"ഗവ എൽ പി എസ് പൂഞ്ഞാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,922 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാർച്ച്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=03
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1901
|സ്ഥാപിതവർഷം=1901
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=glps poonjar
|പോസ്റ്റോഫീസ്=പൂഞ്ഞാർ  
|പോസ്റ്റോഫീസ്=പൂഞ്ഞാർ  
|പിൻ കോഡ്=686581
|പിൻ കോഡ്=686581
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|ആൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=114
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=223
|വിദ്യാർത്ഥികളുടെ എണ്ണം 1-10=259
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=എൻ  കെ സജിമോൾ  
|പ്രധാന അദ്ധ്യാപിക=എൻ  കെ സജിമോൾ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശിഹാബ് ഉസ്മാൻ
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത് കെ കുഞ്ഞുമോൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത കിഷോർ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന പ്രദീപ്
|സ്കൂൾ ചിത്രം=32221-school.png |
|സ്കൂൾ ചിത്രം=32221-school.png |
|size=350px
|size=350px
വരി 63: വരി 63:
1901 ൽ- പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായി ട്ടായിരുന്നു നിലനിന്നിരുന്നത് പിന്നീട് കേരള സർക്കാർ വിദ്യാലയമായിമാറി. ഇന്ന് 300 കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെ യും മാതൃവിദ്യാലയമാണ് '
1901 ൽ- പൂഞ്ഞാർ കൊട്ടാരത്തിലെ കുട്ടികൾക്ക് വേണ്ടി ശ്രീമൂലം തിരുനാൾ രാജാവ് പണികഴിപ്പിച്ചതാണ് ഈ സ്കൂൾ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നീ രണ്ട് വിഭാഗങ്ങളായി ട്ടായിരുന്നു നിലനിന്നിരുന്നത് പിന്നീട് കേരള സർക്കാർ വിദ്യാലയമായിമാറി. ഇന്ന് 300 കുട്ടികളും 20 സ്റ്റാഫുകളുമായി സ്കൂൾ നിലനിൽക്കുന്നു പല ഉന്നത നേതാക്കളുടെയും, പ്രശസ്തരുടെ യും മാതൃവിദ്യാലയമാണ് '
== ചരിത്രം==
== ചരിത്രം==
1901 സ്ഥാപിതമായ പൂഞ്ഞാർ ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ തമ്പുരാക്കന്മാർ തങ്ങളുടെ ആശ്രിതരുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനു വേണ്ടി ആരംഭിച്ച വിദ്യാലയമാണ്
കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ കേരളഗവൺമെൻറ് എല്ലാ ലോവർ പ്രൈമറി സ്കൂളും ഏറ്റെടുക്കുകയും കൊട്ടാരം വകയായിരുന്ന മലയാളം പള്ളിക്കൂടം ഗവൺമെൻറ് എൽ പി സ്കൂൾ  എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച പല പ്രമുഖരും ഈ വിദ്യാലയ മുത്തശ്ശിയുടെ ശിഷ്യ കണങ്ങളാണ്
1984 പ്രീപ്രൈമറി വിഭാഗവും കൂടി ഈ വിദ്യാലയത്തിൽ ചേർന്ന് പ്രവർത്തനമാരംഭിച്ചു ഈ നാടിൻറെ വിദ്യാഭ്യാസമേഖലയിലെ പുരോഗതിക്ക് അടിത്തറപാകിയ സ്ഥാപനമാണ് ഗവൺമെൻറ് എൽ പി സ്കൂൾ പൂഞ്ഞാർ പ്രൈമറി വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയതു മുതൽ നിരവധി വികസന പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ നടത്തപ്പെട്ടു ഈ വികസന പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ് കഴിഞ്ഞ ഭരണ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ സ്കൂൾ ഓഡിറ്റോറിയം മൾട്ടിമീഡിയ ലേണിംഗ് ഹാൾ ഊട്ടുപുര തുടങ്ങിയവ  നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് നുണകൾ നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടണം എന്ന ആശയം ഉയർന്നുവന്നത് 2016
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ ഓഡിറ്റോറിയം മൾട്ടിമീഡിയ ലേണിംഗ് ഹാൾ ഊട്ടുപുര തുടങ്ങിയവ  നമ്മുടെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് പരിമിതികൾ  നേരിട്ട് അപ്പോഴാണ് പുതിയൊരു കെട്ടിടം  എന്ന ആശയം ഉയർന്നർത്‌ 2016 17 വർഷത്തിൽ 100 വർഷം പഴക്കമുള്ള പൊതുവിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി നമ്മുടെ സ്കൂളിന് 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു  തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുകോടി  രൂപയും അനുവദിച്ചു
===ലൈബ്രറി===
===ലൈബ്രറി===
---- രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- രണ്ടായിരത്തോളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വരി 82: വരി 90:


