"ജി എച്ച് എസ് മണത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|G H S S MANATHALA}}
{{PU|GHSS Manathala}}
<!-- ''''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->'''<u><big>ആമുഖം</big></u>'''


തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് മുൻസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് തീരദേശത്ത് വൈജ്ഞാനിക പ്രഭപരത്തി  1927 ൽ സ്ഥാപിതമായ പുരാതന വിദ്യാലയമാണ് മണത്തല ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ . ചാവക്കാട് നഗരസഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിൽ നിലവിൽ 1500 ൽപരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=മണത്തല
|സ്ഥലപ്പേര്=മണത്തല
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24066
|സ്കൂൾ കോഡ്=24066
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=08119
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99458528
|വിക്കിഡാറ്റ ക്യു ഐഡി=Q99458528
|യുഡൈസ് കോഡ്=32070303021
|യുഡൈസ് കോഡ്=32070303021
വരി 17: വരി 13:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1927
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=.
|പോസ്റ്റോഫീസ്=ചാവക്കാട്
|പോസ്റ്റോഫീസ്=ചാവക്കാട്
|പിൻ കോഡ്=680506
|പിൻ കോഡ്=680506
വരി 24: വരി 20:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചാവക്കാട്
|ഉപജില്ല=ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചാവക്കാട്
|വാർഡ്=19
|വാർഡ്=19
വരി 34: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ 3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=745
|ആൺകുട്ടികളുടെ എണ്ണം 1-10=751
|പെൺകുട്ടികളുടെ എണ്ണം 1-10=531|വിദ്യാർത്ഥികളുടെ എണ്ണം 1-10=1276
|പെൺകുട്ടികളുടെ എണ്ണം 1-10=554|വിദ്യാർത്ഥികളുടെ എണ്ണം 1-10=1305
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=229
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=-
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീമതി മറിയക്കുട്ടി ടീച്ചർ
|പ്രിൻസിപ്പൽ=ശ്രീമതി മറിയക്കുട്ടി ടീച്ചർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=സുനന്ദ.ടി
|പ്രധാന അദ്ധ്യാപകൻ=ശ്രീ നാരായണൻ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഹസീന സലീം
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ അബ്ദുൽ കലാം
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജ്യോതി
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്
|സ്കൂൾ ചിത്രം=24066-ghssmanathala.jpg
|സ്കൂൾ ചിത്രം=24066-ghssmanathala.jpg
|size=350px
|size=350px
|caption=
|caption=ജി എച്ച് എസ് എസ്  മണത്തല
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 69: വരി 57:




== '''ചരിത്രം''' ==
== '''<small>ചരിത്രം</small>''' ==
വിശ്വപ്രസിദ്ധമായ മണത്തല പള്ളിയുടെയും ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് ദേവാലയത്തിന്റെയും ഹൈന്ദവ ചൈതന്യം ഉൾക്കൊള്ളുന്ന മണത്തല വിശ്വനാഥ ക്ഷേത്രത്തിന്റെയും മധ്യത്തിൽ  1 ഏക്കർ 73 സെന്റ് ഭൂവിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന '''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല''' എന്നറിയപ്പെടുന്ന ഈ വിദ്യാലയം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 1927- സ്ഥാപിക്കപ്പെട്ടതാണ്.മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ  വിദ്യാലയം 1956-ൽ '''ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ  കൂട്ടുങ്ങൽ''' എന്നറിയാൻ തുടങ്ങി. അതേ വർഷം ഒക്ടോബറിൽ '''ഗവ.മാപ്പിള അപ്പർ പ്രൈമറി സ്കൂൾ കൂട്ടുങ്ങൽ''' എന്ന പേരിൽ അറിയപ്പെട്ടു. 1967-68 വിദ്യാലയ വർഷം  മുതൽ  '''ഗവ. ഹൈസ്കൂൾ  മണത്തല'''യായി ഉയർത്തപ്പെട്ടു. 1967-68 വിദ്യാലയ വർഷത്തിൽ  IX, X  ക്ലാസുകൾ ആരംഭിച്ചെങ്കിലും  ഹൈസ്കൂൾ വിഭാഗത്തിനായി ഒരു കെട്ടിടത്തിന്റെ ആരംഭം കുറിച്ചത്, ചാവക്കാട് പഞ്ചായത്ത്  പ്രസിഡണ്ട്  ശ്രീ. പി പി  സെയ്തുമുഹമ്മദ് സാഹിബ്  20/02/1968 ൽ തറക്കല്ലിട്ടപ്പോഴാണ്.2004-05 ൽ പ്ലസ് വൺ അനുവദിച്ചതോടെ ഈ സ്കൂൾ <font color=red>'''ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണത്തല''' </font color=red>' എന്നറിയപ്പെട്ടു.
1927 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം കൂട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ്  അറിയപ്പെട്ടിരുന്നത്. മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ  പ്രവർത്തിച്ചിരുന്ന വിദ്യാലയം  കാലാനുസൃതമായി വളർന്ന് അന്താരാഷ്ട്ര  വിദ്യാലയമായി ഉയർത്തപ്പെട്ടു. [[ജി എച്ച് എസ് മണത്തല/ചരിത്രം|'''<u><small>കൂടുതൽ അറിയാൻ</small></u>''']]
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' ==
ഹൈട്ടെക്ക് ക്ലാസ്സ്മുറികളും, അത്യാധുനിക കമ്പ്യൂട്ടർ ലാബും, സജ്ജീകരിച്ച മോഡേൺ സയൻസ് ലാബുകളും, വിശാലമായ ലൈബ്രറിയും ഉൾപ്പെടെ എല്ലാ ആധുനിക സൗകര്യങ്ങളും ഈ വിദ്യാലയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.  


