"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
(ഇൻഫോബോക്സ് മാറ്റി)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
 
|സ്ഥലപ്പേര്=തൃക്കരിപ്പൂർ
തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന്  അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ  സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസ് നൽകുന്ന ഏക എൽ പി പൊതു വിദ്യാലയമാണ് തങ്കയം എ എൽ പി സ്കൂൾ.
 
പാഠ്യേതര മേഖലകളും നമ്മുടെ കുരുന്നുകൾക്ക് അനായാസമായിരുന്നു. തുടർച്ചയായി 11 വർഷം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻമാരാകാൻ സാധിച്ചു. പല വർഷങ്ങളിൽ ഉപജില്ല കലോത്സവത്തിലും മികവു പുലർത്താനായി.
 
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും  സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്.
 
സ്കൂളിലെ അദ്ധ്യാപനം സാങ്കേതിക അഭിനവത്വം പരിഗണിക്കുന്നുണ്ടെന്ന് മാനേജർ കെ പി സി മുഹമ്മദ്‌കുഞ്ഞി ഉറപ്പ് വരുത്തുന്നു. പി ടി എ ഇന്നേവരെ സ്തുത്യർഹമായ പ്രകടനമാണ് കാഴ്‌ചവച്ചത്. ഓരോ മാസങ്ങളിലും വ്യക്തമായ അജണ്ടയോടെ ഒത്തുകൂടി പുനഃപരിശോധനകൾ നടത്തുന്നത് വഴി സാധിക്കുന്നതിൽ പരമാവധി സേവനം നൽകാൻ സ്കൂളിനു കഴിയുന്നു. ഈ അദ്ധ്യായനവർഷം പി ടി എ പ്രസിഡണ്ടായി രജീഷ് വി യും മദർ പി ടി എ പ്രസിഡണ്ടായി സൗമ്യ പി യും സേവനം അനുഷ്ഠിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=എ എൽ പി എസ് തങ്കയം, തൃക്കരിപ്പൂർ, തൃക്കരിപ്പൂർ പി ഒ,  കാസർഗോഡ്, കേരള - 671 310
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്   
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്
വരി 12: വരി 20:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പോസ്റ്റോഫീസ്=തൃക്കരിപ്പൂർ
|പിൻ കോഡ്=671310
|പിൻ കോഡ്=671310
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9497421389
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 27: വരി 35:
|ഭരണവിഭാഗം=എയ്ഡഡ്  
|ഭരണവിഭാഗം=എയ്ഡഡ്  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി   
|പഠന വിഭാഗങ്ങൾ1=എൽ പി   
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 33: വരി 41:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ   
|സ്കൂൾ തലം=1 മുതൽ 4 വരെ   
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്   
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്   
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=89
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=186
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 57:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീന.കെ.പി
|പ്രധാന അദ്ധ്യാപിക=പ്രമീള കെ കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രജീഷ്.വി
|പി.ടി.എ. പ്രസിഡണ്ട്=രേഷ്‌മ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=12528_1.jpg
|size=350px
|ലോഗോ=LogoThankayamALPS.jpg
|caption=
|ലോഗോ=
|logo_size=50px
}}
}}


== ചരിത്രം ==   
==ചരിത്രം==   
1924-ൽ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂൾ, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വർഷം 1928 മുതൽ തങ്കയം എ എൽ പി
സ്കൂളിന്റെ ചരിത്രം നമുക്ക് 1924 മുതൽക്കേ വരച്ചെടുക്കാനാകും. സൗത്ത് കാനറയുടെ ഭാഗമായി തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്കൂൾ ആ വർഷം സ്ഥാപിതമായി. പിന്നീട് 1928-ൽ  തങ്കയം എ എൽ പി സ്കൂൾ ആയി മാറ്റപ്പെട്ടു. [[എ.എൽ.പി.എസ്. തങ്കയം/ചരിത്രം|കൂടുതൽ വായിക്കാം]]
സ്ക്കൂൾ. തങ്കയം , ചെറുകാനം , എടാട്ടുമ്മൽ , ക ിയിൽ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാൻ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകർ , എന്നിവർ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവർത്തനങൾ ചെയ്തു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
സ്മാർട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റർ മുറി, സെമി പെർമെനന്റ് മുറി-3, എന്നിവ ഇപ്പോൾ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വർ‍‍ഷത്തിൽ കളിസ്ഥലം, മൾട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാ​​ചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.
നിലവിലുള്ള സൗകര്യങ്ങൾ:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*സ്മാർട്ട് ക്ലാസ്സ് മുറി - 2
വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാ൩, സാഹിത്യ ‍‍ശിൽപ ശാല, ബാലസഭ, പ്രവർത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങൾ, ജീവകാരുണ്യപ്രവർത്തനങൾ തുടങിയവ നടത്തി വരുന്നു.
*ഹെഡ്മാസ്റ്റർ മുറി
*സ്റ്റാഫ് മുറി
*ക്ലാസ്സ് മുറി - 6
*സ്കൂൾ ലൈബ്രറി
*മൾട്ടിമീഡിയ മുറി - 1 [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


