"ജി.എൽ.പി.എസ്. വെള്ളില/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18653 (സംവാദം | സംഭാവനകൾ)
No edit summary
18653 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:


== '''<big>സ്കൂൾ ചരിത്രം</big>''' ==
== '''<big>സ്കൂൾ ചരിത്രം</big>''' ==
1924 ൽ സ്ഥാപിതമായ വെള്ളില ജി.എൽ.പി.സ്‌കൂൾ കോഴിക്കോട്ടുപറമ്പിൽ ഗോപാലൻ നായരുടെ വാടകക്കെട്ടിടത്തിലാണ് ആദ്യം ആരംഭിച്ചത്. കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതനുസരിച്ച് ആയിരനാഴിക്കോവിലകം (വള്ളുവനാട്ടിലെ രാജാവ് വള്ളുവക്കോനാതിരിയുടെ  കുടുംബ സ്വത്തായ ) വക ഒരേക്കർ സ്ഥലം വിലക്കുവാങ്ങി മലപ്പുറം ജില്ലാ കലക്ടർക്ക് രേഖകൾ ഏൽപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പണിപൂർത്തിയാക്കി. 1972 ൽ ഇപ്പോഴത്തെ സ്ഥലത്ത് സ്‌കൂൾ പ്രവർത്തനമാരംഭിച്ചു.
ഈ സ്‌കൂളിന്റെ ആദ്യ പ്രധാനാധ്യാപകൻ ശ്രീ.പി.കമ്മാലി മാസ്റ്റർ ആയിരുന്നു.
"https://schoolwiki.in/ജി.എൽ.പി.എസ്._വെള്ളില/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്