പൂർത്തിയാക്കി.. മറ്റു 5 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി തുടരുന്നു.. ഇത്രയും മാതൃകപരമായ ഈ സംരഭം ഏറ്റെടുക്കുവാനും സമൂഹത്തിനു ഏറ്റവും ഉപകാരപ്രദമായ ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകുവാനും ഞങ്ങളോടൊപ്പം സഹകരിച്ച നല്ലവരായ നാട്ടുകാർ സുമനസ്സ്‌കൾ... രക്ഷകർത്താക്കൾ ജനപ്രനിധികൾ.. മാധ്യമ സുഹൃത്തുക്കൾ... എല്ലാവരോടും ഞങ്ങൾ ഏറെ കടപ്പെട്ടിരിക്കുന്നു.. എല്ലാത്തിലും ഉപരി ഇതിനു വേദിയൊരുക്കിയ മലയാളമനോരമയുടെ നല്ലപാഠം പദ്ധതിയോട് ഞങ്ങൾക്ക് ഏറെ കൃഥാർത്ഥത ഉണ്ട്‌...
 
== ഹൗസ് ചലഞ്ച് പദ്ധതി ==
== ഹൗസ് ചലഞ്ച് പദ്ധതി ==
ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം  കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.

            ഈ കോവിഡ് കാലത്തെ പ്രതിസന്ധി കൾക്കിടയിലും  സുമനസ്സുകളുടെ സഹായത്തോടെ 32 വീടുകൾ വിവിധ സ്ഥലങ്ങളിലായി ഈ വർഷം പുർത്തിയാക്കാൻ കഴിഞ്ഞതു നന്മയുടെ  വലിയ വിസ്ഫോടനമായി കണക്കാക്കുന്നു...
 
            സ്വന്തമായി ഒരു ഭവനം സ്വപ്നം പോലും കാണാൻ കഴിയാതെ പ്രതികൂല സാഹചര്യത്തിൽ പെട്ടു പ്രതീക്ഷയറ്റ് ജീവിക്കുന്ന കുടുംബങ്ങൾക്കാണ് ഈ ഭവനങ്ങൾ നിർമിച്ചു നൽകിയിരിക്കുന്നത്... തികച്ചും പുതുമായാർന്ന ഒരു  കൂട്ടായ്മയുടെ ശൈലിയിലൂടെയാണ്ഈ ഭവനനിർമ്മാണ ത്തിനു ഞങ്ങൾ നേതൃത്വം നൽകുന്നത്... ഒരു ദിവസത്തെ വേദനം അല്ലെങ്കിൽ ഒരു ദിവസത്തെ  സേവനം എന്ന മാർഗ്ഗമാണു ഇതിനു വേണ്ടി പ്രധാനമായും  ഞങ്ങൾ സ്വകരിച്ചിരിക്കുന്നത്.. പണമുള്ളവർ പണം തന്നു സഹായിക്കുന്നു...... തൊഴിൽ അറിയാവുന്നവർ തൊഴിൽ ചെയ്തു തന്നു സഹായിക്കുന്നു... സമയം ഉള്ളവർ അത് ഈ ഭവനനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു... സമൂഹത്തിൽ സ്ഥാനമാനങ്ങളും മറ്റു സ്വാധീനങ്ങളും ഉള്ളവർ തങ്ങളുടെ  ഇടപെടലിലൂടെ ഞങ്ങളെ സഹായിക്കുന്നു... അതോടൊപ്പം ഞങ്ങളുടെ കുട്ടികൾ സ്വരുകുട്ടുന്ന നാണയ ത്തുട്ടുകൾ... അധ്യാപികമാർ തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഒരംശം... പൂർവവിദ്യാർത്ഥിനികൾ... രക്ഷകർത്താക്കൾ എന്നിവർ അവരുടെ ജീവിതത്തിലെ ആഘോഷങ്ങളിൽ ഒരംശം ഈ ഭവനം നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നു... സാധിക്കുന്ന ഇടങ്ങളിൽ സർക്കാർ സഹായം ലഭ്യമാക്കാനും ശ്രമിക്കാറുണ്ട്...

