"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ കഠിനംകുളം കോവിഡ്കാല അക്കാഡമിക പ്രവർത്തനങ്ങൾ കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പ്രൈമറി സ്ക്കൂളാണ് ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ. പ്രഥമാധ്യാപകൻ മാത്രമാണ് കോവിഡ് കാലഘട്ടിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗൂഗിൾ മീറ്റ് വഴി പ്രവേശനോൽസവത്തോടെ ഓൺലൈൻ പഠനവും ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം ആകെ ൬൪ കുട്ടികൾ പഠിക്കുന്നുണ്ട്. ഫസ്റ്റ്ബെൽ പ്രവർത്ത്നങ്ങൾ (കൈറ്റ് വിക്റ്റേസ്) എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി ആദ്യമായി ഇൻ- |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{Yearframe/Header}} | |||
== '''ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ''' == | == '''ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ''' == | ||
'''കഠിനംകുളം കോവിഡ്കാല അക്കാഡമിക പ്രവർത്തനങ്ങൾ''' | |||
കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പ്രൈമറി സ്ക്കൂളാണ് ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ. പ്രഥമാധ്യാപകൻ മാത്രമാണ് കോവിഡ് കാലഘട്ടിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗൂഗിൾ മീറ്റ് വഴി പ്രവേശനോൽസവത്തോടെ ഓൺലൈൻ പഠനവും ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം ആകെ ൬൪ കുട്ടികൾ പഠിക്കുന്നുണ്ട്. | കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ പ്രൈമറി സ്ക്കൂളാണ് ഗവ.എസ്.കെ.വി.എൽ.പി.സ്ക്കൂൾ. പ്രഥമാധ്യാപകൻ മാത്രമാണ് കോവിഡ് കാലഘട്ടിൽ സേവനമനുഷ്ഠിച്ചിരുന്നത്. ഗൂഗിൾ മീറ്റ് വഴി പ്രവേശനോൽസവത്തോടെ ഓൺലൈൻ പഠനവും ആരംഭിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ വീതം ആകെ ൬൪ കുട്ടികൾ പഠിക്കുന്നുണ്ട്. | ||
| വരി 14: | വരി 16: | ||
വിക്റ്റേഴ്സ് ക്ലാസ്സുകൾ അനുസരിച്ച് ക്രമമായ പഠനപ്രവർത്തനങ്ങളാണ് നൽകിയത്. വീടൊരു വിദ്യാലയം പദ്ധതി വഴി രക്ഷാകർത്താക്കൾ, അധ്യാപകരുടെ പകരക്കാരെ പോലെ പഠനത്തിന് കുട്ടികളെ സഹായിച്ചു. | വിക്റ്റേഴ്സ് ക്ലാസ്സുകൾ അനുസരിച്ച് ക്രമമായ പഠനപ്രവർത്തനങ്ങളാണ് നൽകിയത്. വീടൊരു വിദ്യാലയം പദ്ധതി വഴി രക്ഷാകർത്താക്കൾ, അധ്യാപകരുടെ പകരക്കാരെ പോലെ പഠനത്തിന് കുട്ടികളെ സഹായിച്ചു. | ||
പരിസരപഠനത്തിനായിട്ട് ധാരാളം നിരീക്ഷണപ്രവർത്തനങ്ങൾ നല്കി. ചിത്രരചന, നാടൻപാട്ട് ശേഖരണം, അടുക്കളത്തോട്ടനിർമ്മാണം, ക്രാഫ്റ്റുവർക്കുകൾ എന്നിവയെല്ലാെം കോവിഡ്കാല പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകി. | പരിസരപഠനത്തിനായിട്ട് ധാരാളം നിരീക്ഷണപ്രവർത്തനങ്ങൾ നല്കി. ചിത്രരചന, നാടൻപാട്ട് ശേഖരണം, അടുക്കളത്തോട്ടനിർമ്മാണം, ക്രാഫ്റ്റുവർക്കുകൾ എന്നിവയെല്ലാെം കോവിഡ്കാല പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകി. | ||