"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:


മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.
മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.
==ചരിത്രം==
==ചരിത്രം==
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Riverhid.jpg|ലഘുചിത്രം|നടുവിൽ]]
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . [[ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം|കൂടുതൽ വായീക്കുക]]<br><br>   
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. .നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . [[ജി യു പി എസ് ഹിദായത്ത്നഗർ/ചരിത്രം|കൂടുതൽ വായീക്കുക]]<br><br>   


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 71: വരി 72:


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
* ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.
* പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലം വരെ മത്സരിച്ചു.
* പഞ്ചായത്തിലെ, A ഗ്രേഡ് ഉള്ള ഹരിത  ഓഫീസ്.
* കുട്ടികളുടെ കായിക മാനസിക വളർച്ചയ്ക്ക് പെൺകുട്ടികൾക്കായി സധൈര്യം എന്ന് കരാട്ടെ.
* ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ സബ്ജില്ലാ തലത്തിൽ  കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.


== പ്രഥമാദ്ധ്യാപകർ ==
== പ്രഥമാദ്ധ്യാപകർ ==
വരി 117: വരി 123:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* അഹമ്മദ് കബീർ PHD
* നൗഫിറ കേന്ദ്രസർവകലാശാലയിൽ നിന്നും MA മലയാളം ഒന്നാം റാങ്ക്


==വഴികാട്ടി==
==വഴികാട്ടി==
*കാസറഗോഡ് നിന്നും ബസ് കയറി ഹിദായത് നഗർ എന്ന സ്ഥലത്ത്  ഇറങ്ങി നടന്ന് സ്കൂളിൽ എത്താവുന്നതാണ്.
* കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം
* കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം
{{#multimaps:12.54155,75.02024|zoom=16}}
{{#multimaps:12.54155,75.02024|zoom=16}}
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318294...2139136" എന്ന താളിൽനിന്ന് ശേഖരിച്ചത്