            കൂലിപ്പണിക്കർ മുതൽ വലിയ കോർപറേറ്റ് വ്യവസായികൾ വരെ ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാണ്.. നന്മയുടെ കണ്ണികളായി അനേകം പേർ മുന്നോട്ടു വരുന്നതുകൊണ്ടാണ് ഈ നന്മപ്രവാഹം നിലക്കാതെ ഒഴുകുന്നതും... ഈ ഹൗസ് ചല്ഞ്ച് മുന്നോട്ടുപോകുന്നതും... ഇന്നു അനേകം പേർ ഈ ശൈലി ഏറ്റെടുത്തുകൊണ്ട് ഭാവനനിർമ്മാണ രംഗത്തേക്കു കടന്നു വരുന്നത് ഈ പദ്ധതി യുടെ വിജയമായി ഞങ്ങൾ കാണുന്നു... അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും...

== ഭുദാനം മഹാദാനം ==
== ഭുദാനം മഹാദാനം ==
ഹൗസ് ചലഞ്ചിന്റെ ആരംഭ ഘട്ടങ്ങളിൽ ഭവന രഹിതർക്കാണ്  അതായത് സ്വന്തമായി ഭുമിയുള്ളവർക്കു മാത്രമാണ് വീടുകൾ നിർമിച്ചു നൽകിയിരുന്നത്...എന്നാൽ പിന്നീട് ഒത്തിരിപേർ സ്വന്തമായി ഒരിഞ്ച് ഭുമിയില്ലാതെ തലമുറകളിൽനിന്ന് തലമുറകൾ ആയിട്ട് അഭയാർത്ഥികളെപ്പോലെ ഒട്ടും സുരക്ഷിതമല്ലാത്ത വാടക വീടുകൾ തേടി അലയുന്നവർ ഞങ്ങളെ സമീ പിക്കാൻ തുടങ്ങി... ഇവരുടെ അവസ്ഥയും അനുഭവങ്ങളും നേരിട്ട് കാണാൻ ഇടയായപ്പോൾ അവരുടെ നൊമ്പരങ്ങൾ ഏറ്റെടുത്തുകൊണ്ട് ഭു ഭവന രഹിതർക്കായി ആരംഭിച്ച പദ്ധതിയാണ്  ഭൂദാനം മഹാദാനം.... ഇതുവരെ 98 സെന്റ് സ്ഥലം ദാനമായി ലഭിക്കുകയും 18 ഭു ഭവന രഹിത കുടുംബങ്ങൾക്കു മനോഹരമായ വീടുകൾ നിർമ്മിക്കുകയും ചെയ്തു.. ഈ പദ്ധതി സമൂഹത്തിൽ ഒത്തിരി പേരെ സ്വാധീനിച്ചു...പലരും പല സ്ഥലങ്ങളിൽ ഭൂദാനം നടത്താൻ മുന്നോട്ടു വരുന്നുണ്ട് അങ്ങനെ പങ്കുവക്കലിന്റെ മഹത്തായ ഒരു നല്ലപാഠം രചിക്കാൻ എന്നതിൽ ഒത്തിരി അഭിമാനമുണ്ട്

== കുതിര കൂർ കരി ==
== കുതിര കൂർ കരി ==
    ചെല്ലാനം പഞ്ചായത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരൊറ്റപ്പെട്ട ദ്വീപാണ് കുതിരക്കുർകരി...ഈ കോവിഡ് കാലത്തും പ്രളയ കാലത്തും യാതൊരു വിധ സഹായവും ലഭിക്കാതെ ഒറ്റപെട്ടു പോയ 72 കുടുംബങ്ങളെ ഈ വിദ്യാലയം ഏറ്റെടുത്തു..., എല്ലാ മാസവും അവർക്കു വേണ്ട സാമ്പത്തികവും ഭൗതിക വുമായ സഹായങ്ങൾ PTA  യുടെ സഹായത്തോടെ ഈ കുടുംബ ങ്ങൾക്കു ചെയ്തു വരുന്നു.. ഒട്ടും സുരക്ഷിതമല്ലാതിരുന്ന  3 വീടുകൾvഹൌസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി പുനർനിർമിക്കുകയും മറ്റു താമസ യോഗ്യമല്ലാതിരുന്ന  വീടുകൾ  പുനർനിർമ്മിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നു... ഈ നല്ലപ്പാഠ ഇടപെടലിലൂടെ  ഈ ദീപിന്റെ അവസ്ഥ മാധ്യമ ങ്ങളിലൂടെ പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞത്  ഞങ്ങളുടെ വലിയൊരു നേട്ടമായി ഞങ്ങൾ കരുതുന്നു... മാത്രമല്ല പല ജനപ്രതിനിധി കളുടെയും ശ്രദ്ധ  ഈ ദ്വീപിന്റെ വികസനത്തിലേക്കു തിരിക്കാനും കഴിഞ്ഞതിൽ ഞങ്ങൾക്കു അതിരറ്റ ചരിതാർഥ്യമുണ്ട്

== ഫ്രണ്ട്സ് ഓഫ് ഫ്രണ്ട്ലെസ്സ് പ്രോജക്ട്... ==  

സുഹൃത്തുക്കൾ ഇല്ലാത്തവരുടെ സുഹൃത്തായി മാറുക ഇതാണ് ഈ പദ്ധതിയിലൂടെ ജീവിതത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ അവർക്ക് താങ്ങും തണലുമായി മാറുക.. ഈ കോവിഡ് കാലത്തും വളരെ മനോഹരമായി തന്നെ ഈ പദ്ധതി  മുന്നോട്ടു കൊണ്ടുപോകുവാൻ നല്ലപാഠം പ്രവർത്തനങ്ങൾക്ക് സാധിച്ചു..

കയ്യിൽ ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസുമായി കുമ്പളങ്ങി കാരി ഗ്രേസി  മുച്ചക്ര    വാഹനത്തിൽ പാഞ്ഞു നടന്നു മുട്ടാത്ത വാതിലുകളില്ല ഒടുവിലാണ് തോപ്പുംപടി അവർ ലേഡി സ്കൂളിലെ നല്ലപാഠം കോഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ നെ സമീപിക്കുന്നത്.. ഗ്രേസിയുടെ രോഗിയായ ഭർത്താവ് തളർന്നു കിടക്കുന്ന അവസ്ഥയിലാണ് വീടുപണിക്കായി ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നത് ഈ കുടുംബത്തിന്റെ കദന കഥ ആരുടെയും മനസ്സ് ലയിപ്പിക്കും സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഫ്രണ്ട് ഓഫ് friendless പദ്ധതിയിലൂടെ സുമനസ്സുകളിൽ നിന്നും സമാഹരിച്ച മൂന്നര ലക്ഷം രൂപ ബാങ്കിൽ അടച്ച ബാങ്കിൽ നിന്നും ആധാരം ഗ്രേസി ക്ക് തിരിച്ചേൽപ്പിച്ച് ഈ വിദ്യാലയം സമൂഹത്തിന് വലിയൊരു മാതൃക കാട്ടുകയായിരുന്നു...
 
കയ്യിൽ ബാങ്കിൽ നിന്നുള്ള ജപ്തി നോട്ടീസുമായി കുമ്പളങ്ങി കാരി ഗ്രേസി  മുച്ചക്ര    വാഹനത്തിൽ പാഞ്ഞു നടന്നു മുട്ടാത്ത വാതിലുകളില്ല ഒടുവിലാണ് തോപ്പുംപടി അവർ ലേഡി സ്കൂളിലെ നല്ലപാഠം കോഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ നെ സമീപിക്കുന്നത്.. ഗ്രേസിയുടെ രോഗിയായ ഭർത്താവ് തളർന്നു കിടക്കുന്ന അവസ്ഥയിലാണ് വീടുപണിക്കായി ബാങ്കിൽ നിന്നും എടുത്ത ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നത് ഈ കുടുംബത്തിന്റെ കദന കഥ ആരുടെയും മനസ്സ് ലയിപ്പിക്കും സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഫ്രണ്ട് ഓഫ് friendless പദ്ധതിയിലൂടെ സുമനസ്സുകളിൽ നിന്നും സമാഹരിച്ച മൂന്നര ലക്ഷം രൂപ ബാങ്കിൽ അടച്ച ബാങ്കിൽ നിന്നും ആധാരം ഗ്രേസി ക്ക് തിരിച്ചേൽപ്പിച്ച് ഈ വിദ്യാലയം സമൂഹത്തിന് വലിയൊരു മാതൃക കാട്ടുകയായിരുന്നു..
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1708727...2189260" എന്ന താളിൽനിന്ന് ശേഖരിച്ചത്