"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വരി 60: വരി 60:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു.
 
== ചരിത്രം ==
== ചരിത്രം ==
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു.

ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉള‍പ്പെട്ടതാണ് ഈ സ്കൂൾ.

വരി 82: വരി 79:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*Smart class rooms
*Smart class rooms
*Little kites

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " |
'''സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "
 
|}
|}
{{#multimaps:9.823354253425407, 77.02548284955103|zoom=13}}
{{#multimaps:9.823354253425407, 77.02548284955103|zoom=13}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1163213...2152643" എന്ന താളിൽനിന്ന് ശേഖരിച്ചത്