"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 166 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Lkframe/Header}}
പ്രമാണം:43004-2051.png
[[പ്രമാണം:43004 LK logo11.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]]
പ്രമാണം:43004 2052.png
[[പ്രമാണം:43004 HVR3.png|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ]]
</gallery>
[[പ്രമാണം:43004 sw award1.jpg|ലഘുചിത്രം|സ്കൂൾ വിക്കി പുരസ്‌കാരം ]]
{{Infobox littlekites
[[പ്രമാണം:43004 100180.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള യൂണിഫോം വിതരണോത്കാടനം ]]
|സ്കൂൾ കോഡ്=43004
[[പ്രമാണം:43004 100181.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ കുടവൂർ ശ്രീ മഹാദേവ കുടുംബശ്രീ യൂണിറ്റിലെ സൈബർ സുരക്ഷാ ക്ലാസ്സ് ]]
|അധ്യയനവർഷം=2020-23
[[പ്രമാണം:LK 43004CAMP.jpeg|ലഘുചിത്രം]]
|യൂണിറ്റ് നമ്പർ=LK/2018/43004
[[പ്രമാണം:IMG 5266.JPG|ലഘുചിത്രം]]
|അംഗങ്ങളുടെ എണ്ണം=36
[[പ്രമാണം:IMG 5301.JPG|ലഘുചിത്രം]]
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
[[പ്രമാണം:IMG 5355.JPG|ലഘുചിത്രം]]
|റവന്യൂ ജില്ല=തിരുവനന്തപുരം
[[പ്രമാണം:IMG 5370.JPG|ലഘുചിത്രം]]
|ഉപജില്ല=കണിയാപുരം
'''ആമുഖം'''
|ലീഡർ=നിരഞ്ജൻ . എസ്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു... [[{{PAGENAME}}/ആമുഖം|'''കൂടുതൽ വായിക്കുക''']]
|ഡെപ്യൂട്ടി ലീഡർ=അഫിയാ ഫാത്തിമ . ജെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജ്യോതിലാൽ ബി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ലത. ജി എസ്
|ഗ്രേഡ്=

===ലിറ്റിൽ കൈറ്റ്സ്===
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
===ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ===
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 49 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി.
===പ്രവേശനപരീക്ഷ===
<gallery>
പ്രമാണം:43004 2008.jpg
</gallery>
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 36 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.
===ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
{|role="presentation" class="wikitable mw-collapsible mw-collapsed"

!style="background-color:#CEE0F2;" | സ്ഥാനപ്പേര്  !!  |സ്ഥാനപ്പേര്  !!  |അംഗത്തിന്റെ പേര്

| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  ||രാജശേഖരൻ നായർ. ആർ ||
'''ലക്ഷ്യങ്ങൾ'''

• വിവരവിനിമയ സാങ്കേതിക രംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താല്പര്യത്തെ പരിപോഷിപ്പിക്കുക സാങ്കേതികവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക ..
|  കൺവീനർ || ഹെഡ്മിസ്ട്രസ്  ||ശ്രീമതി.നസീമാബീവി. എ||
[[{{PAGENAME}}/ലക്ഷ്യങ്ങൾ|'''കൂടുതൽ വായിക്കുക''']]

|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||ശ്രീമതി ഉഷാകുമാരി ||

| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ജ്യോതിലാൽ ബി ||

| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ലത. ജി എസ്  ||

| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||  നിരഞ്ജൻ . എസ് ||

| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || അഫിയാ ഫാത്തിമ . ജെ ||

===ഡിജിറ്റൽ മാഗസീൻ===
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്.സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കുന്നത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിക്കുന്നത്. മാഗസീൻ എഡിറ്റർ തിര‍‍‍ഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി  നിരഞ്ജൻ . എസ് യെ തിരഞ്ഞെടുത്തു.
===സ്കൂൾ ക്യാമ്പ്===
<gallery>
പ്രമാണം:43004 2039.jpg
പ്രമാണം:43004 2031.jpg
പ്രമാണം:43004 2037.jpg
പ്രമാണം:43004 2038.jpg
പ്രമാണം:43004 2030.jpg
പ്രമാണം:43004 2026.jpg
</gallery>ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ജനുവരി 27ന് സ്കൂളിൽ വെച്ചു നടത്തി. പിടിഎ പ്രസിഡൻറ്,പ്രിൻസിപ്പൽ ,സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി എന്നിവർ പങ്കെടുത്ത ഉത്കടന ചടങ്ങിൽ  ലിറ്റിൽ കൈറ്റ് മാസ്റ്റർ  ജ്യോതിലാൽ ബി സ്വാഗതവും  മിസ്ട്രസ്  ലത. ജി എസ്  നന്ദിയും പറഞ്ഞു .കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് /, എസ്. ഐ.റ്റി.സി  ജ്യോതിലാൽ ബി കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലത. ജി എസ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ  ഷീബ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു.
===ലാബുകളുടെ സജ്ജീകരണം===
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ്  കുട്ടികൾ മുന്നിട്ടിറങ്ങി . 2 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി  അധ്യാപകരും  ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു .
'''[[ലിറ്റിൽ കൈറ്റ് 2019-22 ബാച്ച് പ്രവർത്തനങ്ങൾ]]'''

'''[[ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ]]'''
'''മേഖല

'''1.ഗ്രാഫിക്സ് & ആനിമേഷൻ'''

