"സി ആർ എ എൽ പി എസ് ബേപു/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}80 സെന്റ് ഭൂമിയിൽ ഉറപ്പുള്ള ചുറ്റുമതിലിനകത്താണ് സ്കൂൾ. പുതിയ കെട്ടിടത്തിൽ ടൈൽസ് ഇട്ട് കാറ്റും വെളിച്ചവും കടക്കുന്ന അഞ്ചു ക്ലാസ്സ് മുറികൾ ഉണ്ട്. മറ്റൊരു കെട്ടിടത്തിൽ ഓഫീസ് മുറിയും കഞ്ഞിപ്പുരയും. സ്കൂളിന് മുൻവശത്തായി ഒരു കുഞ്ഞു കളിസ്ഥലം. സ്കൂൾ വരാന്തയുടെ ഒരു ഭാഗത്തായി ചെറിയ സ്റ്റേജ്. | {{PSchoolFrame/Pages}}80 സെന്റ് ഭൂമിയിൽ ഉറപ്പുള്ള ചുറ്റുമതിലിനകത്താണ് സ്കൂൾ. പുതിയ കെട്ടിടത്തിൽ ടൈൽസ് ഇട്ട് കാറ്റും വെളിച്ചവും കടക്കുന്ന അഞ്ചു ക്ലാസ്സ് മുറികൾ ഉണ്ട്. മറ്റൊരു കെട്ടിടത്തിൽ ഓഫീസ് മുറിയും കഞ്ഞിപ്പുരയും. സ്കൂളിന് മുൻവശത്തായി ഒരു കുഞ്ഞു കളിസ്ഥലം. സ്കൂൾ വരാന്തയുടെ ഒരു ഭാഗത്തായി ചെറിയ സ്റ്റേജ്. | ||
* നിലവിൽ ഉപയോഗയോഗ്യമായ രണ്ടു ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ ,മൂന്നു ലാപ്‌ടോപ്പുകൾ,രണ്ടു പ്രോജെക്ടറുകൾ . | |||
* സ്കൂൾ ലൈബ്രറിയിൽ 1100 പുസ്തകങ്ങൾ. | |||
* നാല് ക്ലാസ്സിലും ലൈബ്രറി ഷെൽഫ് സജ്ജീകരിച്ചിട്ടുണ്ട്. | |||
* ഇടനാഴിയിൽ വായനമൂല . | |||
* വരാൻതയിൽ വാട്ടർ പ്യൂരിഫയർ . | |||