== '''ഭൗതികസൗകര്യങ്ങൾ''' ==
[[ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]
ഏകദേശം രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1986 -87 വിദ്യാലയവർഷത്തിൽ അദ്ധ്യാപകരക്ഷാകർത്തൃ സമിതി  നിർമ്മിച്ചു  നൽകിയ  ഒരു  ഓപ്പൺസ്റ്റേജ്  സ്കൂളിന്റെ  വിവിധ ആവശ്യങ്ങൾക്കായി വളരെയധികം പ്രയോജനപ്പെടുന്നു. മീറ്റിങ്ങുകൾ നടത്താൻ സൗകര്യമുള്ള ഒരു ഹാളിന് പുറമെ സുനാമി പുനരധിവാസ ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഇരുനില കെട്ടിടം 25/11/2009 ന് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്തു. ഈ കെട്ടിടത്തിൽ ഒരു മീറ്റിംഗ് ഹാളും, സാമാന്യം ഭേദപ്പെട്ട  ലൈബ്രറിയും , റീഡിംഗ് റൂമും ഉണ്ട്.  പഠനസൗകര്യമുള്ള 20 ക്ലാസ് മുറികൾ , സയൻസ് ലാബുകൾ , കമ്പ്യൂട്ടർ ലാബ് , പുകയില്ലാത്ത അടുപ്പുകളോടുകൂടിയ കഞ്ഞിപ്പുര , വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം  ചെയ്യുന്ന സൊസൈറ്റി,  സ്പോർട്സ് ഉപകരണങ്ങൾ എന്നിവ നമ്മുക്കുണ്ട്. കുട്ടികളുടെ പഠനസൗകര്യത്തിനു വേണ്ടി ഈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഗുരുവായൂർ എം എൽ എ യുമായ  ശ്രീ. അബ്ദുൾ കാദർ അവർകൾ  5  കമ്പ്യൂട്ടറുകളും ,  5 പ്രൊജക്ടറുകളും അനുവദിക്കുകയും , അത് ക്ലാസുകളിൽ സ്ഥാപിക്കുകയും  ചെയ്തിട്ടുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനുവേണ്ടി ബഹുമാനപ്പെട്ട എം എൽ എ  ശ്രീ. അബ്ദുൾ കാദർ അവർകൾ തന്റെ വികസനഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വില വരുന്ന ഒരു ബസ് അനുവദിച്ചുതന്നിട്ടുണ്ട്. ഇപ്പോൾഹൈസ്കൂൾ വിഭാഗം  ഹൈടെക് ക്ലാസുകളായി പ്രവർത്തിക്കുന്നു.


[[ജി എച്ച് എസ് മണത്തല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  
== '''<small>പുസ്തകശാലയും വായനാമുറിയും</small>''' ==
=='''എഡിറ്റോറിയൽ ബോർഡ്'''==
*
'''അദ്ധ്യാപക പ്രതിനിധികൾ'''
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഭാഗങ്ങളിൽ അമൂല്യമായ, വിജ്ഞാനസമൃദ്ധമായ 30,000 ൽപരം പുസ്തകങ്ങളുടെ വലിയ ശേഖരംതന്നെ വ്യവസ്ഥാപിതമായി ഒരുക്കിയിട്ടുണ്ട്.
* ശ്രീ കാമിൽ എ വി
 
* ശ്രീമതി ഹേമ തോമസ് സി
'''<u><small>[[ജി എച്ച് എസ് മണത്തല / പുസ്തകശാലയും വായനാമുറിയും|കൂടുതൽ അറിയാൻ]]</small></u>'''
* ശ്രീമതി ബിന്ദു പി കെ
 
