"സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=6
|പെൺകുട്ടികളുടെ എണ്ണം 1-10=6
|വിദ്യാർത്ഥികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജെയിംസ്
|പ്രധാന അദ്ധ്യാപകൻ=മാനുവൽ ജെയിംസ്
|പി.ടി.എ. പ്രസിഡണ്ട്=ജോസുകുട്ടി കാവുങ്കൽ
|പി.ടി.എ. പ്രസിഡണ്ട്=ജോസുകുട്ടി കാവുങ്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ എൻ ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രിമതി .ലൗലി ബിനു
|സ്കൂൾ ചിത്രം=32207 school building.png
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
}}
}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ  ചേറ്റുതോട്‌ എന്ന സ്‌ഥലത്തുള്ള  ഒരു എയിഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‌സ് എൽ  പി  എസ്  ചേറ്റുതോട്‌  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യഭ്യാസ ജില്ലയിലെ ഈരാറ്റുപേട്ട ഉപജില്ലയിലെ  ചേറ്റുതോട്‌ എന്ന സ്‌ഥലത്തുള്ള  ഒരു എയിഡഡ്  വിദ്യാലയമാണ്  സെന്റ് ജോസഫ്‌സ് എൽ  പി  എസ്  ചേറ്റുതോട്‌
 
== ചരിത്രം ==
== ചരിത്രം ==
1966 ഈ വിദ്യാലയം ആരംഭിച്ചു.  
വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ 1966 ജൂൺ 1 ന് ഈ വിദ്യാലയം ആരംഭിച്ചു. ഈ സ്കൂളിന്റെ സ്ഥാപകൻ റവ. ഫാദർ പഴയമ്പള്ളി ആണ്. നാലു അദ്ധ്യാപകരും നൂറ്റിമുപ്പറ്റിയാറു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ചേറ്റുതോടു പ്രദേശത്തിന്റെ കെടാവിളക്കായി ഇന്നും പ്രശോഭിക്കുന്നു.ഇല്പ്പകാവ് പൂവാനികാട്, വാരിയാനിക്കാട്‌ ,മൈലാടി ,നേടിയപാല,ചാണകകുളം എന്നീ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളാണ് ആദ്യ കാലങ്ങളിൽ ഈ സ്കൂളിൽ പഠിച്ചിരുന്നത്.മണ്ണിനോട് മല്ലടിച്ചു വളർന്ന കർഷകരുടെ കുട്ടികളായിരുന്നു ഇവിടുത്തെ ആദ്യകാല വിദ്യാർഥികൾ. അവർക്ക് അക്ഷരങ്ങളിലൂടെ പിച്ചവെച്ചു നടക്കാനും വിദ്യ എന്ന പുതുലോകത്തെക്ക് അവരെ കൈപിടിച്ചു നടത്താനും ഈ സ്കൂൾ വഹിച്ച പങ്ക് ചെറുതല്ല.അറിവിന്റെ വഴിവിളക്കായ് ചേറ്റുതോടിന്റെ അഭിമാനമായി ഈ സ്കൂൾ ഇന്നും പ്രവർത്തിച്ചു മുന്നേറുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 68: വരി 70:


===വായനാ മുറി===
===വായനാ മുറി===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമില്ല .
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്  .


===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .
===സയൻസ് ലാബ്===
ഇല്ല


===ഐടി ലാബ്===
===ഐടി ലാബ്===
കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3 ലാപ് ടോപ്പും 1 പ്രോജെക്ടറും ലഭിച്ചു .
കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3 ലാപ് ടോപ്പും 1 പ്രോജെക്ടറും ഉണ്ട്. 


===സ്കൂൾ ബസ്===
സ്കൂൾബസ് ഇല്ല . കുട്ടികൾക്കായി ഓട്ടോ സൗകര്യം ഉണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 87: വരി 84:
ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ  സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്‌  
ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ  സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്‌  


===സ്കൗട്ട് & ഗൈഡ്===
 
സ്കൂളിൽ സ്‌കൗട്ട്  ആൻഡ് ഗൈഡ് പ്രവർത്തിക്കുന്നില്ല


===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
വരി 97: വരി 93:
====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
റോസ്‌മരിയ  ജോസ് ടീച്ചറിന്റെ  മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
റോസ്‌മരിയ  ജോസ് ടീച്ചറിന്റെ  മേൽനേട്ടത്തിൽ 5 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്===
ജോസഫ് സാവിയോ ടീച്ചറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
സാം സാറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
====സാമൂഹ്യശാസ്ത്രക്ലബ്====
 
സെലിൻ ജോസെഫിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
<nowiki>====</nowiki>'''സാമൂഹ്യശാസ്ത്രക്ലബ്''' =====
 
സോജി ടീച്ചറിന്റെ മേൽനേട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
 
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
ജോസഫ് സാവിയോ,റോസ്‌മരിയ  ജോസ് എന്നിവരുടെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
റോസ്‌മരിയ  ജോസ് ടീച്ചറിന്റെ മേൽനേട്ടത്തിൽ 8 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
---------------- എന്നിവരുടെ മേൽനേട്ടത്തിൽ --


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*
*-----
*ജൈവനന്മ  പുരസ്‍കാരം (2018)
 


==ജീവനക്കാർ==
===അധ്യാപകർ===
===അധ്യാപകർ===
#-----
#മാനുവൽ ജെയിംസ്.
#-----
#സാം സണ്ണി
===അനധ്യാപകർ===
#സോജി വർഗീസ്
#-----
#റോസ്‌മരിയ  ജോസ്
#-----


==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2016-2018 : സിസ്റ്റർ ലൂസി ജോൺ.
* 2011-13 ->ശ്രീ.-------------
* 2014-2016 : സിസ്റ്റർ ആൽഫി തോമസ്.  
* 2009-11 ->ശ്രീ.-------------
* 2008-2014 : സിസ്റ്റർ ഏലിയാമ്മ എം ടി.
* 2004-2008 : സിസ്റ്റർ റോസമ്മ ജോസഫ്.
* 2003-2004 : സിസ്റ്റർ മേരി ഇ എം.
* 1998-2002 : സിസ്റ്റർ മാർഗ്ഗരീത്താ വി കെ.
* 1992-1998 : സിസ്റ്റർ സിസിലി എ എം.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
 
#------
# ജോയിച്ചൻ കാവുങ്കൽ ( എൽ സ് ടി  മെമ്പർ )
#------
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസിൽ കയറി  പിണ്ണാക്കിന്ട ഇറങ്ങി ചേറ്റുതോട്‌ ബസിൽ കയറുക.ചേറ്റുതോട്‌ പള്ളി ബസ്‌സ്റ്റോപിൽ ഇറങ്ങി. ഇടത്തുവശത്തുള്ള റോഡിലൂടെ നൂറു മീറ്റർ നടന്നാൽ സ്കൂളിൽ എത്താം .
{{#multimaps: 9.610021,76.801262| width=700px | zoom=16}}


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.62918
,76.790808
|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


* ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളി ബസിൽ കയറി  പിണ്ണാക്കിന്ട ഇറങ്ങി ചേറ്റുതോട്‌ ബസിൽ കയറുക


|}
സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്
സെന്റ് ജോസഫ്സ് എൽ പി എസ് ചേറ്റുത്തോട്
41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1609795...2167932" എന്ന താളിൽനിന്ന് ശേഖരിച്ചത്