"എ എൽ പി എസ് കന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

335 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാർച്ച്
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
 
{{Schoolwiki award applicant}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കന്തൽ
|സ്ഥലപ്പേര്=കന്തൽ
വരി 56: വരി 56:
|സ്കൂൾ ചിത്രം=11228 kandal new.jpg
|സ്കൂൾ ചിത്രം=11228 kandal new.jpg
|size=350px
|size=350px
|caption=
|caption=എ എൽ പി എസ് കന്തൽ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
----
----
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ.എൽ.പി.സ്കൂൾ കന്തൽ . 1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുത്തിഗെ PUTHIGE  പഞ്ചായത്തിലെ കന്തൽ എന്ന സ്ഥലത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്.  '''
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് എ.എൽ.പി.സ്കൂൾ കന്തൽ .1947 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന സ്ഥലത്താണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ ക്ലാസുകൾ നിലവിലുണ്ട്.  '''
----
----
== '''ചരിത്രം''' ==
== '''ചരിത്രം''' ==
പുത്തിഗെ പഞ്ചായത്തിലെ ബാഡൂർ ഗ്രാമത്തിൽ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ .എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ([[എ എൽ പി എസ് കണ്ഡാൽ/ചരിത്രം|കൂടുതൽ വായിക്കുക]] )
പുത്തിഗെ പഞ്ചായത്തിലെ കന്തൽ എന്ന കൊച്ചു പ്രദേശത്ത് 1947-ൽ കന്തൽ എയിഡഡ്.എൽ.പി സ്കൂൾ ആരംഭിച്ചു. 28-01-1948 ലാണ് അന്നത്തെ സൗത്ത് കാനറാ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നത്. കേരള വിദ്യാഭ്യാസ നിയമം (KER) എഴുതപ്പെടുന്നതിനു മുമ്പുതന്നെ ഇത്തരത്തിലൊരു വിദ്യാലയം ആരംഭിച്ചത്, അറിവാണ് ഒരു നല്ല സമൂഹത്തിന്റെ നിലനിൽപ്പ് എന്ന തിരിച്ചറിവിന്റെ തെളിവാണ്. ([[എ എൽ പി എസ് കണ്ഡാൽ/ചരിത്രം|കൂടുതൽ വായിക്കുക]] )


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ എന്നിവയും നിലവിലുണ്ട്. സ്കൂൾ ലൈബ്രറിയിൽ ആയിരത്തിലധികം പുസ്തകങ്ങളുണ്ട്. കാസ്റൂം പ്രവർത്തനങ്ങൾക്കാവശ്യമായ സാമഗ്രികകൾ ഗണിതലാബിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വൈവിധ്യം നിറഞ്ഞ ചെടികളോടുകൂടിയ കളിസ്ഥലം, വൃത്തിയുള്ള അടുക്കള എന്നിവയും നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്.
2007വരെ പ്രീ.കെ.ഇ.ആറിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2007-ൽ പുതിയ കെട്ടിടം നിർമ്മിച്ചു. നിലവിൽ 4 ക്ലാസ് മുറികളും,പ്രത്യേക ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവയുമുണ്ട്. 2020-ൽ മുകളിൽ 2 മുറികളും നിർമ്മിച്ചു. എല്ലാ ക്ലാസ് മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാൻ സൗകര്യവുമുണ്ട്. വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ, കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫയർ നിലവിലുണ്ട്. കൂടാതെ 3 ലാപ്ടോപ്പ്, 2 പ്രൊജക്ടർ, 2 ഡസ്ക്ടോപ്പ് എന്നീ സൗകര്യങ്ങളുമുണ്ട്. സ്കൂളിന് സ്വന്തമായി 97.5 സെന്റ് സ്ഥലവുമുണ്ട്.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
-ശുചിത്വസേന
-അറബി കലാ സാഹിത്യവേദി
-ബോധവത്ക്കരണയോഗങ്ങൾ
-രുചിക്കൂട്ട്


== '''മാനേജ്‌മെന്റ്''' ==
==മാനേജ്മെന്റ്==
മാനേജർ-K.K അബ്ദുുൾ റസാഖ്


== '''മുൻസാരഥികൾ''' ==
== '''മുൻസാരഥികൾ''' ==
വരി 99: വരി 107:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
#നജീബ് K.C - സിവിൽ എഞ്ചിനീയർ
#നജീബ് K.S - സിവിൽ എഞ്ചിനീയർ
#സഖീർ അലി - KSEB
#സഗീർ അലി - KSEB
#സിദ്ദിഖ് K.A - എഞ്ചിനീയർ
#സിദ്ദിഖ് K.A - എഞ്ചിനീയർ
#അഹമ്മദ് കബീർ K. A- എഞ്ചിനീയർ
#അഹമ്മദ് കബീർ K. A- എഞ്ചിനീയർ
#മുനീറ - ടീച്ചർ
#മുനീറ - ടീച്ചർ
#ആയിഷത്ത് തബ്ഷീറ - ടീച്ചർ
#ആയിഷത്ത് തബ്ഷീറ - ടീച്ചർ
#മുഹമ്മദ് മുഷ്താക് റഹ്മാൻ - MBBS
#മുഹമ്മദ് മുഷ്താക് റഹ്മാൻ -(Dr. MBBS)
#മൻസൂർ D.K - കബഡി കളിക്കാരൻ
#മൻസൂർ D.K - കബഡി (ദേശീയ താരം)
#അസീസ് D.K - കബഡി കളിക്കാരൻ
#അസീസ് D.K - കബഡി (ദേശീയ താരം)
#റംഷാദ് D.K - കബഡി കളിക്കാരൻ
#റംഷാദ് D.K - കബഡി (ദേശീയ താരം)


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1532492...2139283" എന്ന താളിൽനിന്ന് ശേഖരിച്ചത്