"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19855 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
കുട്ടികളിൽ അക്ഷരവും ചിഹ്നവുമുറപ്പിക്കുന്ന ''മധുരം മലയാളം'' ക്ലാസുകളും വിജയകരമായി മുന്നേറുന്നു .
കുട്ടികളിൽ അക്ഷരവും ചിഹ്നവുമുറപ്പിക്കുന്ന ''മധുരം മലയാളം'' ക്ലാസുകളും വിജയകരമായി മുന്നേറുന്നു .

== '''സാമൂഹ്യ ശാസ്ത്ര ക്ലബ്‌''' ==
==സാമൂഹ്യ ശാസ്ത്ര ക്ലബ്‌==

==== വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും  സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ    കാഴ്ചപ്പാടുകൾ   രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ്‌ നേതൃത്വം നൽകുന്നു. ====
വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും രാഷ്ട്രീയവാബോധവും വളർത്താൻ സഹായിക്കുകയും  സമകാലികസാമൂഹ്യ പ്രശ്നങ്ങളോട് അവരുടേതായ    കാഴ്ചപ്പാടുകൾ   രൂപപെടുത്താൻ സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിൽ വരുത്താൻ ക്ലബ്‌ നേതൃത്വം നൽകുന്നു.

= '''2022-23 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ''' =
==പ്രവർത്തനങ്ങൾ==
[[പ്രമാണം:19855-orakam.jpg|ലഘുചിത്രം]]
[[പ്രമാണം:19855-orakam.jpg|ലഘുചിത്രം]]
ആഗസ്റ്റ് 15സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം വിപുലമായ രീതിയിൽ കൊണ്ടാടി. ദേശഭക്തി ഗാനം,പ്രസംഗം, റാലി, സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷ പകർച്ച , ക്വിസ്മത്സരം,75സ്വാതന്ത്ര സമര സേനാനികളുടെ ജീവചരിത്രം പ്രകാശനം തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ  ആഘോഷപൂർവ്വം അരങ്ങേറി.

വരി 26: വരി 26:
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ''ശുചിത്വമുള്ള ക്ലാസ്സ് ഏത്? സ്കൂ''ൾ തല മത്സരം നടത്തി.പതിപ്പ് നിർമാണം, ചുമർ പത്രിക, പൊതുസ്‌ഥലങ്ങൾ വൃത്തിയാക്കൽ  തുടങ്ങിയവയൊക്കെ  വിദ്യാർത്ഥികൾ  വളരെ ഭംഗിയായി  ചെയ്തു.
ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ''ശുചിത്വമുള്ള ക്ലാസ്സ് ഏത്? സ്കൂ''ൾ തല മത്സരം നടത്തി.പതിപ്പ് നിർമാണം, ചുമർ പത്രിക, പൊതുസ്‌ഥലങ്ങൾ വൃത്തിയാക്കൽ  തുടങ്ങിയവയൊക്കെ  വിദ്യാർത്ഥികൾ  വളരെ ഭംഗിയായി  ചെയ്തു.

== '''ശാസ്ത്ര ക്ലബ്''' ==
[[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]]<br>
== ‌‌
[[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]] ==
[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]== ‌‌
[[ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]] ==
[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]