"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| സ്ഥലപ്പേര്= കുന്നത്ത്പറമ്പ്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
{{prettyurl| A..M. U. P. S. Kunnathuparamba}}മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പെട്ട പരപ്പനങ്ങാടി ഉപജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിലെ കുന്നത്ത് പറമ്പ എന്ന സ്ഥലത്താണ് കുന്നത്ത് പറമ്പ എ എം.യു.പി.സ്കൂൾ  സ്ഥിതി ചെയ്യുന്നത്. മൂന്നിയൂർ പഞ്ചായത്തിലെ 13,14,15 (ചുഴലി, കുന്നത്ത് പറമ്പ, കുണ്ടൻകടവ്, നെടുമ്പറമ്പ,കളത്തിങ്ങ ൾ പാറ )എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പ്രഥമിക വിദ്യാഭ്യാസത്തിനുള്ള അവസരം നൽകുകയാണ് ഈ എയിഡഡ് വിദ്യാലയം.
| റവന്യൂ ജില്ല= മലപ്പുറം  
{{Infobox School
| സ്കൂൾ കോഡ്= 19450
|സ്ഥലപ്പേര്=കുന്നത്തുപറമ്പ
| സ്ഥാപിതവർഷം= 1952
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| സ്കൂൾ വിലാസം= കുന്നത്ത്പറമ്പ്,
|റവന്യൂ ജില്ല=മലപ്പുറം
| പിൻ കോഡ്= 676311
|സ്കൂൾ കോഡ്=19450
| സ്കൂൾ ഫോൺ= 9497847405
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= kpamups@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q64567861
| ഉപ ജില്ല= പരപ്പനങ്ങാടി
|യുഡൈസ് കോഡ്=32051200509
| ഭരണ വിഭാഗം= എയ്‍ഡഡ്
|സ്ഥാപിതദിവസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1= എൽ.
|സ്ഥാപിതവർഷം=1952
| പഠന വിഭാഗങ്ങൾ2= യുപി.
|സ്കൂൾ വിലാസം=എ.എം.യു .പി സ്കൂൾ കുന്നത്തുപറമ്പ
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=മൂന്നിയൂർ സൗത്ത്
| ആൺകുട്ടികളുടെ എണ്ണം= 498
|പിൻ കോഡ്=676311
| പെൺകുട്ടികളുടെ എണ്ണം= 516
|സ്കൂൾ ഫോൺ=
| വിദ്യാർത്ഥികളുടെ എണ്ണം= 1014
|സ്കൂൾ ഇമെയിൽ=kpamups@gmail.com
| അദ്ധ്യാപകരുടെ എണ്ണം=     35
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ= പ്രശാന്ത്. കെ.പി.       
|ഉപജില്ല=പരപ്പനങ്ങാടി
| പി.ടി.. പ്രസിഡണ്ട്= അലി.പി.കെ.      
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുന്നിയൂർ,
| സ്കൂൾ ചിത്രം= 19450-1.jpg‎ |
|വാർഡ്=15
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=563
|പെൺകുട്ടികളുടെ എണ്ണം 1-10=538
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത്.കെ പി
|പി.ടി.. പ്രസിഡണ്ട്=അഷ്‌റഫ് കളത്തിങ്ങൽപാറ
|എം.പി.ടി.എ. പ്രസിഡണ്ട്=സക്കീന
|സ്കൂൾ ചിത്രം=19450-1.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 29: വരി 66:




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




വരി 35: വരി 71:
== ചരിത്രം ==
== ചരിത്രം ==


1950 മുതലാണ്  കുന്നത്ത് പറമ്പിൽ ഒരുപൊതു വിദ്യാലയത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. അന്ന് പ്രദേശത്തു നിന്ന് എലമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയ മണക്കടവൻ അബ്ദുറഹിമാൻ മാസ്റ്ററുടെ ശ്രമ ഫലമയാണ് ഈ നാട്ടിൽ ഒരു പൊതു വിദ്യാലയം അനുവദിച്ചു കിട്ടുന്നത്.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചരിത്രം|കൂടുതൽ അറിയാൻ]]   
== ഭൗതിക സൗകര്യങ്ങൾ. ==
1100ൽ പരം  കുട്ടികൾ  പഠിക്കുന്ന വിദ്യാലയത്തിൽ 32 ക്ലാസ്സ് മുറികളും സൗകര്യപ്രദമായ ഓഫീസ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. ആവശ്യമായ ബെഞ്ച് ഡസ്ക് മറ്റ് ഫർണിച്ചർ സൗകര്യങ്ങളുമുണ്ട്. പത്തോളം ക്ലാസ് മുറികൾ പ്രൊജക്ടർ,സ്ക്രീൻ, ടിവി, തുടങ്ങിയ ഹൈടെക് സൗകര്യങ്ങൾ സൗകര്യങ്ങളോടെയുള്ളവയാണ്. പ്രീ-പ്രൈമറിക്കായി അഞ്ച് ക്ലാസ് മുറികളും സ്ലൈഡർ, ഊഞ്ഞാൽ തുടങ്ങിയ കളിയുപകരളങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.


[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
.


== പാഠ്യേതര പ്രവർത്തനങ്ങൾ ==


[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]






ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സ്ഥാപന വർഷമായ 1950 മുതൽ ഇത്  ഒരു എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനമാണ്. പഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക മത രംഗങ്ങളിൽ സജിവസാന്നിധ്യമായിരുന്ന ശ്രീ. കൊടിഞ്ഞിപ്പള്ളിക്കൽ കുഞ്ഞിസീതിക്കോയത്തങ്ങളായിരുന്നു ആദ്യ മാനേജർ. 1995 ൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ മുത്തുക്കോയത്തങ്ങൾ മാനേജരായി ചുമതലയേറ്റു. എന്നാൽ 2012ൽ ഈ വിദ്യാലയത്തിലെ മുൻ അധ്യാപകൻ ശ്രീ പാലത്തിങ്ങൽ വലിയപീടിയേക്കൽ അഹമ്മദ് മാസ്റ്റർ മാനേജറായി. ഇപ്പോഴും അദ്ദേഹം മാനേജരായി തുടരുന്നു.