== മാനേജ്‌മെന്റ് ==  
==പ്രവർത്തനങ്ങൾ==
തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം  നടത്തി വരുന്നു. [[എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]


== മുൻസാരഥികൾ ==
==മാനേജ്‌മെന്റ്==  
1. സി.പി.കൃഷ്ണൻ നായർ
തങ്കയം ഇസ്സത്തുൽ  ഇസ്ലാം ജമായത്ത് കമ്മിറ്റിയുടെ കീഴിലാണ് എ എൽ പി സ്കൂൾ തങ്കയം പ്രവർത്തിച്ചു വരുന്നത്.  
2. എൻ.അഹമ്മദ്
3. ടി.കണ്ണൻ
4. വി.കെ.ചിണ്ടൻ
5. കെ.എം.ഗോപാലകൃഷ്ണൻ
6. പി.ചിണ്ടപൊതുവാൾ
7. കെ.മഹമ്മൂദ്
8. പി.പി.കുുഞ്ഞിരാമൻ
9. കെ.പിതാംബരൻ
10. രവി മടിയൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ചെയര്മാന്  - എം എ റഷീദ് മാസ്റ്റർ
ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ തുടങിയ നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
*മാനേജർ - മുഹമ്മദ് കുഞ്ഞി കെ.പി.സി
*പ്രധാനാദ്ധ്യാപിക - മീന കെ പി
*പി ടി എ പ്രസിഡണ്ട്  - രജീഷ് വി
*മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ പി
 
==സ്റ്റാഫ് വിവരപ്പട്ടിക==
 
* മീന കെ പി
* പ്രമീള കെ കെ
* ഫാത്തിമ എംകെ
* ധന്യ കമൽ
* സുമയ്യ എം
* ഇന്ദു പുറവങ്കര
* അതുല്യ
* സയീദ് എം
* അനൂപ
* അനഘ
 
==മുൻ പ്രധാനാദ്ധ്യാപകർ==
 
#സി പി കൃഷ്ണൻ നായർ
#എൻ അഹമ്മദ്
#ടി കണ്ണൻ
#വി കെ ചിണ്ടൻ
#കെ എം ഗോപാലകൃഷ്ണൻ
#പി ചിണ്ടപൊതുവാൾ
#കെ മഹമ്മൂദ്
#പി പി കുുഞ്ഞിരാമൻ
#കെ പിതാംബരൻ
#രവി മടിയൻ
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, എഞ്ചിനിയർ, ജനപ്രധിനിധികൾ ഒക്കെയായി നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.
*റഷീദ് എം, പ്രിൻസിപ്പാൾ പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ്, കൈകോട്ടുകടവ്.
*Dr സുമയ്യ എം
*പി പി വേണുഗോപാലൻ, DIET Principal.
*ഫൗസിയ വി പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട്  തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്.
*അഡ്വ. സുബൈർ
ഈ പട്ടികയിൽ ഉൾപ്പെടാത്ത പലരും അവരുടെ തനത് ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.


==വഴികാട്ടി==
==വഴികാട്ടി==
തൃക്കരിപ്പൂർ പയ്യന്നൂർ ബൈപ്പാസ് റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തങ്കയം സ്കൂളിൽ എത്താം.
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ
{{#multimaps:12.13998,75.18223|zoom=13}}
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1234456...2161483" എന്ന താളിൽനിന്ന് ശേഖരിച്ചത്