'''വിദ്യാർത്ഥി പ്രതിനിധികൾ'''
== '''<small>പാഠ്യേതര പ്രവർത്തനങ്ങൾ</small>''' ==
'''<u>അഡൾ ടിങ്കറിങ് ലാബ്</u>''': ഭാരത സർക്കാരിന്റെ സമിതിയായ നീതി ആയോഗിന്റെ കീഴിൽ അഡൾ ഇന്നോവേഷൻ മിഷന്റെ ഭാഗമായ അഡൾ ടിങ്കറിങ് ലാബ് 2018 ൽ നമ്മുടെ വിദ്യാലയത്തിൽ സ്ഥാപിതമായി.  [[ജി എച്ച് എസ് മണത്തല / അഡൾ ടിങ്കറിങ് ലാബ്|'''<u>കൂടുതൽ അറിയാൻ</u>''']]


*  
==== <u>'''വിവിധ പഠ്യേതര പ്രവർത്തനങ്ങൾ'''</u>   ====
* ലിറ്റിൽ കൈറ്റ്സ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് ഗൈഡ്സ്  
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗൈഡ്സ്
* കാർഷിക ക്ലബ്
* പരിസ്ഥിതി ക്ലബ്


== കലോത്സവം  ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* പ്രാദേശിക കലാകാരന്മാരെ ആദരിക്കൽ
* പ്രതിഭാ കേന്ദ്രം
* ജൈവ വൈവിധ്യ ഉദ്യാനം


== മാനേജ്മെന്റ് ==
* ടാലെന്റ്റ് ലാബ്
==സമകാലിക വിവരങ്ങൾ==
* കോർണർ പി ടി എ
'''ചിത്രശാല'''
* നല്ല പാടം
<gallery>
* അമ്മ വായന


24066-karshikam1.jpg|കാർഷിക ക്ലബ് പ്രവർത്തനം
'''<u><small>[[ജി എച്ച് എസ് മണത്തല/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]</small></u>'''
24066-evergreen.jpg|ജൈവവൈവിധ്യം ലക്ഷ്യമിട്ട് എവർഗ്രീൻ പദ്ധതി
== '''<small>കലോത്സവം</small>''' ==
24066 nallapadam.jpg|മലയാള മനോരമ നല്ലപാഠം പുരസ്കാരം
സ്കൂൾ കലോത്സവങ്ങളിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ സ്ഥിരമായി വിജയം നേടിക്കൊണ്ടിരിക്കുന്നു. അവസാനമായി നടന്ന കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (2019-20) ഹൈസ്കൂൾ വിഭാഗം അറബിക് സംഘ ഗാനത്തിൽ നമ്മുടെ വിദ്യാർത്ഥിനികൾ എ ഗ്രേഡ് നേടി മുന്നിലെത്തി. [[ജി എച്ച് എസ് മണത്തല / കലോത്സവം|'''<small><u>കൂടുതൽ അറിയാൻ</u></small>''']]


24066-vidyarangam.jpg|വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണം
==<small>'''ചിത്രശാല'''</small>==
മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ വിവിധങ്ങളായ പ്രവർത്തനങ്ങളുടെയും ഇതര പരിപാടികളുടെയും ചിത്രങ്ങൾ കാണുവാൻ സന്ദർശിക്കുക. ([[ജി എച്ച് എസ് മണത്തല/ചിത്രശാല|'''<u>ചിതൃശാല</u>''']])


24066-talent lab.jpg|കലാകാരൻമാരുടെയും എഴുത്തുകാരുടെയും സർഗാത്മക കഴിവുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സംരഭം
== '''<small>മുൻ സാരഥികൾ</small>''' ==
24066-whistle.jpg|ഗവ.ഹയർസെക്കണ്ടറി സ്കൂൾ മണത്തലയും ജനകീയചലച്ചിത്രവേദിയും ചേർന്നൊരുക്കിയ സിനിമ
'''<u>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ</u>'''


24066-cinema.jpg|സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക രാജ്യാന്തരമേളയിലേക്ക് പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത  മണത്തല ഗവ.ഹയർസെക്കണ്ടറി സ്കൂളിലെ മ്യൂസിക് വീഡിയോയിൽ നിന്ന്
* 2020-2021      ശ്രീമതി അജിത ജി എസ്
* 2019-2020      ശ്രീ. മനോജ് കുമാർ എ വി
* 2017-2019      ശ്രീ. അനിൽകുമാർ കെ വി
[[ജി എച്ച് എസ് മണത്തല / മുൻ സാരഥികൾ|'''<small><u>കൂടുതൽ അറിയാൻ</u></small>''']]   


