"ഗവ.എൽ പി എസ് കടനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത് ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന്തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു. 1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.100 വര്ഷം പൂർത്തിയായ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി 2023 ഒക്ടോബർ 20 നു ആരംഭിച്ചു .പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 17 നു അന്നത്തെ കേരള ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിർവ്വഹിച്ചു .ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........{{PSchoolFrame/Pages}} |
11:35, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം
1907 വരെയുള്ള കാലഘട്ടത്തിൽ ഈ ഭാഗത്ത് ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഒരു എഴുത്തു കളരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന്തിരുവിതാംകൂർ വാണിരുന്ന ശ്രീമൂലം തിരുനാൾ മഹാരാജാവിൻറെ ദിവാനായിരുന്ന രാജഗോപാലാചാരിക്ക് കടനാട് പാലായുമായി സൗഹൃദമുണ്ടായിരുന്നു.ദിവാൻറെ പാലസുമായുള്ള സൗഹൃദത്തിൻറെ ബാക്കിപത്രമെന്നവണ്ണം ഇവിടെ 1907- ൽ ഒരു സർക്കാർ പ്രാഥമിക വിദ്യാലയം അനുവദിച്ചു.നിലത്തെഴുത്ത് കളരി ഇരുന്ന സ്ഥലത്തുതന്നെ അങ്ങനെ സർക്കാർ സ്കൂൾ നിലവിൽ വന്നു. 1910-ൽ ഇപ്പോൾ സ്കൂൾ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം പണിത് സ്കൂൾ അവിടേക്ക് മാറ്റുന്നതിനായി വല്ല്യാത്ത് മത്തായി ദേവസ്യാ സ്ഥലവും വല്ല്യാത്തച്ചൻ സ്കൂൾ പണികൾക്കായി പണവുംദാനമായി നൽകി.വല്ല്യാത്തുകാരുടെ സ്ഥലവും വല്ല്യാത്തച്ചൻറെ പ്രേരണയും പണവും എല്ലാം ഈ സ്കൂളിനെ വല്ല്യാത്ത് സ്കൂൾ എന്നറിയപ്പെടാൻ ഇടയാക്കി.100 വര്ഷം പൂർത്തിയായ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി 2023 ഒക്ടോബർ 20 നു ആരംഭിച്ചു .പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 2024 ഒക്ടോബർ 17 നു അന്നത്തെ കേരള ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണി നിർവ്വഹിച്ചു .ഈ പ്രദേശത്തെ ജനങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകി ജൈത്രയാത്ര തുടരുന്നു ഈ സരസ്വതീ ക്ഷേത്രം...........
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |