"ഗവ. എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|392x392ബിന്ദു| '''ലിറ്റിൽ കൈറ്റ്സ് ജി എച്ച് എസ് ബീനാച്ചി''']] | [[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ്.jpg|ലഘുചിത്രം|392x392ബിന്ദു| '''ലിറ്റിൽ കൈറ്റ്സ് ജി എച്ച് എസ് ബീനാച്ചി''']] | ||
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജി.എച്ച്.എസ് ബീനാച്ചിയിൽ 2017ൽ ആരംഭിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും സാമൂഹിക പ്രതിബദ്ധത യുമുളള പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ ബീനാച്ചി സ്കൂളും കൈകോർക്കുന്നു. | സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജി.എച്ച്.എസ് ബീനാച്ചിയിൽ 2017ൽ ആരംഭിച്ചു. വിവരവിനിമയ സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും സാമൂഹിക പ്രതിബദ്ധത യുമുളള പുതിയ തലമുറയെ വാർത്തെടുക്കുന്ന ഈ പദ്ധതിയിൽ ബീനാച്ചി സ്കൂളും കൈകോർക്കുന്നു. | ||
2017-2018 അധ്യയന വർഷത്തിലെ എട്ടാം തരത്തിലെ 27 വിദ്യാർഥി കളാണ് ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് അംഗങ്ങൾ. അഭിരുചി പരീക്ഷ യിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുത്തിട്ടുള്ളത്. കൈറ്റ് തയ്യാറാക്കി നൽകുന്ന മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ മാസത്തിൽ നാല് മണിക്കൂറാണ് സ്കൂൾതല പരിശീലനം. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് പരിശീലന സമയം. | 2017-2018 അധ്യയന വർഷത്തിലെ എട്ടാം തരത്തിലെ 27 വിദ്യാർഥി കളാണ് ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ച് അംഗങ്ങൾ. അഭിരുചി പരീക്ഷ യിലൂടെയാണ് കുട്ടികളെ തെരഞ്ഞെടുത്തിട്ടുള്ളത്. കൈറ്റ് തയ്യാറാക്കി നൽകുന്ന മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ മാസത്തിൽ നാല് മണിക്കൂറാണ് സ്കൂൾതല പരിശീലനം. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് നാലു മുതൽ അഞ്ച് വരെയാണ് പരിശീലന സമയം. | ||
| വരി 19: | വരി 22: | ||
5. സീമ എസ് ബാബു (എച് എസ് എ ഹിന്ദി) | 5. സീമ എസ് ബാബു (എച് എസ് എ ഹിന്ദി) | ||
6. ദിവ്യ എബ്രഹാം(,എച്ച് എസ് എ ഫിസിക്കൽ | 6. ദിവ്യ എബ്രഹാം(,എച്ച് എസ് എ ഫിസിക്കൽ സയൻസ്) | ||
5.സാങ്കേതികഉപദേഷ്ടാവ്-SITC | 5.സാങ്കേതികഉപദേഷ്ടാവ്-SITC | ||
| വരി 85: | വരി 87: | ||
27.Anshad P R | 27.Anshad P R | ||
| വരി 122: | വരി 125: | ||
7.അധ്യാപകർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗരീതി പരിചയപെടുത്തൽ | 7.അധ്യാപകർക്ക് ഹൈടെക്ക് ഉപകരണങ്ങളുടെ ഉപയോഗരീതി പരിചയപെടുത്തൽ | ||
| വരി 163: | വരി 167: | ||
[[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലഘുചിത്രം]] | [[പ്രമാണം:15086 ലിറ്റിൽ കൈറ്റ്സ് 1.jpg|ലഘുചിത്രം]] | ||
ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്.. | ലിറ്റിൽകൈറ്റ്സ് വിദ്യാലയത്തിൽ ആരംഭിച്ച വർഷത്തിൽത്തന്നെ ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുളള അവാർഡിനും 20000രൂപയുടെ ക്യാഷ് പ്രൈസിനും ജി.എച്ച് എസ് ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹരായി. പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ നല്ല പിന്തുണ നൽകിയ മുഴുവൻ സഹപ്രവർത്തകരെയും, പി ടി എ, എം പി ടി എ അംഗങ്ങളെയും വിദ്യാർഥികളെയും ഈ അവസരത്തിൽ സ്മരിക്കുന്നു. ഊർജ്വസ്വലമായ നല്ല പ്രവർത്തനങ്ങൾക്ക് ഇത്തരം അവാർഡുകൾ പ്രേരണയാണ്.. | ||
| വരി 184: | വരി 189: | ||
Punya Krishnakumar | Punya Krishnakumar | ||
| വരി 247: | വരി 253: | ||
30.Ron Joseph | 30.Ron Joseph | ||
| വരി 266: | വരി 273: | ||
'ഗുരു വന്ദനം_2020' വീഡിയോ ബീനാച്ചി സ്കൂളിലെ എല്ലാ അധ്യാപകർക്കും സമർപ്പിച്ചു. | 'ഗുരു വന്ദനം_2020' വീഡിയോ ബീനാച്ചി സ്കൂളിലെ എല്ലാ അധ്യാപകർക്കും സമർപ്പിച്ചു. | ||
| വരി 271: | വരി 279: | ||
29 കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിച്ചു. | 29 കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷന് ബോണസ് പോയിന്റ് ലഭിച്ചു. | ||
[[ജി എച്ച് എസ് ബീനാച്ചി/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2020|ഡിജിറ്റൽ മാഗസിൻ 2020]] | |||
| വരി 333: | വരി 343: | ||
28.Ashan Salu | 28.Ashan Salu | ||
| വരി 350: | വരി 361: | ||
2.സൈബർ സെക്യൂരിറ്റ | 2.സൈബർ സെക്യൂരിറ്റ | ||
| വരി 462: | വരി 474: | ||
4.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പ്രോജക്ടിന്റെ ഭാഗമായി ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗോത്ര വിഭാഗം കുട്ടികൾക്ക് ഐടിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അവരുടെ കോളനികളിൽ ചെന്ന് പരിശീലിപ്പിക്കാൻ തീരുമാനമായി.ലിറ്റിൽകൈറ്റ്സിന്റെ 2022 വർഷത്തെ ഈ തനത് പ്രവർത്തനത്തിന് 'കീബോർഡ് -വിദ്യാകിരണം വിജയകിരണം'എന്ന പേരും കുട്ടികൾ നിർദ്ദേശിച്ചു. | 4.സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പ്രോജക്ടിന്റെ ഭാഗമായി ബീനാച്ചി യിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഗോത്ര വിഭാഗം കുട്ടികൾക്ക് ഐടിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അവരുടെ കോളനികളിൽ ചെന്ന് പരിശീലിപ്പിക്കാൻ തീരുമാനമായി.ലിറ്റിൽകൈറ്റ്സിന്റെ 2022 വർഷത്തെ ഈ തനത് പ്രവർത്തനത്തിന് 'കീബോർഡ് -വിദ്യാകിരണം വിജയകിരണം'എന്ന പേരും കുട്ടികൾ നിർദ്ദേശിച്ചു. | ||
'''KEY BOARD''' | |||
'''വിദ്യാകിരണം.. വിജയകിരണം..''' | |||
'''കീബോർഡ്- വിദ്യാകിരണം വിജയകിരണം - ഗോത്രവിദ്യാർഥികൾക്കുള്ള നിരന്തര ഐ. ടി അധിഷ്ഠിത പരിശീലനം''' | |||
ഗവൺമെൻറ് ഹൈസ്കൂൾ ബീനാച്ചി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗോത്രവിഭാഗം വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്തുന്നതിനും G suit പ്രവർത്തനങ്ങൾ സുഗമമായി ചെയ്യുന്നതിനും വേണ്ടി തയ്യാറാക്കിയ പദ്ധതിയാണ് '''കീബോർഡ് -വിദ്യാകിരണം വിജയകിരണം'''. | |||
കേരള സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഫലപ്രാപ്തി ആണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി കൂടുതൽ കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന ദൊട്ടപ്പൻ കുളം, പാത്തിവയൽ, മണൽവയൽ കോളനികൾ ആണ് ഞങ്ങൾ തെരഞ്ഞെടുത്തത് .ദൊട്ടപ്പൻകുളം കോളനിയിൽ എൽപി യുപി എച്ച്എസ് വിഭാഗങ്ങളിലായി 14 കുട്ടികൾക്കും പാത്തിവയൽ, മണൽവയൽ കോളനിയിൽ 35 കുട്ടികൾക്കും പരിശീലനം നൽകി വരുന്നു . 3/2/2022 ന് ആരംഭിച്ച ഏകദിന പരിശീലനത്തിൽ ലാപ് ടോപ്പ് ഉപയോഗവും പരിപാലനവും കുട്ടികളിൽ ഉറപ്പുവരുത്താൻ സാധിച്ചു. തുടർന്ന് ഇതോടൊപ്പം എൽ പി വിദ്യാർഥികൾക്ക് kolour paint സോഫ്റ്റ്‌വെയറിൽ ചിത്രരചന ,ഗെയിമുകൾ എന്നിവയിൽ പരിശീലനം നൽകുന്നു. യു പി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഉപയോഗവും പരിപാലനവും നടത്തിവരുന്നു. പരിശീലനത്തിന് പുറമെ ചെസ്സ് പരിശീലനം, Folder നിർമ്മാണവും, എച്ച്. എസ് വിഭാഗം വിദ്യാർഥികൾക്ക് kite web resources, libre office writer, first bell ക്ലാസ്സ് തുടങ്ങിയവയിൽ പ്രത്യേക പരിശീലനവും നൽകുന്നു. ലാപ്ടോപ്പിൽ Gsuit പ്രവേശനം മുഴുവൻ ഹൈസ്ക്കൂൾ കുട്ടികൾക്കും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത മുഴുവൻ കുട്ടികളെയും batch കളായി തിരിച്ച് ആഴ്ചയിൽ ഒന്നു വീതം പരിശീലനം നൽകി വരുന്നു. 2021 -23 യൂണിറ്റിലെ വിദ്യാർഥികളാണ് പരിശീലനം നൽകുന്നത്. പദ്ധതിക്ക് little kite മിസ്ട്രസ്മാരായ ദിവ്യ അബ്രഹാം, രശ്മി പി വി, SITC ദിലീപ് എം ഡി എന്നിവർ നേതൃത്വം നൽകുന്നു .പ്രധാനാധ്യാപിക, സ്കൂളിലെ മറ്റ് അധ്യാപകർ, പി ടി എ, എം പി ടി എ, മെന്റർടീച്ചർ, എസ് എസ് കെ, എജുക്കേഷണൽ വോളണ്ടിയർ, തുടങ്ങിയവരുടെ പൂർണ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതി ഗോത്രവിഭാഗം വിദ്യാർഥികളിൽ ആത്മവിശ്വാസം പകരുന്നതിനും പഠനപ്രവർത്തനങ്ങളിൽ താല്പര്യം വർധിപ്പിക്കുന്നതിനും സാധിച്ചതിൽ അഭിമാനമുണ്ട്. ലിറ്റിൽ കൈറ്റ്സ് പരിശീനലത്തിനായി പഠനകേന്ദങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ജി എച്ച് എസ് ബീനാച്ചി ലിറ്റിൽകൈറ്റ്സ് ആരംഭിച്ച ഈ പദ്ധതി മറ്റുവിദ്യാലയങ്ങൾക്ക് മാതൃകയായതിൽ ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി ഗോത്രവിഭാഗം വിദ്യാർഥികളെ ചേർത്തു നിർത്താൻ പര്യാപ്തമാണ് എന്ന ഉത്തമവിശ്വാസത്തിലാണ് ഞങ്ങൾ. | |||