"ജി യു പി എസ് കുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

962 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of school}}
{{PSchoolFrame/Header}}
{{Infobox AEOSchool
| പേര്=ജി.യ്യൂ.പി.എസ്.ക്കൂണ്ഡോഓറ്
| സ്ഥലപ്പേര്= ക്കൂണ്ഡോഓറ്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23552
| സ്ഥാപിതദിവസം=ബ്ബൂഡ്ഃആണ്‍
| സ്ഥാപിതമാസം= ജ്ജൂണേ
| സ്ഥാപിതവര്‍ഷം= 1925
| സ്കൂള്‍ വിലാസം= ക്കൂണ്ഡോഓറ്,
| പിന്‍ കോഡ്= 680734
| സ്കൂള്‍ ഫോണ്‍= 0480-2779735
| സ്കൂള്‍ ഇമെയില്‍=gupskundoor@yahoO.in
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=മ്മാളാ
| ഭരണ വിഭാഗം=ഗ്ഗാവ്വാണ്‍മ്മേണ്ട്
| സ്കൂള്‍ വിഭാഗം=യ്യൂ.പ്പീ
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 46
| പെൺകുട്ടികളുടെ എണ്ണം=44
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 90
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=  ക്കേ.ക്കേ.ബ്ബാളാക്ക്റീശ്ഃണാണ്‍       
| പി.ടി.ഏ. പ്രസിഡണ്ട്=  ശൂണീട്ഃആ ശീവ്വാണ്‍       
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|G U P S KUNDOOR}}
{{Infobox School


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|സ്ഥലപ്പേര്=കുണ്ടൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23552
|വിക്കിഡാറ്റ ക്യു ഐഡി=Q64089841
|യുഡൈസ് കോഡ്=32070902601
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=കുണ്ടൂർ
|പോസ്റ്റോഫീസ്=കുണ്ടൂർ
|പിൻ കോഡ്=680734
|സ്കൂൾ ഫോൺ=0480 2779735
|സ്കൂൾ ഇമെയിൽ=gupskundoor@yahoo.in
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൂർ
|വാർഡ്=10
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=മുകുന്ദപുരം
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=39
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപിക=ശാന്ത പി വി
|പി.ടി.എ. പ്രസിഡണ്ട്=അനിൽ .കെ .ടി
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ ഷാജു
|സ്കൂൾ ചിത്രം=23552-gupskdr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ഇരി‌ഞ്ഞാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ  ഒരു സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കുണ്ടൂർ.


== ചരിത്രം ==
== ചരിത്രം ==
  1925 ലാനു വിദ്യലയം ആരംഭിചത്.1965 ല്‍ ഒരു യു. പി സ്കൂല് അയി ഇത് ഉയര്‍തി.ഗ്രാമ തിന്റെ ഹ്രിദയ ഭാഗത് ആനു സ്കൂല്‍ സ്തിതി ചെയ്യുന്നത്.ചാലക്കുദി പുഴയുദെ തീരത് ഉല്ല സാധാരന കര്‍ഷകരുദെ മക്കല്‍ അനു ഇവിദെ പദിക്കുന്നത്.20-അം നൂറ്റാന്ദില്‍ കുന്ദൂദിലെ പുരാതന കുദുംബമായ കരിങമ്പില്ല്യ് സ്വ്രൂപമാനു ഈ ഭൂമി സ്കൂലിനു കൈ മാരിയത്.നവതി പിന്നിട്ട ഈ വിദ്യലയം വിദ്യാഭ്യാസ ചരിത്രതില്‍ സ്താനം നെദിയതാനു.
  1925 ലാണ് വിദ്യാലയം ആരംഭിച്ചത് .1965 യു പി വിദ്യാലയമായി ഉയർത്തി .ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ചാലക്കുടി പുഴയുടെ തീരത്തുള്ള സാധാരണ കർഷകരുടെ മക്കൾ ആണ് ഇവിടെ പഠിക്കുന്നത് .ഇരുപതാം നൂറ്റാണ്ടിലാണ് കുണ്ടൂരിലെ പുരാതന കുടുംബമായ കരിങ്ങമ്പിള്ളി സ്വരൂപം ഈ ഭൂമി സ്കൂളിന് കൈമാറിയത് .നവതി പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസ ചരിത്രത്തിൽ സ്ഥാനം നേടിയതാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആധുനികമായ ഭൊഉതിക സാഹചര്യങലാനു ഇവ്ദെ ഉല്ലത്.റ്റൈല്‍ ചെഇത വലിയ മുറ്റവും വിസ്താരമുല്ല ക്‍ലാസ്സ് രൂമുകലും ഇവിദെ ഉന്ദ്.കമ്പുറ്റെര്‍ ലാബ്,ലൈബ്രരി,സ്മാര്‍റ്റ് ക്ലാസ്സു എന്നിവ ഇവ്ദെ നന്നായി പ്രവര്‍തിക്കുന്നു.കുട്ടികല്‍ക്കായി ബാത് രൂം കൊമ്പ്ലെക്ഷ് ഉന്ദ്.വിഷാലമായ കലി സ്തലം കുട്ട്ഇകല്‍ കലിക്കാനായി ഉപയൊഗിക്കുന്നു.വൈദ്യുദീകരിച ക്‍ലാസ്സ് രൂമുകലില്‍ ഫാന്‍,ബലബ് എന്ന്നിവ ഉന്ദ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ആധുനികസൗകര്യങ്ങളോടു കൂടിയ വിദ്യാലമാണിത് .ടൈൽ ചെയ്ത വിശാലമായ മുറ്റം ,ജൈവ വൈവിധ്യ ഉദ്യാനം ,മീൻ കുളം ,പൂന്തോട്ടം ഇതെല്ലാം സ്‌കൂളിന്റെ മനോഹാരിത കൂട്ടുന്നു .കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,സ്മാർട്ട് ക്ലാസുകൾ ,മഴവെള്ള സംഭരണി  എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .വിശാലമായ ബാത്‌റൂം കോംപ്ലക്സ് , വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ,പ്ലേഗ്രൗണ്ട് സൗകര്യങ്ങൾ കുട്ടികൾക്കായുണ്ട് .
    