===ജൈവ കൃഷി===
===ജൈവ കൃഷി===
===പി പി ലീലാമ്മ ത്രേസ്യമ്മ എന്നിവരുടെ  മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുന്നു സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്നു===
ലിജി ജോൺ  ത്രേസ്യമ്മ എന്നിവരുടെ  മേൽനോട്ടത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി നടത്തുന്നു സ്കൂൾ ഉച്ചഭക്ഷണത്തിന് വിഷമില്ലാത്ത പച്ചക്കറി ലഭിക്കുന്നു
 
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
ലക്ഷ്മിപ്രിയ ടീച്ചരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തി  വരുന്നു  
ലക്ഷ്മിപ്രിയ ടീച്ചരുടെ നേതൃത്വത്തിൽ എല്ലാ വെള്ളിയാഴ്ച്ചയും വിദ്യാരംഗം പ്രവർത്തനങ്ങൾ നടത്തി  വരുന്നു  
വരി 123: വരി 132:


===ജീവനക്കാർ===
===ജീവനക്കാർ===
പി പി ലീലാമ്മ ആയ പ്രീ പ്രൈമറി  ദിലീപ് മോഹൻ പ്യൂൺ  ശ്രീകല  പാചക തൊഴിലാളി ആയും ജോലി ചെയ്യുന്നു  
ശ്രീമതി ലിജി ജോൺ  പ്രീ പ്രൈമറി ആയ ദിലീപ് മോഹൻ പ്യൂൺ  ശ്രീകല  പാചക തൊഴിലാളി ആയും ജോലി ചെയ്യുന്നു  


===അധ്യാപകർ==
===അധ്യാപകർ==
എൻ കെ സജിമോൾ പ്രധാനാധ്യാപികയായും  ത്രേസ്യമ്മ കുര്യൻ ദീപു സെബാസ്ററ്യൻ ,ധന്യ ജി നായർ, അഫ്‍സൽ പി എസ, ലക്ഷ്മിപ്രിയ കെ , ജിന്റോ ജോസഫ് ,ഇവർ പ്രൈമറി അധ്യാപകരായും ജോലി ചെയ്യുന്നു  
എൻ കെ സജിമോൾ പ്രധാനാധ്യാപികയായും  ത്രേസ്യമ്മ കുര്യൻ ദീപു സെബാസ്ററ്യൻ ,ധന്യ ജി നായർ, അഫ്‍സൽ പി എസ, ലക്ഷ്മിപ്രിയ കെ , ജിന്റോ ജോസഫ് സീന മേരി ജോസ്  ,ഇവർ പ്രൈമറി അധ്യാപകരായും ജോലി ചെയ്യുന്നു  


പ്രീപ്രൈമറി അധ്യാപികയായി ക്രിസ്റ്റീന സെബാസ്റ്റിയനും ജോലി ചെയ്തുവരുന്നു  
പ്രീപ്രൈമറി അധ്യാപികയായി ക്രിസ്റ്റീന സെബാസ്റ്റിയനും ജോലി ചെയ്തുവരുന്നു  
വരി 154: വരി 163:
,76.79708
,76.79708
|zoom=13}}
|zoom=13}}
|
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


വരി 160: വരി 170:


|}
|}
ഗവ എൽ പി എസ് പൂഞ്ഞാ
ഗവ എൽ പി എസ് പൂഞ്ഞാർ
<!--visbot  verified-chils->-->
<!--visbot  verified-chils->-->
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521992...2137817" എന്ന താളിൽനിന്ന് ശേഖരിച്ചത്