റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[എലാങ്കോട് സെൻട്രൽ എൽ.പി.എസ്]] |
| | സ്ഥലപ്പേര്= തലശ്ശേരി
| |
| | വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| |
| | റവന്യൂ ജില്ല= കണ്ണൂർ
| |
| | സ്കൂൾ കോഡ്= 14523
| |
| | സ്ഥാപിതവർഷം=
| |
| | സ്കൂൾ വിലാസം=
| |
| | പിൻ കോഡ്=
| |
| | സ്കൂൾ ഫോൺ=
| |
| | സ്കൂൾ ഇമെയിൽ=
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം=
| |
| | പെൺകുട്ടികളുടെ എണ്ണം=
| |
| | വിദ്യാർത്ഥികളുടെ എണ്ണം=
| |
| | അദ്ധ്യാപകരുടെ എണ്ണം=
| |
| | പ്രധാന അദ്ധ്യാപകൻ=
| |
| | പി.ടി.ഏ. പ്രസിഡണ്ട്=
| |
| | സ്കൂൾ ചിത്രം= Eclp.jpg |
| |
| }}
| |
| == ചരിത്രം ==
| |
| ഇന്നലെകളിലൂടെ...................
| |
| | |
| 1918 ൽ മദ്രാസ് സർക്കാരിനു കീഴിൽ അന്നത്തെ നോർത്ത് മലബാർ ജില്ലയിൽ ഒരു ലോവർ എലിമെൻ്ററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.കളത്തിൽ ചാത്തു മാസ്റ്റർ ,എലാങ്കോട് പ്രദേശത്തെ അക്കാലത്തെ പൗരപ്രമുഖനായ മരുതോളിൽ അഹമ്മദിൻ്റെ സഹായത്തോടെയാണ് വിദ്യാലയം സ്ഥാപിച്ചത്. എലാങ്കോട് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നായിരുന്നു ആ കാലഘട്ടത്തിൽ വിദ്യാലയം അറിയപ്പെട്ടിരുന്നത്. ലക്ഷ്മി ടീച്ചറായിരുന്നു വിദ്യാലയത്തിൻ്റെ ആദ്യ മാനേജറും പ്രഥമാധ്യാപികയും.
| |
| | |
| 1956 ൽ കേരള സംസ്ഥാന രൂപീകരണത്തോടെ എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ എന്ന് വിദ്യാലയം പുനർനാമകരണം ചെയ്യപ്പെട്ടു. എലാങ്കോട് പ്രദേശത്തെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ സഘടനയായ നമാം-ഉൽ- ഇസ്ലാം സംഘം 1979 ൽ വിദ്യാലയത്തിൻ്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തു. വിദ്യാലയത്തിൻ്റെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അത് . എൻ.ഐ.എസിൻ്റെ അന്നത്തെ പ്രസിഡൻ്റായിരുന്ന എ. അബൂബക്കർ വിദ്യാലയത്തിൻ്റെ മേനേജറായി. 1986ൽ അദ്ദേഹത്തിൻ്റെ ആകസ്മിക വേർപാടിനെ തുടർന്ന് പി. കെ കുഞ്ഞബ്ദുള്ള ഹാജി വിദ്യാലയത്തിൻ്റെ മേനേജറായി . ഇപ്പോഴും അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നു.
| |
| | |
| 1997 ൽ സ്കൂളിൻ്റെ പ്രഥമ നവീകരണം നടന്നു. പഴയ പ്രീ കെ.ഇ.ആർ കെട്ടിടം പൊളിച്ചുമാറ്റി അധുനിക സൗകര്യങ്ങടോടുകൂടിയ ഒറ്റ നില കോൺക്രീറ്റ് കെട്ടിടം പണിതു.2015ൽ വിദ്യാലയത്തിൻ്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഒന്നാം നില, എ.സി കമ്പ്യൂട്ടർ ലാബ്, ഡൈനിംഗ് ഹാൾ , ആധുനിക ടോയ്‌ലറ്റ് എന്നിവയുടെ നിർമ്മാണവും സമ്പൂർണ മാർബിൾ പതിക്കലും, സൗന്ദര്യവത്കരണവും രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു.
| |
| | |
| ഭൗതികപരമായും അക്കാദമികപരമായും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് എലാങ്കോട് സെൻട്രൽ എൽ.പി സ്കൂൾ. എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ പഠനം നടത്താനുള്ള സൗകര്യം വിദ്യാലയത്തിലുണ്ട്.
| |
| | |
| == ഭൗതികസൗകര്യങ്ങൾ ==
| |
| [[പ്രമാണം:SMART.jpeg|center|ലഘുചിത്രം|SMART CLASSROOMS]]
| |
| [[പ്രമാണം:Smc.jpeg|center|ലഘുചിത്രം|SMART CLASSROOMS]]
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| == മാനേജ്‌മെന്റ് ==
| |
| [[പ്രമാണം:Pkk.png|center|ലഘുചിത്രം|P.K .KUNHABDULLAHAJI]]
| |
| | |
| == മുൻസാരഥികൾ ==
| |
|
| |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| ==വഴികാട്ടി==
| |
| | |
| <!--visbot verified-chils->
| |