"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87658832
|യുഡൈസ് കോഡ്=32101000406
|യുഡൈസ് കോഡ്=32101000406
|സ്ഥാപിതദിവസം=6
|സ്ഥാപിതദിവസം=6
വരി 66: വരി 66:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.സെബാസ്റ്റയൻ പുത്തൂർ ആണ്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം  ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .കൂടുതൽ അറിയാൻ.....  
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം  ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 79:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
സ്കൂൾ വിക്കി ക്ലബ്{{സ്കൂൾ വിക്കി ക്ലബ്}}.
*[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾ വിക്കി ക്ലബ്]]
*'''കാർഷിക ക്ലബ്.&ഔഷധത്തോട്ടം'''
*[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/കുഞ്ഞെഴുത്തുകൾ|കുഞ്ഞെഴുത്തുകൾ]]
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൃഷിയോടുളള ആഭിമുഖ്യവും താൽപ്പര്യവും വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു .വിവിധയിനം പച്ചക്കറികൾ, വാഴ ,ചേന, ചേമ്പ് എന്നിവ നല്ല രീതിയിൽ പരിപാലിച്ചു വരുന്നു.കൂടാതെ ഒരു വിപുലമായ ഔഷധത്തോട്ടം നമ്മുടെ സ്കൂളിനു സ്വന്തമായി ഉണ്ട്.കറ്റാർവാഴ,കൈയ്യുന്ന്യം,ഒരില,മൂവില,രാമച്ചം ,മുറികൂട്ടി,തുളസി,ചങ്ങലംപരണ്ട തുടങ്ങി ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ തോട്ടത്തിൽ ഉണ്ട്.[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]  

*'''യോഗാക്ലബ്ബ്''' 
== കാർഷിക ക്ലബ്.&ഔഷധത്തോട്ടം ==
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൃഷിയോടുളള ആഭിമുഖ്യവും താൽപ്പര്യവും വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു .വിവിധയിനം പച്ചക്കറികൾ, വാഴ ,ചേന, ചേമ്പ് എന്നിവ നല്ല രീതിയിൽ പരിപാലിച്ചു വരുന്നു.കൂടാതെ ഒരു വിപുലമായ ഔഷധത്തോട്ടം നമ്മുടെ സ്കൂളിനു സ്വന്തമായി ഉണ്ട്.കറ്റാർവാഴ,കൈയ്യുന്ന്യം,ഒരില,മൂവില,രാമച്ചം ,മുറികൂട്ടി,തുളസി,ചങ്ങലംപരണ്ട തുടങ്ങി ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ തോട്ടത്തിൽ ഉണ്ട്.[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]

== '''യോഗാക്ലബ്ബ്''' ==
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ യോഗാ മാസ്റ്റർ റ്റോംസ് സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനങ്ങൾ നടന്നു വരുന്നു.കുട്ടികളിൽ മാനസീക ശാരീരിക ബൗദ്ധീക ആരോഗ്യത്തിന് ഉതകുന്ന വിധം പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.കുട്ടികളിൽ ഊർജ്ജവും ഉത്സാഹവും ഉയർത്തുന്നതിന് യോഗാ ക്ലാസ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.

[[പ്രമാണം:BS22 KTM 31525 9.jpeg|ലഘുചിത്രം|യോഗാക്ലബ്ബ്]]
[[പ്രമാണം:BS22 KTM 31525 9.jpeg|ലഘുചിത്രം|യോഗാക്ലബ്ബ്]]
വരി 146: വരി 147:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ഡോക്ടർ ജോർജ് മാത്യു പുതിയിടം
#ഡോക്ടർ ജോർജ് മാത്യു പുതിയിടം
2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ
2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ
#
==വഴികാട്ടി==
==വഴികാട്ടി==
പാലാ - പൊൻകുന്നം റോഡിൽ പൈക ടൗണിൽ ബസ് ഇറങ്ങി, 50 മീറ്റർ മുന്നോട്ട് മാറി സെൻറ് ജോസഫ് ചർച്ചിന് എതിർവശത്തായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2107706...2174858" എന്ന താളിൽനിന്ന് ശേഖരിച്ചത്