"സി എം എ എൽ പി എസ് പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി 1-4 | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=L K G, U K G | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=വിനോദ് കെ | |പ്രധാന അദ്ധ്യാപകൻ=വിനോദ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഷിഹാബുദ്ധീൻ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി P | ||
|സ്കൂൾ ചിത്രം=18544-schoolph0t0.jpg | |സ്കൂൾ ചിത്രം=18544-schoolph0t0.jpg | ||
|size=350px | |size=350px | ||
വരി 98: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
[[പ്രമാണം:18544-building.jpg|ലഘുചിത്രം|18544]] | |||
19:36, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എ എൽ പി എസ് പാണ്ടിക്കാട് | |
---|---|
വിലാസം | |
കുറ്റിപ്പുളി C M A L P SCHOOL PANDIKKAD , കൊളപ്പറമ്പ പി.ഒ. , 676522 , മലപ്പുറം ജില്ല | |
സ്ഥാപിതം | 21 - 11 - 1935 |
വിവരങ്ങൾ | |
ഇമെയിൽ | cmalpspandikkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18544 (സമേതം) |
യുഡൈസ് കോഡ് | 32050600312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പാണ്ടിക്കാട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 133 |
പെൺകുട്ടികൾ | 126 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിനോദ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഷിഹാബുദ്ധീൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി P |
അവസാനം തിരുത്തിയത് | |
07-03-2024 | Cmalps18544 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സ്കൂളിന്റെ ചരിത്രത്തിലൂടെ
1930 കളിൽ കിഴക്കേ പാണ്ടിക്കാട് അങ്ങാടിക്കടുത്ത് പട്ടണത്ത് പാറലിൽ കുഞ്ഞഹമ്മദ് ഹാജി തുടങ്ങി വെച്ച ഏകദ്യാപക വിദ്യാലയമായി പിന്നീട് തരകൻ മാസ്റ്ററുടെ നേതൃത്വത്തിൽ സി എം എ എൽ പി സ്കൂളായി (സെട്രൽ മുസ്ലിം എയ്‌ഡഡ് ലോവർ പ്രൈമറി സ്കൂൾ ) ആയി പരിണമിച്ചു.
പിന്നീട് എ.പി തരകൻ മാസ്റ്റർ തന്റെ നാടിന്റെ വിദ്യാഭാസ പരമായ ശോചനീയവസ്ഥ പരിഹരിക്കുന്നതിന് 1932 ൽ പാണിക്കാട് താൻ തന്നെ മാനേജറും ഹെഡ്മാസ്‌റ്ററുമായി സി.എം.എച്ച് ഇ സ്കൂൾ ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് ദൂരെ സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥ ഒഴിവായി ഉന്നത ജോലികൾ നാട്ടുകാർക്ക് ലഭിക്കാൻ ഇടയായി.
പിന്നീട് പാണ്ടിക്കാട്ടെ ഏക അധ്യാപക വിദ്യാലയം കൂടി ഏറ്റെടുത്ത് കുറ്റിപ്പുളിയിൽ സി എം എൽ പി സ്കൂൾ സ്ഥാപിച്ചു. 1935 ൽ മലബാർ എഡുക്കേഷൻ കൗൺസിലിന്റെ അംഗീകാരം ലഭിച്ചു.
1957 ൽ പാണിക്കാട് ഹൈസ്കൂൾ തുടങ്ങാനുള്ള അനുമതി ലഭിച്ചപ്പോൾ ഉയർന്ന ക്ലാസുകളിലെ കുട്ടികളേയും അധ്യാപകരേയും ഹൈസ്കൂളിന് വിട്ട് നൽകി .കുറ്റിപ്പുളിയിലെ സി എം എ എൽ പി സ്കൂളിലേക്ക് പിൻവാങ്ങി പിന്നീട് 5ാം തരം ഒഴിവായി 4 വരെയുള്ള LP യായി മാറി. 1964-ൽ വിരമിച്ചു. 66-ൽ അദ്ദേഹം മരണപ്പെട്ടതിനാൽ ഭാര്യ കുഞ്ചികൂട്ടിനങ്ങ മാനേജരായി. 2006 ൽ അവരുടെ മരണശേഷം മാനേജ്മെന്റ് മാറി ഒലിപ്പുഴ -CT അബൂബക്കർ മാസ്റ്റർ മനേജരായി ബസ് സർവീസ് തുടങ്ങി , പ്രീ പ്രൈമറി ക്ലാസ് ആരംഭിച്ചു. -2016-ൽ അഡ്വ. ഉസ്മാൻ കുരിക്കൾക്ക് മാനേജ്മെന്റ് കൈമാറി. അദ്ദേഹം അധികാരമേറ്റ് കുരിക്കൾ സ് എജുക്കേഷൻ ട്രസ്റ്റിന് കീഴിൽ സ്കൂളിന് ചേർന്ന് പുതിയ സ്ഥലം വാങ്ങി.അധുനിക രീതിയിൽ പുതിയ കെട്ടിടം പണിതു. സ്കൂൾ വാഹന സൗകര്യം വിപുലീകരിച്ചു.പുതിയ മാനേജർ അഡ്വ. ഉസ്മാൻ കുരിക്കൾ അവർകളുടെ മനേജ്മെൻ്റിൽ ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണ്.
സി.എം എ എൽ പി എസ് പാണ്ടിക്കാട് ഇന്ന് വളർച്ചയുടെ പാതയിൽ മുന്നോട്ട് കുതിക്കുന്നു.
കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
- playground
- കമ്പ്യൂട്ടർ ലാബ്
- ഭക്ഷണ ഹാൾ
- ആധുനിക അടുക്കള
- കൂടുതൽ സ്കൂൾ വാഹനങ്ങൾ
- വറ്റാത്ത കുടിവെള്ളസ്രോതസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
ചിത്രശാല
ചിത്രം കാണുവാൻ
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18544
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