"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സിൽ രണ്ട് ബാച്ചിലായി 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും 1 മണിക്കൂർ ക്ലാസ്സ് നടത്തുന്നു. മിസ്ട്രസ്സായി ശ്രീമതി ജോസ്‌ലിൻ ജോസ് , സിസ്റ്റർ ജോസ്‌ലിൻ എന്നിവർ പ്രവർത്തിക്കുന്നു.{{Lkframe/Header}} | |||
=== ലിറ്റിൽകൈറ്റ്സ് ക്ലബ്=== | |||
'''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022''' | '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022''' | ||
22:24, 6 മാർച്ച് 2024-നു നിലവിലുള്ള രൂപം
ലിറ്റിൽ കൈറ്റ്സിൽ രണ്ട് ബാച്ചിലായി 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും 1 മണിക്കൂർ ക്ലാസ്സ് നടത്തുന്നു. മിസ്ട്രസ്സായി ശ്രീമതി ജോസ്‌ലിൻ ജോസ് , സിസ്റ്റർ ജോസ്‌ലിൻ എന്നിവർ പ്രവർത്തിക്കുന്നു.
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് ക്ലബ്
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022
2020 - 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് 20/01/2022 ൽ നടത്തപ്പെട്ടു.
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്.