"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|ആൺ കുട്ടികളുടെ എണ്ണം=11}}
|ആൺ കുട്ടികളുടെ എണ്ണം=11}}

== ചരിത്രം ==
== '''ചരിത്രം''' ==
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു.
1906-ൽ ആരദഭിച്ചു എയ്ഡഡ് മേഖലയിലായിരുന്ന സ്ക്കുൾ പീന്നിട് സർക്കാർ സ്ക്കൂളായി മാറുകയായിരുന്നു.
കഠിനംകുളം പഞ്ചായത്തിൽ കഠിനംകുളം വില്ലേജിൽ പത്തൊന്പതാം (19)വാർഡിൽ കഠിനംകുളം എന്ന പ്രദേശത്താണ് ഗവ.എസ്,കെ.വി.എൽ.പി.എസ്. സ്ഥിതി ചെയ്യുന്നത്. കഠിനംകുളം, ശാന്തിപുരം, മരിയനാട്, പുതുവൽ, മുണ്ടൻചിറ, തുടങ്ങിയ പ്രദേശത്തുള്ള സാധാരണകാരായ മത്സ്യതൊഴിലാളി, കയർതൊഴിലാളി എന്നിവരുടെ മക്കളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ആരംഭിച്ചത് ആയിരത്തിതൊള്ളായിരത്തി ആറാം വർഷം ജൂൺ മാസം ഓന്നാം തിയതി ആണ്. (01-06-1906) ശ്രീകണ്ഠവിലാസം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ സ്വകാര്യമാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഏകദേശം ഒന്നര ഏക്കറോളം വസ്തു ഈ സ്ക്കൂളിന് സ്വന്തമായിട്ടുണ്ട്. രാജഭരണ കാലഘട്ടത്തിൽ പതിച്ചു കിട്ടിയതാണ് ഈ സ്ഥലം. തിരുവിതാക്കൂറ്‍ മഹാരാജവ് ജലയാത്രയിൽ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ ദർശത്തിനെത്താറുണ്ടായിരുന്നു. ഇന്നത്തെ കഠിനംകുളം പോലീസ് സ്റ്റേഷനു സമീപമുള്ള കടവിൽ നിന്ന് രാജാവും പരിവാരങ്ങളും മാഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിവക്കിലാണ് സ്ക്കൂൾ സ്ഥിതി ചെയ്തിരുന്നത്. സ്വന്തമായി  സ്ഥലമില്ലാതിരുന്ന സ്ക്കൂളിന് രാജാവ് പതിച്ചു നൽകിയതായിരിക്കാം ഈ ഭൂമി. തുടർന്ന് സർ സി.പി. രാമസ്വാമിയുടെ കാലഘട്ടത്തിൽ സ്ക്കൂൾ സർക്കാർ ഏറ്റെടുക്കുകയും, സ്ക്കൂളിന്റെ പേര് ഗവൺമെൻറ് എസ്. കെ. വി. എൽ. പി.സ്ക്കൂൾ എന്നാക്കി മാറ്റുുകയും ചെയ്തു. 1989-പഴയ കെട്ടിടത്തിന് പകരം ഇന്നു കാണുന്ന ഈ വിദ്യാലയം നിർമ്മിച്ചു. തുടക്കത്തിൽ രണ്ട് ഡിവിഷൻ വീതം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിന് ഇന്ന് ഓരോ ഡിവിഷൻ മാത്രമേ നിലവിലുള്ളു. വെള്ളപൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഗ്രാമവാസികൾ ഈ വിദ്യാലയത്തിലാണ് താമസിക്കുന്നത്. ഈ സ്ക്കൂൾ ഇനിയും ഏറേ മുന്നോട്ട് പോകേണ്ടതുണ്ട് നാട്ടുകാരുടെ സഹകരണം കൊണ്ട് ഇതിന്റെ പ്രവർത്തനം കൂടുതൽ മെച്ചപെടുത്തുന്നു.

[[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം|സ്കൂളിനെക്കുറിച്ച്]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/സൗകര്യങ്ങൾ|സൗകര്യങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ക്ലബ്ബുകൾ|ക്ലബ്ബുകൾ]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/ചരിത്രം|ചരിത്രം]][[എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* വിശാലമായ കളിസ്ഥലം
* വിശാലമായ കളിസ്ഥലം
വരി 62: വരി 62:
* സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ
* സ്പോർട്ട്സ് ആൻറ് ജിംനാസ്റ്റിക്സ് സെൻറർ

