"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
<gallery>
<gallery>
</gallery>ഓൺലൈൻ കലോൽസവം,എന്റെ എഴുത്തുപുര' പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു കൈയ്യെഴുത്ത് മാസിക, ഗാന്ധിജയന്ധിയോടനുബന്ധിച്ചു ഓൺലൈൻ ഗാന്ധികലോൽസവം, ഓൺലൈൻ ശിശുദിനാഘോഷം ,വിവിധ ക്വിസ് മൽസരങ്ങൾ 'സർഗവസന്തം' എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി കല, ക്രാഫ്റ്റ് ,സംഗീതം,ഇംഗ്ലീഷ് എന്നിവയിൽ വിദഗ്ധരുടെ ഓൺലൈൻ ക്ലാസുകൾ, ഓഫ്‌ലൈൻ ആയി 'നവവൽസരാഘോഷം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ '.ഞാനുമൊരു വായനക്കാരൻ /വായനക്കാരി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ വിനിയോഗം.{{PSchoolFrame/Pages}}മികച്ച അധ്യാപനം, ദിനാചരണ പ്രവർത്തനങ്ങൾ
</gallery>എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കള തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, .എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ  വിദ്യാലയത്തിന്  എറ്റെടുത്തു നടത്താൻ കഴിഞ്ഞു
* ''ഓൺലൈൻ കലോൽസവം,''


'സർഗവസന്തം 'എന്ന പ്രവർത്തനത്തിന്റെ ഭാഗമായി സംഗീതം,ക്രാഫ്റ്റ്,ഇംഗ്ലീഷ് എന്നിവയ്ക്കു വിദഗ്ദർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസ് ,
* ''"എന്റെ എഴുത്തുപുര' പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു കൈയ്യെഴുത്ത് മാസിക,''
* ''ഗാന്ധിജയന്ധിയോടനുബന്ധിച്ച് ഓൺലൈൻ ഗാന്ധികലോൽസവം,''
* ''ഓൺലൈൻ ശിശുദിനാഘോഷം''
* ''ക്വിസ് മൽസരങ്ങൾ,''
* ''<nowiki/>'സർഗവസന്തം' പ്രവർത്തനത്തിന്റെ ഭാഗമായി കല, ക്രാഫ്റ്റ് ,സംഗീതം,ഇംഗ്ലീഷ് എന്നിവയിൽ വിദഗ്ധരുടെ ഓൺലൈൻ ക്ലാസുകൾ''
* ''നവവൽസരാഘോഷം''
* ''ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ''
* ''ഞാനുമൊരു വായനക്കാരൻ /വായനക്കാരി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ വിനിയോഗം.''
 
{{PSchoolFrame/Pages}}
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2010958...2136086" എന്ന താളിൽനിന്ന് ശേഖരിച്ചത്