"പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=104
|ആൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|വിദ്യാർത്ഥികളുടെ എണ്ണം 1-10=248
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=ജ്യോതി ആർ  
|പ്രധാന അദ്ധ്യാപിക=ജ്യോതി ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹബീബുള്ള
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സാദിഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബീമാ നാസർ  
|എം.പി.ടി.എ. പ്രസിഡണ്ട്=ബീമാ നാസർ  
|സ്കൂൾ ചിത്രം=പ്രമാണം:32213pmsa.png|
|സ്കൂൾ ചിത്രം=പ്രമാണം:32213pmsa.png|
വരി 61: വരി 61:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ കടുവാമൂഴി എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് പി എം എസ് എ പി റ്റി എം എൽ പി എസ് .
== ചരിത്രം ==
== ചരിത്രം ==
ഈരാറ്റുപേട്ട ,തലപ്പലം കരയുമായി അതിർത്തി പങ്കിട്ട് പൂഞ്ഞാർ -ഏറ്റുമാനൂർ ഹൈവേയുടെ അരികു ചേർന്ന് മീനച്ചിലാർ തഴുകിയൊഴുകുന്ന പ്രദേശമാണ് കടുവാമുഴി. ശ്രീ .കെ .എച്ച് മീരാണ്ണൻ സാറിന്റെ ശ്രമഫലമായി ശ്രീ . പി . സി ജോർജ് എം . എൽ .എ ,പ്രൊഫ . ലോപ്പസ് മാത്യു എന്നിവരുടെ കൂട്ടായ പരിശ്രമത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി . എം ജേക്കബ് അംഗീകാരം നൽകിയ വടക്കേക്കര പ്രദേശത്തെ ആദ്യ വിദ്യാലയമാണ്  ഈ സ്കൂൾ. ഈ വിദ്യാലയം  1983 ജൂൺ 15-ന് ബഹു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിച്ചു. ആദ്യ ബാച്ചിൽ 4 ഡിവിഷനുകളിലായി 164 കുട്ടികളും അറബി വിഷയത്തിന് ഉൾപ്പടെ 5 അധ്യാപകരും ഉണ്ടായിരുന്നു. 1986 ൽ 10 ഡിവിഷനുകളിലായി 12 അധ്യാപകരുമായി സ്കൂളിന് സ്ഥിരാംഗീകാരവും ലഭിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
വരി 87: വരി 88:

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
ഈ സ്കൂളിലെ അധ്യാപകനായ ശ്രീ ജോജി ബേബിയുടെ നേതൃത്വത്തിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിച്ചു വരുന്നു .

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപികയായ സജ്‌മി ഇസ്മായിലിന്റെ  മേൽനോട്ടത്തിൽ  30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ അൻസിയ എം എം ന്റെ    മേൽനോട്ടത്തിൽ  30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ് ====
അധ്യാപകനായ ജോജി ബേബിയുടെ മേൽനോട്ടത്തിൽ  40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ    മീനു ബേബിയുടെ മേൽനോട്ടത്തിൽ  40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപികയായ മീനു ബേബിയുടെ മേൽനോട്ടത്തിൽ 45കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ  ബിബിൻ ബേബിയുടെ മേൽനോട്ടത്തിൽ 45കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകനായ ബിബിൻ ബേബിയുടെ  മേൽനോട്ടത്തിൽ  40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ   അഭിജിത് ബാബുവിന്റെ  മേൽനോട്ടത്തിൽ  40 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
 
ശുചിത്വ ക്ലബ് 

അദ്ധ്യാപികയായ ശ്രീമതി ഫസിയ ലത്തീഫിന്റെ നേതൃത്വത്തിൽ ശുചിത്വ ക്ലബ് പ്രവർത്തിച്ചു വരുന്നു.
----------------
----------------
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 105: വരി 110:
*സ്കൂൾ കലോത്സവം  
*സ്കൂൾ കലോത്സവം  
*പ്രവൃത്തി   പരിചയം 
*പ്രവൃത്തി   പരിചയം 
*ശാസ്ത്ര,ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര മേളകൾ
*കായികമേള

==ജീവനക്കാർ==
==ജീവനക്കാർ==
വരി 114: വരി 121:
#അൻസിയ എം.എം  
#അൻസിയ എം.എം  
#അബിജിത്  ബാബു  
#അബിജിത്  ബാബു  
#ഷെമീർ ടി . ടി
#ബിബിൻ ബേബി  
#ബിബിൻ ബേബി  
#അർഷദ് പി അഷ്‌റഫ്
#വിജു ഇ ബി
#സജിത്ത് ബാബു
#സീമ ഉണ്ണികൃഷ്ണൻ
#അസ്‌ന ഇല്യാസ്
#ഷെഹന നൗഷാദ്
#ലാസിമ വി എ
==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2014-2021 ->ശ്രീമതി  അജിതകുമാരി   എൻ .കെ  
* 2014-2021 ->ശ്രീമതി  അജിതകുമാരി   എൻ .കെ  
വരി 132: വരി 145:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.689403,76.777832|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ  ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം  
* പാലാ ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ  ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം  
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം  
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ കടുവാമൂഴിയിൽ ബസ് ഇറങ്ങി സ്കൂൾ റോഡിലൂടെ 200 മീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം  

|}
{{#multimaps:9.689403,76.777832|zoom=13}}
പി എം എസ് എ പി റ്റി എം എൽ പി എസ് കടുവാമൂഴി
ഇംഗ്ലീഷ് വിലാസം സഹായം
[മറയ്ക്കുക]
169

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670986...2145120" എന്ന താളിൽനിന്ന് ശേഖരിച്ചത്