"എച്ച്.എ.എ.എം.എൽ.പി.എസ് മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 2=
|പഠന വിഭാഗങ്ങൾ 3=
|പഠന വിഭാഗങ്ങൾ 3=
വരി 63: വരി 63:


== [[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/ചരിത്രം|ചരിത്രം]] ==
== [[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/ചരിത്രം|ചരിത്രം]] ==
       തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ൽ മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്ര‍ൈമറി സ്ക്കൂൾ സ്ഥാപിതമായി.  [[കൂടുതൽ അറിയാൻ എച്ച്.എ.എ.എം.എൽ.പി.എസ് മാട്|കൂടുതൽ അറിയാൻ]]
       തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു.  അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴ‍‍‍‍‍ഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം.  അങ്ങനെ 1911 ൽ മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്ര‍ൈമറി സ്ക്കൂൾ സ്ഥാപിതമായി.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്.  പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്.  തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്.  അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.  അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.  കുട്ടികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കാൻ കംമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, പ്രിന്റർ എന്നിവയുണ്ട്.  കൂടാതെ ഇന്റർനെറ്റ് കണക്ഷനും ഇവിടെയുണ്ട്.  കുടിവെള്ളസൗകര്യത്തിനായി കിണറും ലൈൻ പൈപ്പും ഉണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെള്ളത്തിന്റെ സൗകര്യത്തോട് കൂടിയ ‍ശൗചാലയവും, മൂത്രപ്പുരയും ഉണ്ട്.  വാഴ, കൊള്ളി, മുളക്, മത്തൻ, മുളക്, ചീര, പയർ എന്നിവ ക‍ൃഷി ചെയ്യുന്നു.കൂടാതെ കൊച്ചു പൂന്തോട്ടവും സ്കളിലുണ്ട്.
മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്.  പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്.  തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്.  അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു.  എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്.  അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്.


[[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
[[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
വരി 73: വരി 73:


== '''കലോൽസവം''' ==
== '''കലോൽസവം''' ==
'''''<big>കലോൽസവം</big>'''''
2022 -23 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ  82 സ്കൂളുകളിൽ 17 ആം  സ്ഥാനം കരസ്ഥമാക്കി .


കലോൽസവം
== '''<big>[[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സ്കൂൾ വാർഷിക ആഘോഷം|സ്കൂൾ വാർഷിക ആഘോഷം]]</big>''' ==
 
[[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]
കലോൽസവം


==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം==
258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274544...2171269" എന്ന താളിൽനിന്ന് ശേഖരിച്ചത്