== പാഠ്യേതര പ്രവർത്തനങ്ങ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 69: വരി 69:
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
സർക്കാർ നിയന്ത്രണം
സർക്കാർ നിയന്ത്രണം
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത്
വരി 81: വരി 81:
എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
എന്നിവയുടെ സഹകരണത്തോടെ സ്ക്കുൾ എച്ച്.എമിൻറെ നേതൃത്വത്തിൽ അനുദിന സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ഗീതാകുമാരി എൽ
|06-07-2023 മുതൽ തുടരുന്നു
|-
|2
|രജി വി
|1-08 -2022 മുതൽ 09-06-2023 വരെ
|-
|3
|എ.സമീറ
|09-12-2021 മുതൽ
|-
|4
|ശ്രീല എസ്.
|07-12-2021 മുതൽ 09-12-2021 വരെ
|-
|5
|എസ്.മധു
|08-07-2019 മുതൽ 07-12-2021 വരെ
|-
|6
|വൈ. ലത
|07-06-2019 മുതൽ 08-07-2019 വരെ
|-
|7
|ജെ.മുഹമ്മദ് റാഫി
|08-05-2017 മുതൽ 07-06-2019 വരെ
|-
|8
|അനിത പി
|06-06-2016 മുതൽ 08-05-2017 വരെ
|-
|9
|ബേബി ഷമ്മി ഗഫൂർ
|18-06-2015 മുതൽ 06-06-2016 വരെ
|-
|10
|സെലിൻ എം.ആർ.(ഇൻ ചാർജ്ജ്)
|31-03-2015 മുതൽ 18-06-2015 വരെ
|-
|11
|റ്റി.വി.സവിത
|25-10-2011 മുതൽ 31-03-2015 വരെ
|-
|12
|ജെ.നബീസത്ത് ബീവി
|04-07-2011 മുതൽ 25-10-2011 വരെ
|-
|13
|വൃന്ദ(ഇൻ ചാർജ്ജ്)
|03-06-2011 മുതൽ 04-07-2011 വരെ
|-
|14
|ജി.സുമം
|21-04-2010 മുതൽ 03-06-2011 വരെ
|-
|15
|ജുമൈലത്ത് ബീവി എ.
|23-07-2009 മുതൽ 21-04-2010 വരെ
|-
|16
|ശശികല കുമാരി(ഇൻ ചാർജ്ജ്)
|31-03-2009 മുതൽ 23-07-2009 വ
|-
|17
|ഉഷാദേവി ആർ.
|01-06-2008 മുതൽ 31-03-2009 വരെ
|}

* ഗീതാകുമാരി എൽ                    06-07-2023 മുതൽ തുടരുന്നു
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
* രജി വി                                      1-08 -2022 മുതൽ 09-06-2023 വരെ
* എ.സമീറ                                    09-12-2021  മുതൽ
* ശ്രീല എസ്.                                07-12-2021    മുതൽ  09-12-2021  വരെ
* എസ്.മധു                                    08-07-2019    മുതൽ  07-12-2021  വരെ
* വൈ. ലത                                  07-06-2019  മുതൽ  08-07-2019 വരെ
* ജെ.മുഹമ്മദ് റാഫി                        08-05-2017  മുതൽ  07-06-2019 വരെ
* അനിത പി.                                  06-06-2016  മുതൽ 08-05-2017  വരെ
* ബേബി ഷമ്മി ഗഫൂർ                      18-06-2015  മുതൽ 06-06-2016  വരെ
* സെലിൻ എം.ആർ.(ഇൻ ചാർജ്ജ്)  31-03-2015  മുതൽ 18-06-2015 വരെ
* റ്റി.വി.സവിത                                25-10-2011  മുതൽ 31-03-2015 വരെ
* ജെ.നബീസത്ത് ബീവി                  04-07-2011  മുതൽ 25-10-2011 വരെ
* വൃന്ദ(ഇൻ ചാർജ്ജ്)                      03-06-2011  മുതൽ 04-07-2011 വരെ
* ജി.സുമം                                      21-04-2010  മുതൽ 03-06-2011 വരെ
* ജുമൈലത്ത് ബീവി എ.                  23-07-2009  മുതൽ 21-04-2010 വരെ
* ശശികല കുമാരി(ഇൻ ചാർജ്ജ്)    31-03-2009  മുതൽ 23-07-2009 വരെ
* ഉഷാദേവി ആർ.                          01-06-2008  മുതൽ 31-03-2009 വരെ

== പ്രശംസ ==
== '''അംഗീകാരങ്ങൾ''' ==

==വഴികാട്ടി==
== '''അധിക വിവരങ്ങൾ''' ==
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

വരി 109: വരി 170:

{{#multimaps: 8.60229,76.81813|zoom=18}}
{{#multimaps: 8.60229,76.81813|zoom=18}}
== '''പുറംകണ്ണികൾ''' ==
== അവലംബം ==
6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054547...2157799" എന്ന താളിൽനിന്ന് ശേഖരിച്ചത്