"എ.എം.എൽ.പി.എസ്. പെരിമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= പെരിമ്പലം  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
{{Infobox School
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പെരിമ്പലം
| സ്കൂള്‍ കോഡ്= 18422
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതവര്‍ഷം= 1911  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ വിലാസം= പെരിമ്പലം പി.ഒ, <br/>മുണ്ടുപറമ്പ,മലപ്പുറം
|സ്കൂൾ കോഡ്=18422
| പിന്‍ കോഡ്= 676509
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= amlppbm@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q64566784
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32051400103
| ഉപ ജില്ല= മലപ്പുറം  
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1911
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ വിലാസം= A.M.L.P.S. PERIMBALAM
| പഠന വിഭാഗങ്ങള്‍2=
|പോസ്റ്റോഫീസ്=പെരിമ്പലം
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=676509
| ആൺകുട്ടികളുടെ എണ്ണം=70 
|സ്കൂൾ ഫോൺ=9895953860
| പെൺകുട്ടികളുടെ എണ്ണം= 65
|സ്കൂൾ ഇമെയിൽ=amlppbm@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 135
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5
|ഉപജില്ല=മലപ്പുറം
l മാനേജർ=    
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആനക്കയം
| പ്രധാന അദ്ധ്യാപകന്‍= ടി.അബ്ദുസ്സലാം         
|വാർഡ്=15
| പി.ടി.. പ്രസിഡണ്ട്=  അനീഷ് ബാബു.എൻ.കെ       
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂള്‍ ചിത്രം= 18422perimbalam.jpg ‎|
|നിയമസഭാമണ്ഡലം=മലപ്പുറം
}}
|താലൂക്ക്=ഏറനാട്
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|മാനേജർ=കണ്ണച്ചെത്ത് കുഞ്ഞഹമ്മദ്
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് നൗഫൽ. കെ
|പി.ടി.എ. പ്രസിഡണ്ട്=MUSTHAFA.KM
|എം.പി.ടി.. പ്രസിഡണ്ട്=SOUMYA.VP
|സ്കൂൾ ചിത്രം=AMLPS PERIMBALAM-18422.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ്  പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.
=ചരിത്രം=
മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു. മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.
 
 
 
== ക്ലബ്ബുകൾ ==
ഇംഗ്ലീഷ് ക്ലബ്‌
 
പരിസ്ഥിതി ക്ലബ്ബ്
 
== അധ്യാപകർ ==
{| class="wikitable"
|+
!sl no
!Name of the teacher
!phone number
!Designation
|-
!1
!Mohammed Noufal
!
!Head master
|-
|2
|souda,p
|
|LPST
|-
|3
|muhammed faizal.k
|
|LPST
|-
|4
|nasweehath
|
|LPST
|-
|5
|Muhammed shafi.p
|
|LPST
|}
==വഴികാട്ടി==
{{#multimaps:11.071723,76.118835|zoom=18}}
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/204135...2172750" എന്ന താളിൽനിന്ന് ശേഖരിച്ചത്