"ജി.എൽ.പി.എസ്. ചെറിയാക്കര‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ചരിത്റം)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{ഇ൯ഫോബോക്സ്എ.ഇ.ഒ.ഒാഫീസ്
{{12502_glps cheriyakkara}}
| സ്ഥലപ്പേര്= ചെറിയാക്കര
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=  കാ‍ഞ്ഞങ്ങാട്
{{Infobox School
| റവന്യൂ ജില്ല= കാസറഗോഡ്
|സ്ഥലപ്പേര്=ചെറിയാക്കര  
| സ്കൂള്‍ കോഡ്= 12502
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
| സ്ഥാപിതവര്‍ഷം= 1956
|റവന്യൂ ജില്ല=കാസർഗോഡ്
| സ്കൂള്‍ വിലാസം= <ബിആ൪/>കാസറഗോഡ്
|സ്കൂൾ കോഡ്=12502
| പിന്‍ കോഡ്= 671313
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04672231587
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= 12502glpscheriyakkara@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32010700301
| ഉപ ജില്ല= ചെറുവത്തു൪
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=വിദ്യാഭ്യാസം
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1956
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=കയ്യൂർ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=671313
| ആൺകുട്ടികളുടെ എണ്ണം= 11
|സ്കൂൾ ഫോൺ=04672 081910
| പെൺകുട്ടികളുടെ എണ്ണം= 5
|സ്കൂൾ ഇമെയിൽ=12502glpscheriyakkara@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 16
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം=  
|ഉപജില്ല=ചെറുവത്തൂർ
| പ്രധാന അദ്ധ്യാപകന്‍= മന്ദാകിനി.എ
|തദ്ദേശസ്വയംഭരണസ്ഥാപനം =കയ്യൂർ ചീമേനി പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്=വിനോദ്.ഒ.കെ.
|വാർഡ്=5
| സ്കൂള്‍ ചിത്രം= സ്കുള്ഫോട്ടോ.പിഎ൯ജി‎|
|ലോകസഭാമണ്ഡലം=കാസർഗോഡ്
}}
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ 
'''കട്ടികൂട്ടിയ എഴുത്ത്'''== ചരിത്രം ==സ്ക്കുളി൯റെ ചരിത്രം
|താലൂക്ക്=ഹോസ്‌ദുർഗ് 
''ചെരിച്ചുള്ള എഴുത്ത്''ചെറുവത്തൂ൪ ഉപജില്ലയില്‍ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തില്‍ ചെറിയാക്കര വാ൪‍ഡില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്ക്ള് ചെറിയാക്കരയില്‍ 1956 ല്‍ സ്ഥാപിക്കപ്പെട്ടു. ഈ പ്റദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തിക്കൊ൯ട് വരുന്നത്തില്‍ പ്റധാനപ൯ക് വഹിക്കുന്നു.
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം
|ഭരണവിഭാഗം=ഗവണ്മെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ 
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ.പി.ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ തമ്പാൻ
|എം.പി.ടി.. പ്രസിഡണ്ട്=ആതിര.കെ  
|സ്കൂൾ ചിത്രം=12502 New building GLPS cheriyakkara.jpg
|size=350px
|caption=നന്മ വിദ്യാലയം നല്ല പഠനം
|ലോഗോ=12502 logo cheriyakara.jpg
|logo_size=50px
}}{{Schoolwiki award applicant}}
== ചരിത്രം ==
വിദ്യാലയ ചരിത്രം


== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാഭ്യാസ സൗകര്യമില്ലാത്ത ഗ്രാമപ്രദേശങ്ങളിൽ പിഞ്ചുകുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഏകാധ്യാപകവിദ്യാലയം.ചെറിയാക്കര ഗവ.എൽ.പി സ്‌കൂളിന്റെ പിറവി ഒരു ഏകാധ്യാപകവിദ്യാലയത്തിലൂടെയായിരുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ചെറിയാക്കര ബോട്ടുകടവിൽ നിന്നും അല്പം തെക്കുമാറി ഒരു പഴയ വീടിന്റെ വരാന്തയോടുചേർന്ന മുറിയിലായിരുന്നു സ്‌കൂൾ ആരംഭിച്ചത്.ആദ്യകാലത്ത് സ്‌കൂളിൽ ബെഞ്ച്,മേശ,കസേര എന്നിവ പേരിനുമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇരുപതിൽ താഴെ മാത്രമായിരുന്നു ആദ്യകാലത്ത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്.
 
