"വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലാഖ | color= 2}} <p> അമ്മു രാവില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വിലക്കൊട്ടൂർ യു.പി.എസ്/അക്ഷരവൃക്ഷം/ മാലാഖ എന്ന താൾ വിളക്കോട്ടൂർ യു.പി.എസ്./അക്ഷരവൃക്ഷം/ മാലാഖ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=        മാലാഖ
| തലക്കെട്ട്=        മാലാഖ
| color=      2}}
| color=      2}}
<p> അമ്മു രാവിലെ എഴുന്നേറ്റത് ഒരു സങ്കടകരമായ വാർത്ത കേട്ടാണ്. കൊറോണ എന്നൊരു വൈറസ് നാട്ടിൽ പടരുന്നു. കൊറോണ കാരണം സ്കൂളിന് അവധിയായിരുന്നു. അവൾ കളിച്ചും രസിച്ചും നടന്നു.</p> <p> പത്രവാർത്തയിൽ മുഴുകിയപ്പോൾ കൊറോണയെ അകറ്റാൻ ആദ്യം വേണ്ടത് ശുചിത്വവും പോഷകാഹാരങ്ങളും വേണമെന്ന് എന്ന് അവൾ മനസിലാക്കി.അതിനു പുറമേ നല്ല ശീലങ്ങൾ പാലിക്കേണ്ടതും ഉണ്ട്. " അമ്മൂ"... അവൾ പത്രവായന നിർത്തി അമ്മയുടെ അടുത്തേക്ക് ഓടി .അപ്പോൾ അമ്മ പറഞ്ഞു "അമ്മൂ നമ്മൾ ഒന്നും പേടിക്കേണ്ട ജാഗ്രത മതി എല്ലാം ശ്രദ്ധിക്കണം നീ ഒന്നു ഓർത്തൂ നോക്കൂ. നമ്മുടെ ആരോഗ്യ മന്ത്രിയും ഡോക്ടർമാരും നേഴ്സ്മാരും സന്നദ്ധ പ്രവർത്തകരും എത്ര കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് അവരുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകുമായിരിക്കും </p>< p> അപ്പോൾ അമ്മു ഓർത്തു അവർ " മാലാഖമാർ " തന്നെ
      അമ്മു രാവിലെ എഴുന്നേറ്റത് ഒരു സങ്കടകരമായ വാർത്ത കേട്ടാണ്. കൊറോണ എന്നൊരു വൈറസ് നാട്ടിൽ പടരുന്നു. കൊറോണ കാരണം സ്കൂളിന് അവധിയായിരുന്നു. അവൾ കളിച്ചും രസിച്ചും നടന്നു. പത്രവാർത്തയിൽ മുഴുകിയപ്പോൾ കൊറോണയെ അകറ്റാൻ ആദ്യം വേണ്ടത് ശുചിത്വവും പോഷകാഹാരങ്ങളും വേണമെന്ന് എന്ന് അവൾ മനസിലാക്കി.അതിനു പുറമേ നല്ല ശീലങ്ങൾ പാലിക്കേണ്ടതും ഉണ്ട്. " അമ്മൂ"... അവൾ പത്രവായന നിർത്തി അമ്മയുടെ അടുത്തേക്ക് ഓടി .അപ്പോൾ അമ്മ പറഞ്ഞു "അമ്മൂ നമ്മൾ ഒന്നും പേടിക്കേണ്ട ജാഗ്രത മതി എല്ലാം ശ്രദ്ധിക്കണം നീ ഒന്നു ഓർത്തൂ നോക്കൂ. നമ്മുടെ ആരോഗ്യ മന്ത്രിയും ഡോക്ടർമാരും നേഴ്സ്മാരും സന്നദ്ധ പ്രവർത്തകരും എത്ര കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് അവരുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകുമായിരിക്കും അപ്പോൾ അമ്മു ഓർത്തു അവർ " മാലാഖമാർ " തന്നെ
 
{{BoxBottom1
{{BoxBottom1
വരി 19: വരി 16:
| color=      4
| color=      4
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

12:40, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

മാലാഖ
      അമ്മു രാവിലെ എഴുന്നേറ്റത് ഒരു സങ്കടകരമായ വാർത്ത കേട്ടാണ്. കൊറോണ എന്നൊരു വൈറസ് നാട്ടിൽ പടരുന്നു. കൊറോണ കാരണം സ്കൂളിന് അവധിയായിരുന്നു. അവൾ കളിച്ചും രസിച്ചും നടന്നു. പത്രവാർത്തയിൽ മുഴുകിയപ്പോൾ കൊറോണയെ അകറ്റാൻ ആദ്യം വേണ്ടത് ശുചിത്വവും പോഷകാഹാരങ്ങളും വേണമെന്ന് എന്ന് അവൾ മനസിലാക്കി.അതിനു പുറമേ നല്ല ശീലങ്ങൾ പാലിക്കേണ്ടതും ഉണ്ട്. " അമ്മൂ"... അവൾ പത്രവായന നിർത്തി അമ്മയുടെ അടുത്തേക്ക് ഓടി .അപ്പോൾ അമ്മ പറഞ്ഞു "അമ്മൂ നമ്മൾ ഒന്നും പേടിക്കേണ്ട ജാഗ്രത മതി എല്ലാം ശ്രദ്ധിക്കണം നീ ഒന്നു ഓർത്തൂ നോക്കൂ. നമ്മുടെ ആരോഗ്യ മന്ത്രിയും ഡോക്ടർമാരും നേഴ്സ്മാരും സന്നദ്ധ പ്രവർത്തകരും എത്ര കഷ്ടപ്പെട്ടിട്ടാണ് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നത് അവരുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകുമായിരിക്കും അപ്പോൾ അമ്മു ഓർത്തു അവർ " മാലാഖമാർ " തന്നെ

ദേവതീർത്ഥ വി
6 C വിളക്കോട്ടൂർ യുപി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കഥ