"ഗവ എൽ. പി. എസ്. കരിക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,343 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച്
(ചെ.)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}   
   


ചരിത്രം  
== ചരിത്രം ==
1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.


1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത് . പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ തണലും കുളിർമയും നൽകാൻ പുഷ്പാലംകൃതമായ വൃക്ഷലതാതികൾ.
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയത്തിൽ ടൈൽ  ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .വിദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു.
 
ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു.കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു.കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്


ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്.ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്.കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 86: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
എൽ പാപ്പച്ചൻ
 
കെ ശാരദ
 
സി ജോർജ്
 
ഗ്രേസി ജോൺ
 
എൻ ഗോപിനാഥൻ നായർ
 
സി പി അന്നമ്മ
 
ജനാർദനൻ പിള്ള
 
കമലാഭായി
 
ചന്ദ്രൻ പിള്ള
 
ഇടിക്കുള ഐ
 
മേരി ജോർജ്
 
ഫസലുദീൻ എ
 
വത്സമ്മ എൽ
 
അൽസമീൻബീഗം
 
ലീലമ്മ എം
 
ലീലാമ്മ ബി
 
ചന്ദ്രശേഖരൻ നായർ കെ
 
ലിസി തോമസ്
 
ശ്യാമളാദേവി 'അമ്മ എൽ
 
ലിസ്സിക്കുട്ടി ജോർജ്
#
#
#
#
വരി 92: വരി 134:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ അനിൽകുമാർ ബി (ഡെപ്യൂട്ടി കളക്ടർ )
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* കൊട്ടാരക്കര - തിരുവനന്തപുരം എം സി റോഡിൽ കരിക്കം ജംഗ്ഷനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
|----
{{#multimaps:8.98428,76.80380|zoom=18}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- 8.98425,76.80379 -->
{{#multimaps:9.0101375,76.6955091 |zoom=13}}
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1307953...2138116" എന്ന താളിൽനിന്ന് ശേഖരിച്ചത്