ഒരു കൊല്ലത്തിനുള്ളിൽ സ്‌കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം ബോധ്യപ്പെട്ട നാട്ടുകാർ  കുട്ടികളുടെ രക്ഷിതാക്കളുടെയും സഹൃദയരായ നാട്ടുകാരുടെയും സഹകരണത്തോടെ ഒരു സ്‌കൂൾ കെട്ടിടം നിർമ്മിച്ചു.വാതിലുകളും ജനലുകളുമൊന്നുമില്ലാത്ത പരിമിതികളുള്ള കെട്ടിമായിരുന്നു അത്. കെട്ടിടമുണ്ടാക്കാൻ ഉത്സാഹിച്ച വ്യക്തികളിൽ പ്രധാനികൾ കെപി വെള്ളുങ്ങ,ടിവി കുഞ്ഞമ്പു എന്നിവരായിരുന്നു.ചെറിയാക്കര സ്‌കൂളിന്റെ താഴെയുള്ള കൊഴുമ്മൽ വീട്ടിലായിരുന്നു മിക്ക സ്‌കൂൾ റിക്കാർഡുകളും അക്കാലത്ത് സൂക്ഷിച്ചിരുന്നത്.നീലേശ്വരം സ്വദേശിയായ എം.കുഞ്ഞമ്പുമാസ്റ്ററായിരുന്നു വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപകൻ.
 
 
 
ചെറുവത്തൂ൪ ഉപജില്ലയിൽ കയ്യൂ൪-ചീമേനി പ‍‍ഞ്ചായത്തിൽ ചെറിയാക്കര വാ൪‍ഡിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കുൾ ചെറിയാക്കരയിൽ 1956 ൽ സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തുളള ജനങ്ങളെ  വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയ൪ത്തി ക്കൊണ്ട്  വരുന്നത്തിൽ പ്രധാനപൻക്  വഹിക്കുന്നു.ഈ പ്രദേശത്ത് ജനവാസം കുറവായത് കൊണ്ടും  യാത്രാ സൗകര്യം കുറവായത്കൊണ്ടും ഈ വിദ്യാലയത്തിൽ കുുട്ടിൿള്കുറവായി കാണുന്നു.പഠനപ്രവ൪ത്തനങ്ങളിൽ ഈ വിദ്യാലയം മികച്ചനിലവാരം പുല൪ത്തുന്നുണ്ട്.പുഴയുടെ സമീപത്ത് ഉളള ഈ ചെറിയാക്കര സ്ക്കൂൾ നാടിൻറെ എല്ലാ പ്രവ൪ത്തനങ്ങൾക്കും ഒരു താങ്ങാണ്.
 
വിദ്യാലയത്തിന്റെ പിറവി
 
ചെറിയാക്കര ബോട്ടുകടവിൽ നിന്നും അൽപം  തെക്കുമാറി ഒരു പഴയ വീടിന്റെ വരാന്തയോടുചേർന്ന മുറിയിലായിരുന്നു ഏകാധ്യാപക വിദ്യാലയം എന്ന നിലയിൽ 1906 ൽ ജി.എൽ.പി സ്‌കൂൾ ചെറിയാക്കര പ്രവർത്തനമാരംഭിച്ചത്. 20 ൽ താഴെ മാ ചായിരുന്നു ആദ്യകാലത്തി വിദ്യാർത്ഥികൾ ഉണ്ടായിരുന്നത്. സ്കൂ‌ളിൽ ബെഞ്ച്, മേശ, മേൽക്കൂര എന്നിവ പെരിനുമാത്രമേ ഉണ്ടായിരുന്നുള്ളു.
 
