"എഫ് എം എൽ പി എസ് വെള്ളാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
|ആൺകുട്ടികളുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=73
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=73
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രധാന അദ്ധ്യാപിക=ലിറ്റി സി കെ  
|പ്രധാന അദ്ധ്യാപിക=ലിറ്റി സി കെ  
|പി.ടി.എ. പ്രസിഡണ്ട്=ജോബി സി ഒ
|പി.ടി.എ. പ്രസിഡണ്ട്=പ്രീജോ ആന്റണി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ  വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആദർശ ലിജു
|size=350px
|size=350px
|caption=
|caption=
വരി 54: വരി 54:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
46 വർഷത്തെ പ്രവർത്തന മികവ്.
ലൈബ്രറി.
കമ്പ്യൂട്ടർ ലാബ്.
സ്മാർട്ട് ക്ലാസ് റൂം.
വിശാലമായ ഓഡിറ്റോറിയം.
പ്ലേഗ്രൗണ്ട്.
അർപ്പണബോധമുള്ള പരിചയസമ്പന്നരായ അധ്യാപകർ.
വ്യക്തിഗത ബോധനം.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, മലയാളത്തിളക്കം ഉല്ലാസ ഗണിതം ,ഹലോ ഇംഗ്ലീഷ്, കമ്പ്യൂട്ടർ പഠനം, LSS പരിശീലനം, മൂല്യബോധന ക്ലാസുകൾ, പ്രവർത്തിപരിചയ ക്ലാസുകൾ തുടങ്ങിയവ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു.
ഐ ടി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടുള്ള പരിശീലനമാണ് കുട്ടികൾക്ക് നൽകുന്നത്. എൽ എസ് എസ് സ്കോളർഷിപ്പ് ലഭിക്കുന്നതിനു വേണ്ട പ്രത്യേക പരിശീലനം കുട്ടികൾക്ക് നൽകുന്നുണ്ട്. കുട്ടികളിലെ പൊതുവിജ്ഞാനം വളർത്തുന്നതിന് വേണ്ട ക്വിസ് കോമ്പറ്റീഷൻ കളും മറ്റും അസംബ്ലിയിലും ക്ലാസ് റൂം പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്.
പാഠ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെയും പരിശീലനത്തിനായി അസംബ്ലിയിൽ കായിക അഭ്യാസം, പത്രവായന, ചിന്താ വിഷയങ്ങളുടെ അവതരണം, ദിനാചരണ സന്ദേശങ്ങൾ മുതലായവ ഉൾപ്പെടുത്താറുണ്ട്.
ആഴ്ചയിലൊരു ദിവസം കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവർ ചേർന്നിരിക്കുന്ന ക്ലബ്ബുകളുടെ മീറ്റിങ്ങുകൾ വിളിച്ച് കുട്ടികൾക്ക് വേണ്ടകൂടുതൽ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും അവതരിപ്പിക്കാറുണ്ട്. കുട്ടികളുടെ കഴിവുകളെ നിരീക്ഷിച്ച് അവരെ കൂടുതൽ ഉയർത്തുന്നതിനായി നിരന്തര മൂല്യനിർണയവും ടെ…


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 64: വരി 90:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->{| class="wikitable"
ചാലക്കുടി
 
<nowiki>-------------------</nowiki>
 
ചാലക്കുടിയിൽ നിന്നും ബസ് മാർഗ്ഗം വെള്ളാഞ്ചിറ ജംഗ്ഷനിൽ എത്താം. അവിടെ നിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള ഫാത്തിമമാതാ പള്ളിയുടെ മുൻവശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
കൊമ്പിടി
 
<nowiki>-----------------</nowiki>
 
കൊമ്പടിഞ്ഞാമാക്കൽ നിന്നും ബസ്സ് മാർഗ്ഗം വെള്ളാഞ്ചിറ ജംഗ്ഷനിൽ എത്താം. അവിടെ നിന്നും ഏകദേശം 300 മീറ്റർ അകലെയുള്ള ഫാത്തിമമാതാ സ്കൂളിന്റെ മുൻവശത്താണ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.310171,76.306046|zoom=18}}<!--visbot  verified-chils->-->
 
 
{| class="wikitable"
|+
|+
!serial
!serial
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212945...2174833" എന്ന താളിൽനിന്ന് ശേഖരിച്ചത്