"എ.എം.എൽ.പി.എസ്. പെരിമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 15: വരി 16:
|പോസ്റ്റോഫീസ്=പെരിമ്പലം
|പോസ്റ്റോഫീസ്=പെരിമ്പലം
|പിൻ കോഡ്=676509
|പിൻ കോഡ്=676509
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9895953860
|സ്കൂൾ ഇമെയിൽ=amlppbm@gmail.com
|സ്കൂൾ ഇമെയിൽ=amlppbm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=48
|പെൺകുട്ടികളുടെ എണ്ണം 1-10=53
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=100
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=52
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 53:
|മാനേജർ=കണ്ണച്ചെത്ത് കുഞ്ഞഹമ്മദ്
|മാനേജർ=കണ്ണച്ചെത്ത് കുഞ്ഞഹമ്മദ്
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് നൗഫൽ. കെ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് നൗഫൽ. കെ
|പി.ടി.എ. പ്രസിഡണ്ട്=രാധാകൃഷ്ണൻ. വി.പി.
|പി.ടി.എ. പ്രസിഡണ്ട്=MUSTHAFA.KM
|എം.പി.ടി.എ. പ്രസിഡണ്ട്=മെഹറുന്നീസ. പി.പി
|എം.പി.ടി.എ. പ്രസിഡണ്ട്=SOUMYA.VP
|സ്കൂൾ ചിത്രം=18422perimbalam.jpg
|സ്കൂൾ ചിത്രം=AMLPS PERIMBALAM-18422.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ്  പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.

=ചരിത്രം=
=ചരിത്രം=
മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും  സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു. മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.

==വഴികാട്ടി=
 
== ക്ലബ്ബുകൾ ==
ഇംഗ്ലീഷ് ക്ലബ്‌
 
പരിസ്ഥിതി ക്ലബ്ബ്
 
== അധ്യാപകർ ==
{| class="wikitable"
|+
!sl no
!Name of the teacher
!phone number
!Designation
|-
!1
!Mohammed Noufal
!
!Head master
|-
|2
|souda,p
|
|LPST
|-
|3
|muhammed faizal.k
|
|LPST
|-
|4
|nasweehath
|
|LPST
|-
|5
|Muhammed shafi.p
|
|LPST
|}
==വഴികാട്ടി==
{{#multimaps:11.071723,76.118835|zoom=18}}
{{#multimaps:11.071723,76.118835|zoom=18}}
<!--visbot  verified-chils->
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236645...2172750" എന്ന താളിൽനിന്ന് ശേഖരിച്ചത്