    
  കുട്ടികലുദെ സമഗ്ര വികസനതിനു ഉതകുന്ന പ്രവര്‍തനങലുമായി വിവിധ ക്ലബുകലും കല കായിക പ്രവര്‍തനങലും സജീവമായി ഇവിദെ പ്രവര്‍തിക്കുന്നു.ആരൊഗ്യ ഷുചിത്വ ക്‍ലസ്സുല്കല്‍ ഇവിദെ പ്രവര്‍തിക്കുന്നു.യൊഗ,ക്രുഷി എന്ന്നിവയിലും പരിഷീലനം നല്‍കി വരുന്നു.ബൊധവല്‍ക്കരന ക്‍ലാസുകല്‍ എല്ലാ മാസവും നദതാരുന്ദ്.മികവു പ്രദര്‍സനം,മെറ്റ്രിക്‍ മെലാ എന്നിവയും നദതാരുന്ദ്.
കുട്ടികളുടെ സമഗ്ര വികസനത്തിനുതകുന്ന പ്രവർത്തനങ്ങളുമായി വിവിധ ക്ലബുകളും കല കായിക വൈജ്ഞാനിക പരിപാടികളും സജീവമായി ഇവിടെ നടക്കുന്നുണ്ട് .ആരോഗ്യ ശുചിത്വ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട് .കൂടാതെ യോഗ നൃത്ത പരിശീലനവും നൽകി വരുന്നുണ്ട് .മികവ് പ്രദർശനങ്ങൾ ,മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവ ഭംഗിയായി നടത്തി വരുന്നു
 
==മുൻ സാരഥികൾ==
  പ്രഗത്ഭ അധ്യാപകരായ പോൾ മാഷ് ,അംബിക tr ,സരസ്വതി tr,മേരി ,സാവിത്രി tr,റംല tr ,തുളസി tr ജോസഫ് sir ,ലീല tr


==മുന്‍ സാരഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
സേവ്യർ സർ ,ഉമാദേവി അഡ്വക്കേറ്റ് ,


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==   ക്ലബ്ബുകൾ ==


==നേട്ടങ്ങൾ .അവാർഡുകൾ.==
== നേട്ടങ്ങൾ .അവാർഡുകൾ. ==


ബെസ്റ്റ് പി.റ്റി.അവാര്‍ദ് നെദിയിട്ടുന്ദ്.വിഞനൊല്‍സവം,കല മെല,സ്പൊര്‍റ്റ്സ്,എന്നിവയില്‍ മികച സമ്മനങന്ല്‍ നെദിയിട്ടുന്ദ്.മെറ്റ്രിക്‍ മെല,വിദ്യരങം കല മല്‍സരങല്‍ ഇവയില്‍ പുരസ്കാരങല്‍ നെദിയിറ്റുന്ദ്.
== STEPS winner,ബെസ്റ്റ്‌ പി ടി അവാർഡ്  നേടിയിട്ടുണ്ട് .കലാമേളയിൽ സംസ്ഥാനത്തിൽ മാപ്പിളപ്പാട്ട് സമ്മാനം കരസ്ഥമാക്കി .എഡ്യൂഫെസ്റ് ,മെട്രിക് മേള വിജ്ഞാനോത്സവം എന്നിവയിൽ മികച്ച പങ്കാളിത്തം ഉണ്ട് . ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.18600699347026, 76.28870594377231
|zoom=18}}<u><big>
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/263859...2172926" എന്ന താളിൽനിന്ന് ശേഖരിച്ചത്