"എം.ആർ.എസ്.ആലുവ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('English club' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഡ്യൂ ഡ്രോപ്സ് ഇംഗ്ലീഷ് ക്ലബ് 2023 24 പ്രവർത്തനങ്ങൾ)
 
വരി 1: വരി 1:
English club
English club
ഡ്യൂ ഡ്രോപ്സ് ഇംഗ്ലീഷ് ക്ലബ് 2023 24 പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനം, വായനാദിനം ,ഡോക്ടർ ദിനം, ബഷീർ ദിനം, ആന്റിനക്കോട്ടിക് ദിനം ,സ്വതന്ത്രദിനം,ടീച്ചേഴ്സ് ഡേ ചചിൽഡ്രൻസ് ഡേ ,ബഷീർ ദിനം  എന്നിങ്ങനെയുള്ള ദിനങ്ങൾ ആചരിച്ചു .മാസ്റ്റർ റേഡിയോ ജോക്കി മാരെ കണ്ടെത്തി റേഡിയോ എംആർഎസ് പ്രക്ഷേപണം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ നടത്തി. പ്രസംഗം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി Oratorsഫോറം ആരംഭിച്ച പ്രസംഗം മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി. നാഷണൽ പോപ്പുലേഷൻ മിഷൻ നടത്തിയ ആലുവ ജില്ലാതല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി .സ്കൂൾ കലോത്സവത്തിൽ യുപി വിഭാഗം ഇംഗ്ലീഷ് സ്കിറ്റ്   മത്സരത്തിൽ മൂന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ്  മത്സരത്തിൽ നാലാം സ്ഥാനവും നേടി. ഇംഗ്ലീഷ് റേസിറ്റേഷൻ മത്സരത്തിൽ പത്താം ക്ലാസിലെ നന്ദഗോപിൽ എ ഗ്രേഡ് നേടി.സ്കൂളിലെ പഠനേതര പ്രവർത്തനങ്ങൾക്ക് വേണ്ടി ഗ്രീൻ ആർമി ആരംഭിച്ചു .ഹോസ്റ്റൽ മനോഹരമാക്കാൻ ആർട്ട് വർക്കുകൾ ചെയ്തു. ക്രിസ്മസിന്  ആലുവ ബ്ലൈൻഡ് സ്കൂളിലെ വിദ്യാർഥികൾക്ക് തൊട്ടറിയാവുന്ന ഗ്രീറ്റിംഗ് കാർഡുകൾ നൽകുകയും,  മധുര വിതരണം  നടത്തി. ജനുവരി 26ന് അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിൽ റെയിൻബോ ഇംഗ്ലീഷ് ത്രൂ ഇംഗ്ലീഷ് ഫസ്റ്റ് നടത്തി .വിവിധ മത്സരങ്ങളും അവതരണങ്ങളും ,എക്സ്പർട്ട് ക്ലാസ്സുകളും, സമ്മാനവിതരണങ്ങളും ഇംഗ്ലീഷ് ഫസ്റ്റ് നടത്തി.എംആർഎസ്സ് ആൻഡം  സ്കൂളിന് സമർപ്പിച്ചു. റീഡിങ് കോർണേഴ്സ് തയ്യാറാക്കി ,ഇംഗ്ലീഷ് റൂം പഠനം എളുപ്പമാക്കുന്നതിനായി സജ്ജീകരിച്ചു. അസംബ്ലിയിൽ ഇംഗ്ലീഷ് അവതരണങ്ങൾ നടത്തിവരുന്നു.

10:53, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം