"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
1928 ചെമ്മങ്കടവ് മേഖലയുടെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി ഒരു LP സ്കൂൾ പ്രവർത്തനമാരംഭിച്ചു. കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്. [[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കാൻ സൗകര്യമുള്ള കോഡൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് യുപി സ്കൂളാണ് ചെമ്മങ്കടവ് ജി എം യുപി സ്കൂൾ
നാലു ബ്ലോക്കുകുകളിലായി കൊണ്ടാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്.
മൂന്ന് ബ്ലോക്കുകൾക്ക് രണ്ട് നിലകളും ഒരു ബ്ലോക്കിന് മൂന്ന് നിലകളുമാണുള്ളത്. ഒരു കെട്ടിടത്തിന്റെ മുകൾ ഭാഗം ഓട് മേഞ്ഞതും മറ്റൊരു കെട്ടിടം ഷീറ്റിട്ടതുമാണ്.
30 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം , സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് റൂം എന്നിവ അടങ്ങുന്നു.
11 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സൗകര്യം ഉണ്ട്.
പാചകപ്പുര, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട്.
85 സെൻറ് ഭൂമിയിലാണ് സ്കൂൾ കോമ്പൗണ്ട് നിലനിൽക്കുന്നത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ബാത്റൂം സൗകര്യങ്ങളുണ്ട്.
സ്മാർട്ട് റൂം ഡിജിറ്റൽ ടച്ചിങ് സ്ക്രീൻ അടങ്ങിയതാണ് .
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകുന്നുണ്ട്.
7500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്.
ഒരു ബസ്  ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 110:


[[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/ചരിത്രം|കൂടുതൽ]]
[[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍‍/ചരിത്രം|കൂടുതൽ]]
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 143: വരി 164:


== പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ ==
== പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ ==
പാലോളി മുഹമ്മദ് കുട്ടി
{| class="wikitable mw-collapsible mw-collapsed"
 
|+
അഡ്വക്കേറ്റ് കെ എൻ എ കാദർ
!No
 
!പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ
ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി
!കാലയളവ്
 
|-
കെ. ടി റബീഉള്ള
|1
|പാലോളി മുഹമ്മദ് കുട്ടി
|
|-
|2
|അഡ്വക്കേറ്റ് കെ എൻ എ കാദർ
|
|-
|3
|ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി
|
|-
|4
|കെ. ടി റബീഉള്ള
|
|}


==വഴികാട്ടി==
==വഴികാട്ടി==
80

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2173323...2174150" എന്ന താളിൽനിന്ന് ശേഖരിച്ചത്