"പെരിയാണ്ടി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചൊക്ലി
| സ്ഥലപ്പേര്= ചൊക്ലി
വരി 16: വരി 17:
| പഠന വിഭാഗങ്ങൾ2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 16
| ആൺകുട്ടികളുടെ എണ്ണം= 35
| പെൺകുട്ടികളുടെ എണ്ണം= 32
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാർത്ഥികളുടെ എണ്ണം=  48
| വിദ്യാർത്ഥികളുടെ എണ്ണം=  77
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകൻ=  sajitha kumari.p.t         
| പ്രധാന അദ്ധ്യാപകൻ=  sajitha kumari.p.t         
| പി.ടി.ഏ. പ്രസിഡണ്ട്=    shaji.t.t.k        
| പി.ടി.ഏ. പ്രസിഡണ്ട്=    shibin        
| സ്കൂൾ ചിത്രം= 20140529_173438.jpg‎ ‎|
| സ്കൂൾ ചിത്രം= 14424-1.jpg|
}}
}}

== ചരിത്രം ==
== ചരിത്രം ==
ഒരു നൂറ്റാണ്ടിലേറെ ചരിത്രപരമായ മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ചതാണ് പെരിയാണ്ടി എൽ പി സ്കൂൾ.ഒരു പ്രദേശത്തിന്റെ സംസ്കാരം രൂപപ്പെടുത്തിയത്തിൽ ഈ വിദ്യാലയത്തിന്റ പങ്ക്‌ വളരെ വലുതാണ്.സ്കൂളിന്റെ ചരിത്രംതന്നെ സമൂഹമാറ്റത്തിനായുള്ള പോരാട്ടമായിരുന്നു

.
 
      വിദ്യാഭ്യാസ തല്പരനും സാമൂഹ്യപുരോഗതിയിൽ ശ്രദ്ധാലുവുമായിരുന്ന ശ്രീ ഞേറമ്പത് പൈതൽ ഗുരുക്കൾ1902 മെയ്1 സ്ഥാപിച്ചതാണ് പെരിയാണ്ടി സ്കൂൾ.പഴയകാല വിദ്യാലയങ്ങൾ കേവലം വിദ്യാഭാസം മാത്രം ഉദ്ദേശിച്ചു ഉള്ളവയായിരുന്നില്ല.പഴയകാലത്തെ കലകളായിരുന്ന നിലക്കളി,കോൽക്കളി,പൂരക്കളി,എന്നിവകൂടി അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങളായിരുന്നു അവ.പെരിയാണ്ടി ഹിന്ദു ബോയ്സ് സ്കൂളായിട്ടാണ് ഇതിന്റെ ഉത്ഭവം.മൺകട്ടകൊണ്ട് പടുത്തുണ്ടാക്കിയതും ഓലകൊണ്ട് കെട്ടിമേഞ്ഞ സംരക്ഷിക്കപെട്ടതുമായ ഒരു സ്ഥാപനമായിരുന്നു ഇത്.ഓരോ കുട്ടിയും 5 മടൽ വീതം മടഞ്ഞഓലകൊണ്ടുവന്നാണ് സ്കൂൾ കെട്ടിമെനഞ്ഞിരുന്നത്

        സ്കൂളിന്റെ നിലനില്പിനും ഉയർചെയ്ക്കുംമുഖ്യമായ പങ്കുവഹിച്ച ഒരു മാന്യദേഹമായിരുന്നു തമ്പുരാൻ കുനിയിൽ കണാരൻ എന്നയാൾ.നാട്ടു പ്രേമാണികൂടിയായിരുന്ന അദ്ദേഹത്തിന്റെ പ്രേരണയും പിന്തുണയും കൊണ്ടാണ് മണ്കട്ട കൊണ്ടുണ്ടാക്കിയ ചുമർ പൊളിച്ചു ഇന്നുകാണുന്ന കൽചുമർ നിർമ്മിച്ചത്.പെരിയാണ്ടി ഹിന്ദു ബോയ്സ് സ്കൂൾ 1929 ൽ പെരിയാണ്ടി ലോവർ എലിമെന്ററി സ്കൂൾ ആയി മാറി .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 44: വരി 46:

==വഴികാട്ടി==
==വഴികാട്ടി==
 
{{#multimaps:11.73092,75.55880 |
<!--visbot  verified-chils->
width=800px | zoom=17}}
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/401260...2148178" എന്ന താളിൽനിന്ന് ശേഖരിച്ചത്