"എ.എം.യു.പി.സ്കൂൾ കൻമനം/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ASHIQA (സംവാദം | സംഭാവനകൾ)
ASHIQA (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==='''ജൂൺ'''===
==='''ജൂൺ'''===

===പ്രവേശനോത്സവം==
===പ്രവേശനോത്സവം===
{| class="wikitable"
{| class="wikitable"

വരി 10: വരി 10:

2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.

2023-24 അധ്യയന വർഷത്തെ വരവേറ്റ് '''എ എം യു പി എസ് കന്മനം''' പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.ഔപചാരിക ഉദ്‌ഘാടനം പി. ടി. എ പ്രസിഡന്റ് ശ്രീ താജ്ജുദ്ദീൻ ഞാറക്കാട് നിർവ്വഹിച്ചു.

പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.ക്ലബ്ബുകൾ പായസവും മധുരപലഹാരങ്ങളും നൽകി.

==ലോക പരിസ്ഥിതി ദിനം==
[[പ്രമാണം:19674 2024 ENVIRONMENTAL DAY POSTER.jpg|ഇടത്ത്‌|ലഘുചിത്രം|244x244ബിന്ദു]]

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. .

"https://schoolwiki.in/എ.എം.യു.പി.സ്കൂൾ_കൻമനം/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്