"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School  
{{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.{{Infobox School  
|സ്ഥലപ്പേര്=അവണാകുഴി  
|സ്ഥലപ്പേര്=അവണാകുഴി  
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
വരി 73: വരി 73:


[[ഗവ.എൽ.പി.എസ് അവണാകുഴി/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]
[[ഗവ.എൽ.പി.എസ് അവണാകുഴി/റേഡിയോ ക്ലബ്ബ്|റേഡിയോ ക്ലബ്ബ്]]
   


[[ഗവ.എൽ.പി.എസ് അവണാകുഴി/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]
[[ഗവ.എൽ.പി.എസ് അവണാകുഴി/ഗാന്ധിദർശൻ|ഗാന്ധിദർശൻ]]


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
     
സയൻസ് ക്ലബ്ബ്


വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/ഗണിത ക്ലബ്|ഗണിത ക്ലബ്]]
     
ഗണിത ക്ലബ്


ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചതുഷ്ക്രിയകൾ ഉറപ്പിക്കൽ എന്ന തനതു പ്രവർത്തനവും എല്ലാ മാസവും ഗണിത ക്വിസും നടത്തി വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
       
ഇംഗ്ലീഷ് ക്ലബ്ബ്


ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ സപോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഗ്രാമർ, ലാംഗ്വേജ് ഗയിംസ്, റിഡിൽസ്, പസിൽസ് എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] 
     
ഇക്കോ ക്ലബ്ബ്


പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്തോട്ട നിർമ്മാണം, പച്ചക്കറി തോട്ട നിർമ്മാണം, ഡ്രൈഡേ പ്രവർത്തനങ്ങൾ എന്നിവ ചെയ്തു വരുന്നു.
[[ഗവ.എൽ.പി.എസ് അവണാകുഴി/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]


      ഹെൽത്ത് ക്ലബ്ബ്
ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും ചെയ്തു വരുന്നു.


        
        
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2179544...2179597" എന്ന താളിൽനിന്ന് ശേഖരിച്ചത്