24066-sports1.jpg|സമ്മാനർഹരായ ഫുട്ബോൾ ടീം
=='''<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small>'''==
24066-yoga.jpg|യോഗദിനാചരണം
*  '''ശ്രീ. ഷംസുദ്ദീൻ പി കെ          --- ഹൈക്കോടതി ജഡ്ജി'''
24066-sslc1.jpg|2017-18 അദ്ധ്യയന വർഷത്തിലെ എസ്എസ് എൽ സി പരീക്ഷയിൽ100% വിജയം നേടിയ ടീം
* '''ശ്രീ. ഫേബിയാസ്                      --- അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
24066-mikavu.jpg|2017-18 മികവുത്സവം
* '''ശ്രീ. അബ്ദുൾ കാദർ കെ വി  --- ഗുരുവായൂർ എം എൽ എ'''
24066-international.jpg|മണത്തല സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
24066-guides.jpg|ഗൈഡ്സിന്റെ ഛിഹ്നദാന ചടങ്ങ്
</gallery>


== മുൻ സാരഥികൾ ==  
=='''<small>എഡിറ്റോറിയൽ ബോർഡ്</small>'''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''<u>അദ്ധ്യാപക പ്രതിനിധികൾ</u>'''
*''ശ്രീ കാമിൽ എ വി''
*''ശ്രീമതി ഹേമ തോമസ് സി''
*''ശ്രീമതി  ധ്വനി കെ''
'''<u>വിദ്യാർത്ഥി പ്രതിനിധികൾ</u>'''


* 1968 -1973    ശ്രീ. രാമകൃഷ്ണൻ
* ''ഹനിയ്യ പി എം 10 എ''
* 1994 -          ശ്രീ. തമ്പി പി സക്കറിയ
* ''റിൻഷിദ അഷ്‌റഫ് 10 ബി''
* 1996  -          ശ്രീമതി. ഐ കെ രത്നമണി
* ''ശിവഗംഗ ബൈജു  9 ബി''
* 1999  -          ശ്രീമതി. മനോമണി കെ കെ
* ''അഹമ്മദ് അജ്മൽ ഐ 9 ബി''
* 2000 -          ശ്രീമതി. ലില്ലി വി വി
* 2002-2005    ശ്രീമതി. ചെ‍ഞ്ചുലക്ഷി അമ്മാൾ
* 2005-2006    ശ്രീമതി. ശാന്തകുമാരി എ യു
* 2006-2008    ശ്രീമതി. കദീജ കെ വി
* 2008-2010      ശ്രീ. കുരിയാക്കു കെ
* 2010-2011        ശ്രീ. രാമചന്ദ്രൻ
* 2011-2012        ശ്രീ. നാരായണൻ
* 2012-2014      ശ്രീമതി. ഗിരിജ
* 2014-2017      ശ്രീമതി. സതി ഒ കെ
* 2017 - 2019    ശ്രീ. അനിൽകുമാർ കെ വി
* 2019-2020      ശ്രീ മനോജ് കുമാർ എ; വി
* 2020-2021      ശ്രീമതി അജിത ജി എസ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''<small>വഴികാട്ടി</small>'''==
 
തൃശൂരിൽ നിന്ന് പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം (27 കി.മീ.).
'''ശ്രീ. ഷംസുദ്ദീൻ പി കെ          ---      ഹൈക്കോടതി ജഡ്ജി'''
* ''' ശ്രീ.ഫേബിയാസ്                ---      അന്താരാഷ്ട്ര ഇംഗ്ലീഷ് കവി'''
* ''' ശ്രീ.അബ്ദുൾ കാദർ കെ വി        ----    ഗുരുവായൂർ എം എൽ എ'''


==വഴികാട്ടി==
ചാവക്കാട് - പുതുപൊന്നാനി NH 17 റോഡിൽ ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി. ദൂരത്തിൽ മണത്തല ജുമുഅത്ത് പള്ളിക്ക് എതിർവശം സ്ഥിതിചെയ്യുന്നു.


* NH 17ല് ചാവക്കാട് നഗരത്തിൽ നിന്നും 1 കി.മി.പടിത്താറായി പുതുപൊന്നാനി റോഡിൽ സ്ഥിതിചെയ്യുന്നു.       
{{#multimaps:10.580008240490615, 76.0186381256637 |zoom=18}}
*തൃശൂരിൽ  നിന്ന്  27 കി.മി. പടിത്താറ് ചാവക്കാട് നഗരം.. തൃശൂരിൽ നിന്ന്പറപ്പുർ- പാവറട്ടി വഴി ചാവക്കാട് നഗരത്തിൽ എത്താം.
{{#multimaps:10.58076345536437, 76.01957831392427 |zoom=18}}




258

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475906...2166774" എന്ന താളിൽനിന്ന് ശേഖരിച്ചത്