"എ.എൽ.പി.എസ്. ബദിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A. L. P. S. Badirur}}                  {{Map}}
{{prettyurl|A. L. P. S. Badirur}}                   
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=ശ്രീലത ജെ
|പ്രധാന അദ്ധ്യാപിക=ശ്രീലത ജെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ദിൽഷാദ്
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുഷിജ
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്യോസ്‌ന
|സ്കൂൾ ചിത്രം=17417-school.jpg
|സ്കൂൾ ചിത്രം=17417-school.jpg
|size=350px
|size=350px
വരി 61: വരി 61:
}}
}}

'''മക്കട''' : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ  1912 ൽ സ്ഥാപിതമായി .'''ചേവായൂർ ഉപജില്ല'''യിലാണ്നമ്മുടെ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്,
'''മക്കട''' : കോഴിക്കോട് ജില്ലയിലെ കക്കോടി പഞ്ചായത്തിൽ മക്കട അംശം ബദിരൂരിൽ  1912 ൽ സ്ഥാപിതമായി .'''ചേവായൂർ ഉപജില്ല'''യിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

==ചരിത്രം==
==ചരിത്രം==
വരി 67: വരി 67:
''<big>നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകൾ  നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററർ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു  തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ  ഇപ്പോൾ മാനേജരായി തുടരുന്നു .</big>''  

          <big>''വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .''</big>
വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .''</big>

=='''ഭൗതികസൗകരൃങ്ങൾ'''==
==ഭൗതികസൗകര്യങ്ങൾ==
ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ  കമ്പ്യൂട്ടർ ലാബ്.  
*ഒന്നാം ക്ലാസുമുതൽ കുട്ടികൾക്ക് ഐ ടി അധിഷ്ടിത പഠനം നടത്താൻ അനുയോജ്യമായ  കമ്പ്യൂട്ടർ ലാബ്.  
ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
*ഇംഗ്ളിഷ് ഭാഷ പരിപോഷിപ്പിക്കാനായി communicative english ക്ലാസുകൾ നടത്തുന്നു.
സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ .  കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ്  ലാബ് സൗകര്യം .
*സംസ്‌കൃതം ക്ലാസ് ഒന്നാം ക്ലാസ് മുതൽ.   
കരാട്ടെ , അബാക്കസ്  പ്രത്യേക പഠന ക്ലാസുകൾ.  കലാപഠനത്തിനു വേണ്ടി ഡാൻസ്  ക്ലാസ്  നടത്തിവരുന്നു  .
*കുട്ടികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാൻ ടാലെന്റ്റ്  ലാബ് സൗകര്യം .
== അധ്യാപകർ ==
*കരാട്ടെ , അബാക്കസ്  പ്രത്യേക പഠന ക്ലാസുകൾ.   
*കലാപഠനത്തിനു വേണ്ടി ഡാൻസ്  ക്ലാസ്  നടത്തിവരുന്നു  .
==അധ്യാപകർ==
''ശ്രീലത (പ്രധാന അദ്ധ്യാപിക)''
''ശ്രീലത (പ്രധാന അദ്ധ്യാപിക)''

വരി 89: വരി 91:
''പ്രവീണ''
''പ്രവീണ''

''പ്രബിഷ''
''ഹരിശങ്കർ''

''ഹരിശങ്കർ''
" ജംഷീന "

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 124: വരി 126:
|}
|}

=='''ദിനാചരണങ്ങൾ'''==
==ദിനാചരണങ്ങൾ==
''''''പ്രവേശനോത്സവം'''''' .  അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം  ആഘോഷിച്ചു.
''''''പ്രവേശനോത്സവം'''''' .  അറിവിൻെറ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകളെ അക്ഷരദീപം നൽകി സ്വീകരിച്ചു. മധുരം നുണഞ്ഞ് സമ്മാനക്കിറ്റും വാങ്ങി പ്രവേശനോത്സവം  ആഘോഷിച്ചു.

വരി 143: വരി 145:
'''ക്രിസ്മസ്''' :- കടലാസുകൊണ്ട് നക്ഷത്രങ്ങൾ ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു. ക്രിസ്മസ് അപ്പൂപ്പനും സംഘവും കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു.

==പഠ്യേതര പ്രവർത്തനങ്ങൾ==
==പഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/ജെ ആർ  സി | ജെ ആർ  സി]]
*[[{{PAGENAME}}/ ഗണിത ക്ലബ്  |  ഗണിത ക്ലബ്]]
*[[{{PAGENAME}}/  സയൻസ് ക്ലബ്  |  സയൻസ് ക്ലബ്]]
*[[{{PAGENAME}}/    വിദ്യാരംഗം  |  വിദ്യാരംഗം]]
*[[{{PAGENAME}}/  നേർകാഴ്ച |  നേർകാഴ്ച]]
*[[{{PAGENAME}}/  നേർകാഴ്ച |  നേർകാഴ്ച]]
==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020==
==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020==
<gallery>
<gallery>
വരി 173: വരി 172:

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
----
* കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന്  7കി.മി.  അകലം
----
----
{{#multimaps: 11.2677236, 75.7987818|zoom=18}}  
{{#multimaps: 11.33501,75.77937|zoom=18}}  
----
----
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914361...2139387" എന്ന താളിൽനിന്ന് ശേഖരിച്ചത്