സ്കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം നാട്ടുകാരും കുട്ടികളുടെ രക്ഷിതാക്കളും മനസ്സിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ സഹൃദയരായ രക്ഷിതാക്കളുടെ സഹ കരണത്തോടെ സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം സാധ്യമായി.ഇതിന് വാതിലുകളും ജനലുകളും ഉണ്ടായിരുന്നില്ല. അതിനാൽ ചെറിയാക്കര സ്‌കൂളിൻ്റെ താ യുള്ള കൊഴുമ്മൽ വീട്ടിലായിരുന്നു മിക്ക സ്കൂൾ റിക്കാർഡുകളും സൂക്ഷിച്ചിരുന്നത്. കെട്ടിടമുണ്ടാക്കാൻ ഉത്സാഹിച്ച വ്യക്തികളിൽ പ്രധാനികൾ കെപി വെള്ളുങ്ങ,ടി.വി കുഞ്ഞമ്പു എന്നിവരായിരുന്നു.
 
വിദ്യാലയത്തിന്റെ നാൾവഴികൾ
 
ആദ്യ വർഷങ്ങളിൽ ആവശ്യത്തിന് കുട്ടികൾ പഠിച്ചിരുന്ന നാടിന്റെ വെളിച്ചമായിത്തന്നെ നിലകൊണ്ടിരുന്ന വിദ്യാലയത്തിൽ 1996 ന് ശേഷമാണ് കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുവാൻ ആരംഭിച്ചത്.
 
1906 ൽ നിന്ന് 20 വർഷം പിന്നിട്ട് 2010 ൽ എത്തിയപ്പോൾ ഒന്നാം ക്ലാസിൽ ഒരു കുട്ടി മാത്രം പ്രവേശനം നേടി പത്രത്താളുകളിൽ ഇടംപിടിച്ച ജി.എൽ.പി.എസ് ചെറിയാക്കര അപമാനഭാരത്താൽ തലതാഴ്ത്തി നിന്നു വിദ്യാലയത്തിന് സമൂഹത്തിൽ സ്വീകാ ര്യതയില്ലാതായിപ്പോയപ്പോൾ വിദ്യാലയ പിടിഎ പതറി.
 
വാർഡ് മെമ്പർമാരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമടക്കം ചെറിയാക്കരയിൽ എത്തി ക്ലാസ് മുറിയിൽ തനിച്ചായിപ്പോയ ഒന്നാംക്ലാസുകാരി അർച്ചനക്ക് ഒരു കൂട്ടു കാരിയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 2016 -17 വർഷം ഒന്നുമു തൽ 4 വരെ കേവലം 16 കുട്ടികൾ മാത്രമായി എൻറോൾമെൻ്റ് പരിമിതപ്പെട്ടു.2017 -18 ബും തത്സ്ഥിതി തന്നെ ആ വർഷം അർച്ചനക്ക് ആദിത്യൻ എന്ന കുട്ടി കൂട്ടെത്തിയ പ്പോൾ പിടിഎ ക്ക് വലിയ ആശ്വാസമായി രണ്ടാം ക്ലാസിൽ രണ്ടു കൂട്ടികളും മറ്റ് ക്ലാസു കളിൽ വിരലിലെണ്ണാവുന്ന കുട്ടികളുമായി ആ വർഷവും ആകെ കുട്ടികളുടെ എണ്ണം 16. തുടർന്നു.
 
ഇക്കാലയളവിൽ ചെറിയതോതിൽ ധനസമാഹരണം നടത്തി ഓട്ടോറിക്ഷ സൗജന്യമായി ഓടിച്ച് ഗതാഗതസൗകര്യം ഒരുക്കാൻ കേവലം 15 അംഗങ്ങൾ മാത്രമുള്ള സ്‌കൂൾ പിടിഎ ശ്രമിച്ചുകൊണ്ടേയിരുന്നു.
 