ചിത്രം വരയ്ക്കാനും ആസ്വദിക്കാനുമുള്ള കഴിവ് ഭൂരിഭാഗം മനുഷ്യരിലും അന്തർലീന മാണ്. ഒരു ചിത്രമെങ്കിലും വരയ്ക്കാത്തവരായി ആരും തന്നെ ഈ ഭൂമുഖത്തുണ്ടാവില്ല. വരയുടെ ലോകത്ത് ഏറെ കൗതുകമുണർത്തുന്നതും കൂടുതൽ സാധ്യതകളുള്ളതുമായ ഒന്നാണ് കാർട്ടൂൺ ആനിമേഷൻ.........  [[{{PAGENAME}}/ഗ്രാഫിക്സ് & ആനിമേഷൻ|'''കൂടുതൽ വായിക്കുക''']]

'''2.മലയാളം കമ്പ്യൂട്ടിംഗ് &  ഇന്റർനെറ്റ്'''

ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർഎൻജിനീയർമാരും പ്രോഗ്രാമർമാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപകരണമായിരുന്നു കമ്പ്യൂട്ടർ. ടൈപ്പ് ചെയ്തുനല്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു അതിന്റെ പ്രവർത്തനം..........[[{{PAGENAME}}/മലയാളം കമ്പ്യൂട്ടിംഗ് &  ഇന്റർനെറ്റ് |'''കൂടുതൽ വായിക്കുക''']]

'''3.സ്ക്രാച്ച് '''...

ആധുനികലോകം സാങ്കേതികവിദ്യ ലൂമിയാണ് നിലനിൽക്കുന്നത് എല്ലാ മേഖലകളിലും ഇന്ന് ഓട്ടോമേഷൻ കടന്നുവന്നിരിക്കുന്നു ......... [[{{PAGENAME}}/സ്ക്രാച്ച്|'''കൂടുതൽ വായിക്കുക''']]

'''4.മൊബൈൽ ആപ്പ് '''

കുട്ടികൾക്ക് ഏറെ താത്പര്യമുള്ള ഒരു മേഖലയാണ് മൊബൈൽ ആപ്പുകൾ....... [[{{PAGENAME}}/മൊബൈൽ ആപ്പ്|'''കൂടുതൽ വായിക്കുക''']]

'''5.പൈത്തൻ പ്രോഗ്രാമിങ്  ഇലക്ട്രോണിക്സ് '''....

പൈത്തൻ പ്രോഗ്രാമിങ്

പുതിയ കാലത്തിന്റെ മാറ്റങ്ങളെ അടുത്തറിയാനും പരിശീലിക്കാനും വിദ്യാർഥിസമൂഹത്തിന് അവസരം ഉണ്ടാവേണ്ടതുണ്ട്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ഗണിത, പ്രശ്നപരിഹാര ശേഷിയുംവളർത്തുന്നതിന് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തേണ്ടത് പുതിയ കാലഘട്ടത്തിൽ അത്യാവശ്യമാണ്. ......... [[{{PAGENAME}}/പൈത്തൻ പ്രോഗ്രാമിങ്  ഇലക്ട്രോണിക്സ് |'''കൂടുതൽ വായിക്കുക''']]

'''6.റോബോട്ടിക്സ്'''

ഇന്ന് ഏറെ പ്രധാന്യമുള്ള ഒരു ശാസ്ത്രശാഖയാണ് റോബോട്ടിക്സ്. റോബോട്ടുകളുടെ ഉപയോഗം വ്യാവസായികരംഗവും പ്രതിരോധരംഗവും കടന്ന് ആരോഗ്യ,.........
[[{{PAGENAME}}/റോബോട്ടിക്സ്|'''കൂടുതൽ വായിക്കുക''']]

'''7.ഹാർ‍‍ഡ് വെയർ'''...

ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിച്ച ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും.........
[[{{PAGENAME}}/ഹാർ‍‍ഡ് വെയർ|'''കൂടുതൽ വായിക്കുക''']]

[[പ്രമാണം:IMG 5338.JPG|ലഘുചിത്രം]]

'''[[{{PAGENAME}}/2018-20  അദ്ധ്യയന വർഷത്തിലെ  പ്രവർത്തനങ്ങൾ | 2018-20 അദ്ധ്യയന  വർഷത്തിലെ  പ്രവർത്തനങ്ങൾ]]'''

'''ഘടന'''

ഈ പദ്ധതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ്സ്  എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു യൂണിറ്റിൽ 20 മുതൽ 40 വരെ ലിറ്റിൽ കൈറ്റ്സ് ആണ് ഉണ്ടായിരിക്കുക. ഓരോ  യൂണിറ്റിലും ഒരു യൂണിറ്റ് ലീഡറും ഒരു ഡെപ്യൂട്ടി ലീഡറും ഉണ്ടായിരിക്കും.......... [[{{PAGENAME}}/ഘടന|'''കൂടുതൽ വായിക്കുക''']]

'''സ്കൂൾതല നിർവഹണ സമിതി''' - .........[[{{PAGENAME}}/സ്കൂൾതല നിർവഹണ സമിതി|'''കൂടുതൽ വായിക്കുക''']]

'''ക്യാമ്പുകൾ

പരിശീലനത്തിന്റെ ഭാഗമായി നാലുതലത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്.......... [[{{PAGENAME}}/ക്യാമ്പുകൾ|'''കൂടുതൽ വായിക്കുക''']]

'''മൂല്യനിർണയം'''

............[[{{PAGENAME}}/മൂല്യനിർണയം|'''കൂടുതൽ വായിക്കുക''']]
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784602...2156361" എന്ന താളിൽനിന്ന് ശേഖരിച്ചത്