കൂടുതൽ അറിയാൻ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
[[കൂടുതൽ അറിയാൻ]]
== പ്രധാനാധ്യാപകൻ ==
പ്രധാനാധ്യാപകർ. 


സ്കൂൾ ആരംഭിക്കുമ്പോൾ ശ്രീമതി മാതുക്കുട്ടി ടീച്ചറായിരുന്നു ഈ വിദ്യാലയത്തിന്റെ  പ്രധാനാധ്യാപിക. 1953 ൽ മണക്കടവൻ അബ്ദുുറഹിമാൻ മാസ്റ്റർ പ്രധാനാധ്യാപകനായി വന്നു. 1985ൽ അദ്ദേഹം വിരമിച്ചപ്പോൾ കെ.എം അഹമ്മദ് കുട്ടി മാസ്റ്ററാണ് പ്രധാനാധ്യാപനായത്. 1988ൽ ശ്രീ മൊയ്തീൻ മാസ്റ്റർ പ്രധാനാധ്യാകനായി. 2013ൽ അദ്ദേഹം വിരമിച്ചു. ഇപ്പോൾ കെ.പി. പ്രശാന്ത് മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible mw-collapsed"
 
|+
പ്രധാനാധ്യാപകർ
!ക്രമ നമ്പർ
!പേര്
!കാലഘട്ടം
|-
|1
|മാത്തുക്കുട്ടി ടീച്ചർ
|1950-1953
|-
|2
|മണക്കടവൻ അബ്ദുറഹിമാൻ  മാസ്റ്റർ
|1953-1985
|-
|3
|കെ.എം അഹമ്മദ് കുട്ടി മാസ്റ്റർ
|1985-1994
|-
|4
|എം. മൊയ്തീൻ മാസ്റ്റർ
|1994-2013
|-
|5
|കെ.പി. പ്രശാന്ത് മാസ്റ്റർ
|2013 മുതൽ
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!മേഖല
|-
|1
|ഡോ. ഹസൈൻ എം.സി
|പി.എച്ച്.‍ഡി. -ഗണിതം
ഇന്ത്യൻ ഇൻസ്റ്റിറ്റുട്ട് ഓഫ് സയിന്സ്.


ബാഗ്ലൂർ
|-
|2
|വി.പി. അബൂബക്കകർ (ബാവ)
|ഡപ്പ്യൂട്ടി കലക്ടര്
|-
|3
|മൊയ്തീൻ പി.കെ
|മാപ്പിളപ്പാട്ട് രചയിതാവ്.
|-
|4
|ഹൈദർ.കെ മൂന്നീയൂർ
|പഞ്ചായത്ത് പ്രസിഡന്റ്
|}




ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്ര ശാല ==
[[പ്രമാണം:19450-work exi.jpeg|ലഘുചിത്രം|Exibition]]
[[എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/ചിത്ര ശാല|ചിത്രം കാണുക]]


==ക്ലബ്ബുകൾ==


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
* ശാസ്ത്ര ക്ലബ്ബ്


* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്


=='''Clubs'''==
* ഹെൽത്ത് ക്ലബ്ബ്
* Journalism Club
* ശാസ്ത്ര രംഗം
* Heritage
* പരിസ്ഥ്രിതി ക്ലബ്ബ്
* I T Club
* പ്രവൃത്തി പരിചയ ക്ലബ്ബ്
* Maths Club
* ഗണിത ക്ലബ്ബ്
* വായനാ ക്ലബ്ബ്
* സാന്ത്വനം ക്ലബ്ബ്
* ഗാന്ധി ദർശൻ ക്ലബ്ബ്


തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബും പ്രത്യേകമായി തയ്യാറാക്കുന്ന വാർഷിക പ്രവർത്തന കലണ്ടർ അനുസരിച്ചു പ്രവർത്തിക്കുന്നു.


More details
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''സ്കൂളിൽ എത്താനുള്ള വഴി'''  
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് ചെമ്മാട് റോഡിൽ ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
|-
* പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനിൽ ഉള്ളണം റോഡിൽ തയ്യിലപടിയിൽ നിന്ന് കിഴക്കോട്ട് കുണ്ടം കടവ് പാലം കടന്നു സഞ്ചരിച്ചാലും ഈ വിദ്യാലയത്തിൽ എത്താം .
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* നാഷണൽ ഹൈവേയിൽ തലപ്പാറയിൽ നിന്നും 2 കിലോമീറ്റർ  സഞ്ചരിച്ചാൽ ആലിൻചുവട്, ആലിൻ ചുവട്ടിൽ നിന്നും 3കിലോമീറ്റർ പടിഞ്ഞറോട്ട് സഞ്ചരിച്ചാൽ കുന്നത്ത് പറമ്പ് അങ്ങാടി. ഇവിടെ നിന്ന് 100മീറ്റർ മാത്രം പടിഞ്ഞറോട്ട് മാറിയാൽ റോഡിൻറെ വലതു വശത്ത് സ്കൂൾ കവാടം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{#multimaps: 11.058168661434634, 75.88389757284153 | zoom=18 }}
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.       
<!--visbot  verified-chils->-->
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി.  അകലം
 
|}
|}
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
 
<!--visbot  verified-chils->
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/393368...2142980" എന്ന താളിൽനിന്ന് ശേഖരിച്ചത്