2017 - 18 ജൂൺ പിറക്കുമ്പോൾ സ്‌കൂൾ പിടിഎ ക്ക് വീണ്ടും ആധി കയറി.കുട്ടികളുടെ എണ്ണം വീണ്ടും കുറഞ്ഞു.ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് കേവലം കുട്ടികൾ മാത്രം. ആകെ കുട്ടികളുടെ എണ്ണം 13 ലേക്ക് കുറഞ്ഞു.
 
== ഭൗതികസൗകര്യങ്ങൾ ==
ചെറിയാക്കര സ്ക്കുളിൽ ഓടിട്ട കെട്ടിടത്തിൽ ഒരു ഓഫീസും മൂന്ന് ക്ളാസ് മുറികളും പ്രവ൪ത്തിക്കുന്നു.കൂടാതെ ഒരു കോൺക്രീറ്റ് കെട്ടിടത്തിൽ നാലാം ക്ളാസും ഒരു കമ്പ്യുട്ട൪ മുറിയും കുട്ടികളുടെ ഭക്ഷണമുറിയും ഉണ്ട്.ഒരു കിണ൪ ഉണ്ട്.കുട്ടികൾക്കാവശ്യമായ ടോയ്ലററ് സൗകര്യം ഇപ്പോൾ ഉണ്ട്.ചെറിയമൂത്രപ്പുര ഉണ്ട്.ഒരുപച്ചക്കറി ത്തോട്ടം ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ശാസ്ത്രമേള ,ഗണിതശാസ്ത്രമേള, പ്രവ൪ത്തിപരിചയമേള, എന്നിവയിൽ പങ്കെടുക്കാറുണ്ട്.ക്ളാസ് മാഗസിനുകൾ ഉണ്ടാക്കാറുണ്ട്.കലോൽസവങ്ങളിൽപങ്കെടുക്കാറുണ്ട്.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഗവൺമെ൯ററ് സ്ക്കൂൾആണിത്.ഇവിടെ പി.ടി.എ,,സ്ക്കുൾ വികസനസ​മിതി,,മദ൪പി.ടി.എ,എന്നിവരെല്ലാവരും സ്ക്കൂളുമായി നന്നായി സഹകരിക്കുന്നു.
== മുൻസാരഥികൾ ==
*എം. കുഞ്ഞമ്പു മാസ്റ്റർ
*വിജയ൯മാഷ്
*ദേവകി ടീച്ച൪,
*വാസുദേവ൯.കെ.ഇ. 
*പൂമണിടീച്ച൪
*പുഷ്പവല്ലി ടീച്ചർ  തുടങ്ങിയവ൪ ഇവിടെ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== മുന്‍സാരഥികള്‍ ==
== ചിത്രശാല ==
[[പ്രമാണം:Pta award glps cheriyakkara.jpg|ലഘുചിത്രം|2019-20 വര്ഷത്തെ പി.റ്റി.എ.അവാര്ഡ് ]]
[[പ്രമാണം:12502 glps cheriyakkara lss2021.jpeg|ലഘുചിത്രം|2021 ലെ LSS വിജയം]]


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.27623,75.20532|zoom=13}}
1 .ചെറുവത്തൂരിൽ നിന്നും കയ്യൂ൪ ബസ്സിൽ കയറി ,കയ്യൂരിൽ എത്തുക. കയ്യൂരിൽ നിന്നും മയ്യിൽ ബസ്സിൽ കയറി ചെറിയാക്കര,തട്ടുമ്മൽ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങി കുത്തനെ താഴോട്ട് നടന്നാൽ മതി. 2.ചീമേനിയിൽ വന്ന് കയ്യൂ൪ റൂട്ടിൽ പലോത്ത് വഴി ചെറിയാക്കര സ്ക്കൂളിൽ എത്തി ചേരാം.
68

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/242400...2162920" എന്ന താളിൽനിന്ന് ശേഖരിച്ചത്